"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2020 ൽ മികച്ച പി ടി എ ക്കുള്ള അവാർഡ് ലഭിച്ചു.എസ് എസ് എൽ സി ക്ക് തുടർച്ചയായി 100% വിജയം..{{PHSSchoolFrame/Pages}} | 2020 ൽ മികച്ച പി ടി എ ക്കുള്ള ജില്ലാതല അവാർഡ് ലഭിച്ചു.എസ് എസ് എൽ സി ക്ക് തുടർച്ചയായി 100% വിജയം..{{PHSSchoolFrame/Pages}} | ||
=='''ജില്ലാതല ഭാസ്കാരാചാര്യ സെമിനാർ(7/12/2024)'''== | |||
കാസർഗോഡ് ജില്ലാ തല മത്സരത്തിൽ ശ്രീവർദ്ധൻ എം നായർ മൂന്നാം സ്ഥാനം നേടി | |||
=='''വായനാ മത്സരം(7/12/2024)'''== | |||
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖില കേരള വായനാ മത്സരത്തിന്റെ സ്കൂൾ തല മത്സരങ്ങൾ നടന്നു. ഒൻ്‍പതാം ക്ലാസ്സിൽ പഠിക്കുന്ന അചൽ ബാബു ഒന്നാം സ്ഥാനവും, ദേവദീഷ്ണ ദിലീപ് രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ പ്രാർത്ഥനാ നമ്പ്യാർ മൂന്നാം സ്ഥാനവും നേടി. | |||
=='''വിദ്യാരംഗം സർഗോത്സവം- അമൃതകൃഷ്ണ സംസ്ഥാനതലത്തിലേക്ക്(7/12/2024)'''== | |||
കാസർഗോഡ് ജില്ല വിദ്യാരംഗം കലാവേദിയുടെ സർഗോത്സവം ജില്ലാ തല മത്സരത്തിൽ ചായ്യോത്ത് സ്കൂളിലെ അമൃതകൃഷ്ണ കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. | |||
=='''ജില്ലാ കലോത്സവത്തിൽ മികച്ച വിജയം'''== | |||
ഉദിനൂരിൽ വച്ച് നടന്ന കാസർഗോഡ് ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി ചായ്യോത്ത് സ്കൂൾ . യു പി വിഭാഗത്തിൽ 35 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 83 പോയിന്റോടെ ജില്ലയിൽ അഞ്ചാം സ്ഥാനവും ഗവ. സ്കൂളുകളിൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അഥീന മാപ്പിളപ്പാട്ട്, ഗസൽ, ഉറുദു പദ്യം ചൊല്ലൽ) അമൃത കൃഷ്ണ (ശാസ്തീയ സംഗീതം, കാവ്യകേളി) ഹയർ സെക്കന്ററി വിഭാഗത്തിൽ സിയ മറിയ സണ്ണി (ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രേഡ്) എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ ശിവനന്ദ തമ്പാൻ (കേരളനടനം സെക്കന്റ് എ ഗ്രേഡ്, നാടോടിനൃത്തം എ ഗ്രേഡ്) റിതു ഗോപിനാഥ് (കുച്ചുപ്പുടി എ ഗ്രേഡ്, ഭരതനാട്യം-സെക്കന്റ് എ ഗ്രേഡ്, ) സങ്കീർത്ത് കെ (ലളിതഗാനം) അനിരുദ്ധ് പി (മൃദംഗം എ ഗ്രേഡ്), എം എൽ അനശ്വര ( ഹിന്ദി പദ്യം ചൊല്ലൽ എ ഗ്രേഡ്), വട്ടപ്പാട്ട് ( എ ഗ്രേഡ്), നാടൻപാട്ട് ( എ ഗ്രേഡ്) | |||
യു പി വിഭാഗത്തിൽ സംഘഗാനം ( ഫസ്റ്റ് എ ഗ്രേഡ്) സംഘനൃത്തം ( എ ഗ്രേഡ്)അക്ഷയ് വി വി (വാട്ടർ കളർ ഫസ്റ്റ് എ ഗ്രേഡ്) മുഹമ്മദ് ഇയാസ് (അറബിക് പദ്യം ചാല്ലൽ എ ഗ്രേഡ്) ആരാധ്യ പ്രശാന്ത് (ഭരതനാട്യം- ഫസ്റ്റ് എഗ്രേഡ്, കുച്ചുപ്പുടി -തേർഡ് എ ഗ്രേഡ്, മോഹിനിയാട്ടം- സെക്കന്റ് എ ഗ്രേഡ്) | |||
എച്ച് എസ് എസ് വിഭാഗത്തിൽ -ദേവാർച്ചന (ഭരതനാട്യം സെക്കന്റ് എ ഗ്രേഡ്, മോഹിനിയാട്ടം തേർഡ് എ ഗ്രേഡ്) നാടൻ പാട്ട് ( എ ഗ്രേഡ്). |
22:01, 10 ഡിസംബർ 2024-നു നിലവിലുള്ള രൂപം
2020 ൽ മികച്ച പി ടി എ ക്കുള്ള ജില്ലാതല അവാർഡ് ലഭിച്ചു.എസ് എസ് എൽ സി ക്ക് തുടർച്ചയായി 100% വിജയം..
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജില്ലാതല ഭാസ്കാരാചാര്യ സെമിനാർ(7/12/2024)
കാസർഗോഡ് ജില്ലാ തല മത്സരത്തിൽ ശ്രീവർദ്ധൻ എം നായർ മൂന്നാം സ്ഥാനം നേടി
വായനാ മത്സരം(7/12/2024)
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖില കേരള വായനാ മത്സരത്തിന്റെ സ്കൂൾ തല മത്സരങ്ങൾ നടന്നു. ഒൻ്‍പതാം ക്ലാസ്സിൽ പഠിക്കുന്ന അചൽ ബാബു ഒന്നാം സ്ഥാനവും, ദേവദീഷ്ണ ദിലീപ് രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ പ്രാർത്ഥനാ നമ്പ്യാർ മൂന്നാം സ്ഥാനവും നേടി.
വിദ്യാരംഗം സർഗോത്സവം- അമൃതകൃഷ്ണ സംസ്ഥാനതലത്തിലേക്ക്(7/12/2024)
കാസർഗോഡ് ജില്ല വിദ്യാരംഗം കലാവേദിയുടെ സർഗോത്സവം ജില്ലാ തല മത്സരത്തിൽ ചായ്യോത്ത് സ്കൂളിലെ അമൃതകൃഷ്ണ കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.
ജില്ലാ കലോത്സവത്തിൽ മികച്ച വിജയം
ഉദിനൂരിൽ വച്ച് നടന്ന കാസർഗോഡ് ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി ചായ്യോത്ത് സ്കൂൾ . യു പി വിഭാഗത്തിൽ 35 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 83 പോയിന്റോടെ ജില്ലയിൽ അഞ്ചാം സ്ഥാനവും ഗവ. സ്കൂളുകളിൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അഥീന മാപ്പിളപ്പാട്ട്, ഗസൽ, ഉറുദു പദ്യം ചൊല്ലൽ) അമൃത കൃഷ്ണ (ശാസ്തീയ സംഗീതം, കാവ്യകേളി) ഹയർ സെക്കന്ററി വിഭാഗത്തിൽ സിയ മറിയ സണ്ണി (ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രേഡ്) എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ ശിവനന്ദ തമ്പാൻ (കേരളനടനം സെക്കന്റ് എ ഗ്രേഡ്, നാടോടിനൃത്തം എ ഗ്രേഡ്) റിതു ഗോപിനാഥ് (കുച്ചുപ്പുടി എ ഗ്രേഡ്, ഭരതനാട്യം-സെക്കന്റ് എ ഗ്രേഡ്, ) സങ്കീർത്ത് കെ (ലളിതഗാനം) അനിരുദ്ധ് പി (മൃദംഗം എ ഗ്രേഡ്), എം എൽ അനശ്വര ( ഹിന്ദി പദ്യം ചൊല്ലൽ എ ഗ്രേഡ്), വട്ടപ്പാട്ട് ( എ ഗ്രേഡ്), നാടൻപാട്ട് ( എ ഗ്രേഡ്) യു പി വിഭാഗത്തിൽ സംഘഗാനം ( ഫസ്റ്റ് എ ഗ്രേഡ്) സംഘനൃത്തം ( എ ഗ്രേഡ്)അക്ഷയ് വി വി (വാട്ടർ കളർ ഫസ്റ്റ് എ ഗ്രേഡ്) മുഹമ്മദ് ഇയാസ് (അറബിക് പദ്യം ചാല്ലൽ എ ഗ്രേഡ്) ആരാധ്യ പ്രശാന്ത് (ഭരതനാട്യം- ഫസ്റ്റ് എഗ്രേഡ്, കുച്ചുപ്പുടി -തേർഡ് എ ഗ്രേഡ്, മോഹിനിയാട്ടം- സെക്കന്റ് എ ഗ്രേഡ്) എച്ച് എസ് എസ് വിഭാഗത്തിൽ -ദേവാർച്ചന (ഭരതനാട്യം സെക്കന്റ് എ ഗ്രേഡ്, മോഹിനിയാട്ടം തേർഡ് എ ഗ്രേഡ്) നാടൻ പാട്ട് ( എ ഗ്രേഡ്).