"ജി. യു. പി. എസ്. മുഴക്കോത്ത്/ഐ ടി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''ഐ ടി ക്ലബ്ബ്''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(→‎ഐ ടി ക്ലബ്ബ്: പ്രവർത്തനങ്ങൾ)
 
വരി 1: വരി 1:
== '''ഐ ടി ക്ലബ്ബ്''' ==
== '''ഐ ടി ക്ലബ്ബ്''' ==
സ്കൂൾ ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സുസജ്ജമായ ഒരു ഐടി ലാബ് പ്രവർത്തിച്ചുവരുന്നു. നിലവിൽ എട്ടോളം കമ്പ്യൂട്ടറുകൾ ലാബിലുണ്ട്  സർക്കാർ  വിദ്യാലയങ്ങൾക്ക് ലഭ്യമാക്കിയ എൽ പി വിഭാഗത്തിലെ കളിപ്പെട്ടി , യു പി വിഭാഗത്തിലെ ഈ വിദ്യ എന്നീ പാഠപുസ്തകങ്ങൾ ഓരോ കുട്ടിക്കും ഉപകരണം ലഭ്യമാക്കിത്തന്നെ  പ്രായോഗിക അനുഭവം നൽകുന്നതിന്  സാധിക്കുന്നുണ്ട് പി.ടി.എയുടെയും ഗ്രാമ പഞ്ചായത്തിന്റെയും  സഹകരണത്തോടെ ഉപകരണങ്ങൾ കൃത്യമായി കേടുപാടുകൾ തീർത്ത് ഉപയോഗക്ഷമമാക്കി സൂക്ഷിച്ചുവരുന്നു

18:47, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

ഐ ടി ക്ലബ്ബ്