"ഗവ..എച്ച്.എസ്.പൊയ്ക/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== '''<u>പൊയ്ക   ഗവണ്മെന്റ്   ഹൈസ്കൂളിലെ  എസ് പി</u>''' ===' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''<u>പൊയ്ക   ഗവണ്മെന്റ്   ഹൈസ്കൂളിലെ  എസ് പി</u>''' ===
=== '''<u>പൊയ്ക   ഗവണ്മെന്റ്   ഹൈസ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ്</u>''' ===
ഡിസംബർ 2021
 
1/12/2021 :എയ്ഡ്സ് ഡേ
 
SPC യുടെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവത്ക്കരണവും സൈക്കിൾ റാലിയും നടത്തി
 
10/12/2021 : മനുഷ്യാവകാശ ദിനം
 
    ഏതു രംഗത്തും എല്ലാവർക്കും സമത്വം എന്ന ആശയം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി മനുഷ്യാവകാശ ദിന പ്രതിജ്ഞ എടുത്തു.
 
സ്കൂളിലെ മുഴുവൻ ക്ലാസുകളിലും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 
24/12/2021 : ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്
 
      സീനിയർ കേഡറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് 24, 26 തീയതികളിലായി 2 days ക്യാമ്പ് നടത്തി. പരേഡ്, പി.ടി., വിവിധങ്ങളായ വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസ്, ക്രിസ്തുമസ് ആഘോഷം എന്നിവ നടത്തി.
 
ജനുവരി 26 , 2021
 
       SPC യുടെ Senior Cadets യൂണിഫോമിൽ എത്തി . HM ,PTA , ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി.
 
ഫെബ്രുവരി 2021
 
       കോവിഡ് ബോധവത്ക്കരണ ക്യാമ്പയിൻ വടാട്ടുപാറയിലെ കവലകൾ കേന്ദ്രീകരിച്ച് നടത്തി.
 
ജൂൺ 5 , 2021
 
      പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ പരിസരത്തും സ്വന്തം വീടിൻ്റെ പരിസരത്തും cadets വൃക്ഷത്തൈകൾ നട്ടു.
 
മുൻ വർഷങ്ങളിൽ നട്ടവയ്ക്ക് ആവശ്യമായ പരിപാലനം നൽകി.
 
ജൂൺ 19 വായനാദിനം
 
     സീനിയർ കേഡറ്റ്സിനെ എല്ലാവരേയും ഉൾപ്പെടുത്തി വായനാദിന ക്വിസ് ( Online) നടത്തി .
 
കേഡറ്റ്സ് വായിച്ച പുസ്തകങ്ങളുടെ പുസ്ത്ക പരിചയവും online ആയി സംഘടിപ്പിച്ചു.
 
ഓഗസ്റ്റ് 2 , 2021
 
         എസ് പി സി ഡേ ആഘോഷം നടത്തി. പതാക ഉയർത്തൽ സ്കൂളിൽ നടത്തി. SPC പദ്ധതിയെക്കുറിച്ച് E Kചന്ദ്രിക ടീച്ചറിൻ്റെ Google meet ക്ലാസ് കേഡറ്റ്സിന് കൊടുത്തു.
 
ഓഗസ്റ്റ് 8 , 2021
 
        ഹിരോഷിമ ദിന (യുദ്ധവിരുദ്ധ) പ്രതിജ്ഞ എടുത്തു.  യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, ഉപന്യാസ രചന എന്നിവ കേഡറ്റ്സിനായി സംഘടിപ്പിച്ചു.
 
ഓഗസ്റ്റ് 15, 2021
 
       സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തി. കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. ക്വിസ് മത്സരം Online ആയി സംഘടിപ്പിച്ചു.
 
സെപ്റ്റംബർ 2021
 
     ഓണത്തോടനുബന്ധിച്ച് കേഡറ്റ്സും അധ്യാപകരും ചേർന്ന് ശേഖരിച്ച തുക ഉപയോഗിച്ച് ആകാശപ്പറവകൾ എന്ന അനാഥാലയത്തിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു . നിത്യോപയോഗ സാധനങ്ങളും നൽകി.
 
ഒക്ടോബർ 2 , 2021
 
       മിനി സ്റ്റേഡിയം , പൊയ്ക ഗ്രൗണ്ട് എന്നിവടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
 
ഒക്ടോബർ 20 , 2021
 
    സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കി . ക്ലാസുകൾ arrange ചെയ്തു.
 
നവംബർ 14, 2021
 
പൊയ്ക മിനി സ്‌റ്റേഡിയത്തിൽ , Spc കേഡറ്റ്സിനെ പങ്കെടുപ്പിച്ചു കൊണ്ട് ശിശുദിന ആഘോഷം നടത്തി. സമ്മാനങ്ങൾ നൽകി കേഡറ്റ്സിനെ ആദരിക്കുകയും കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ നടത്തുകയും ചെയ്തു.

19:05, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

പൊയ്ക   ഗവണ്മെന്റ്   ഹൈസ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ്