|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}} | | {{PHSSchoolFrame/Pages}} |
| {{PHSchoolFrame/Pages}} | | {{prettyurl|Govt. H S S Elampa}} |
| {{start tab
| | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| | off tab color =#ddffcc | |
| | on tab color =
| |
| | nowrap = yes
| |
| | font-size = 95%
| |
| | rounding = .5em
| |
| | border = 1px solid #99B3FF
| |
| | tab spacing percent = .5
| |
| | link-1 = {{PAGENAME}}/പ്രീപ്രൈമറി
| |
| | tab-1 =പ്രീപ്രൈമറി
| |
| | link-2 = {{PAGENAME}}/ പ്രവർത്തനങ്ങൾ
| |
| | tab-2 = പ്രവർത്തനങ്ങൾ
| |
| | link-4 = {{PAGENAME}}/ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും ശലഭോദ്യാനവും
| |
| | tab-4 = ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും ശലഭോദ്യാനവും
| |
| | link-5 = {{PAGENAME}}/ലിറ്റിൽ സയന്റിസ്റ്റ്
| |
| | tab-5 = ലിറ്റിൽ സയന്റിസ്റ്റ്
| |
| |
| |
|
| |
|
| }}
| | == ആമുഖം == |
| {{prettyurl|G.H.S. Avanavancheri}}
| | [[പ്രമാണം:42011 OP 1.jpg|ലഘുചിത്രം|യുപി വിഭാഗം പഴ.കെട്ടിടം]] |
| <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffe6ff); font-size:98%; text-align:justify; width:95%; color:black;">
| | <big>ഇളമ്പ ദേശവാസികളുടെ അറിവിന്റെയും ഐശ്വര്യത്തിന്റെയും നിറകുടമായി വർത്തിക്കുന്ന ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുന്ന ഈ പള്ളിക്കൂടം 1924- ൽ ഒരു മാനേജ്‍മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി. നാട്ടുകാരുടേയും ജനപ്രതിനിധി കളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.</big> |
| <font size="6"><center>'''എൽ പി വിഭാഗം '''</center></font>
| |
| ==<font color="green"><b>ആമുഖം </b></font>==
| |
|
| |
|
| '''ഗവൺമെന്റ് സ്കൂൾ അവനവഞ്ചേരിയുടെ എച്ച് .എസ് ,യു പി വിഭാഗം കെട്ടിടത്തിൽ നിന്നും ഏകദേശം 25 മീറ്റർ അകലെയായി റോഡിൻറെ എതിർഭാഗത്തുനിന്നും അൽപ്പം ഉള്ളിലേക്കായി പ്രശാന്തസുന്ദരാമായ സ്ഥലത്തെ കെട്ടിടത്തിലാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് പുറമെ കിന്റർ ഗാർട്ടൻ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു . 365കുട്ടികൾ ഒന്ന് മുതൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിതാക്കളാകാനുമ്പോൾ കിന്റർ ഗാർട്ടനിലായി 90കുട്ടികൾ അധ്യയനം നടത്തുന്നു .പന്ത്രണ്ടു അധ്യാപകർ മാർഗദർശികളായി ഇവിടെ പ്രവർത്തിക്കുന്നു .എൽ കെ ജി ,യു കെ ജി വിഭാഗങ്ങളിലായി രണ്ടു അധ്യാപകരും രണ്ടു ആയ മാരും സേവനം അനുഷ്ഠിക്കുന്നു .സ്കൂൾ അങ്കണത്തിനരികിലുള്ള ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠന സഹായിയായി മാറുന്നു. അതുപോലെ തന്നെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും കുളവും പ്രകൃതിയെ അറിഞ്ഞു പഠിക്കുന്നതിനു കുട്ടികൾക്ക് സഹായകമാകുന്നു .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത് .അടച്ചുറപ്പുള്ള ശിശു സൗഹർദപരമായ ക്ലാസ് മുറികളും ,ഇന്റർ ലോക്ക് ചെയ്ത സ്കൂൾ അങ്കണവും, ടൈൽ പാകിയ ക്ലാസ് ക്ലാസ് മുറികളും ഇവ വിളിച്ചോതുന്നു .വായന പ്രോത്സാഹിപ്പിക്കാനുതകുന്ന പുസ്തകങ്ങൾ നിറഞ്ഞ സ്കൂൾ ലൈബ്രറിയും ,കൂടാതെ ക്ലാസ് ലൈബ്രറികളും കുട്ടികളെ സർഗാത്മകതയുടെയുംഭാവനയുടെയും ചിറകിലെറ്റി പറത്തുന്നു .വിവര സാങ്കേതികതയുടെ വാതായനങ്ങൾ കുട്ടികൾക്കായി തുറന്നു കൊടുക്കാനുതകുന്ന സ്മാർട്ട് റൂമും, കമ്പ്യൂട്ടർ ലാബും അവിടെ സുഗമമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനു ഉതകുന്ന കളിക്കളം പദ്ധതി സ്കൂളിൽ വിജയകരമായി നടന്നു വരുന്നു .ഫുട്ബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് തുടങ്ങിയവ പരിശീലിക്കുന്നതിനുള്ള കളിയുപകരണങ്ങളും കൂടാതെ നിരവധി സ്പോർട്സ് ഉപകരങ്ങളും യഥേഷ്ടം ഉപയോഗിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും .കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി റൈൻ വാട്ടർ ഹാർവെസ്റ്റിംഗ് ആൻഡ് റീചാർജ് വെൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കിഇരിക്കുന്നു .അതുകൊണ്ടു തന്നെ വേനലിലും ജലക്ഷാമം പ്രവേശനം നേരിടുന്നില്ല .കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട് .കിൻഡർ ഗാർട്ടൻ വിഭാഗം കുട്ടികൾക്കായി അവിടുത്തെ അധ്യാപകർ രണ്ടു പ്രൊജക്ടർ വാങ്ങി നൽകിയതിനാൽ കിൻഡർ ഗാർട്ടൻ വിഭാഗവും ഹൈടെക് ആണ്. '''
| |
|
| |
|
| ==സ്കൂൾ ലൈബ്രറി== | | =='''2021-22 ദിനാചരണങ്ങൾ'''== |
| '''അവനവഞ്ചേരി ഗവൺമെൻറ് യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ട കാലം മുതൽതന്നെ സുസജ്ജമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന വർത്തമാന കാലഘട്ടത്തിൽ സ്കൂൾ ലൈബ്രറിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ പ്രവർത്തിക്കാൻ ഈ ലൈബ്രറി കഴിയുന്നുണ്ട്. റീഡിംഗ് റൂം ഉൾപ്പെടെ ലൈബ്രറി സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. വിവിധ കാലങ്ങളിൽ വിവിധ സർക്കാർ സർക്കാർ സർക്കാർ ഇതര ഏജൻസികളുടെയും പൂർവ്വ വിദ്യാർഥികളുടെയും സന്നദ്ധസംഘടനകളുടെ സഹായത്തോടെ പരമാവധി പുസ്തകങ്ങൾ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ സാഹിത്യ വിഭാഗങ്ങളിലുമായി ഇപ്പോൾ 8203 പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വന്തമായുണ്ട്.കൂടാതെ മലയാളത്തിലെ പ്രധാന ആനുകാലികങ്ങളും ലൈബ്രറിയിൽ വരുന്നുണ്ട്. വിവിധ വിഷയങ്ങളിലും ഭാഷകളിലുമായി മുന്നൂറിലധികം റഫറൻസ് ഗ്രന്ഥങ്ങളും സമാഹരിച്ചിട്ടുണ്ട് .കുട്ടികൾക്കും അധ്യാപകർക്കും പരമാവധി പ്രയോജനം ലഭിക്കുന്ന വിധമാണ് ലൈബ്രറിയുടെ പ്രവർത്തനം നടത്തുന്നത്. കുട്ടികൾക്ക് മുഴുവൻ ലൈബ്രറിയിൽ അംഗത്വം നൽകുകയും ഓരോരുത്തർക്കും പ്രത്യേകം ലൈബ്രറി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്. അത് കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലബ്ബുകളിലെ കുട്ടികൾക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് നേരിട്ട് എടുത്ത നൽകാറുണ്ട്ഇതിനൊക്കെ പുറമെ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടത്തിവരുന്നു. അധ്യാപകർക്കും കുട്ടികൾക്കും ആയി വിവിധ മത്സരങ്ങളും കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവുമായി പുസ്തകപ്രദർശനവും ഒക്കെ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു'''
| | <big>കുട്ടികളുടെ അക്കാദമിക അക്കാദമികേതര നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ സയൻസ്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി,ഗാന്ധിദർശൻ എന്നീ ക്ലബ്ബുകളും കലാസാഹിത്യവേദിയുമാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. ഈ വർഷവും കോവിഡ് 19 പശ്ചാത്തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്.</big> |
|
| |
|
| ==<font color="green"><b>എൽ പി വിഭാഗം അധ്യാപകർ</b></font>== | | ===പരിസ്ഥിതി ദിനം=== |
| <gallery> | | <big>ജൂൺ 5 പരിസ്ഥിതി ദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്. വ്യത്യസ്തമായ ഒരു ഓൺലൈൻ പരിസ്ഥിതി ദിനാചരണം ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്. ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് അതിന്റെവീഡിയോ ചിത്രീകരണം അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒന്നായിരുന്നു.</big> |
| 42021 22254.jpg|thumb|പ്രിയങ്ക വി വി
| |
| 42021 15000.jpg|thumb|രശ്മി ഡി എസ്
| |
| 42021 13056.jpg|thumb|റീജ ജി റ്റി
| |
| 42021 13019.jpg|thumb|ഷിനു ആർ എസ്
| |
| 42021 13008.jpg|thumb|റീജറാണി
| |
| 42021 12020.jpg|thumb|കാവേരി എസ്
| |
| 42021 12002.jpg|thumb|അനിൽകുമാർ ജി എസ്
| |
| 42021 984563.jpg|thumb|ശരണ്യ ദേവ്
| |
| </gallery>
| |
| ==<font color="green"><b>പ്രവേശനോൽസവംഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.</b></font>==
| |
|
| |
|
| '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഡ്വ.എൽ.ആർ. മധുസൂദൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം.ആർ മായ, സ്കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.'''
| | ===അന്തർദേശീയ യോഗ ദിനം=== |
| [[പ്രമാണം:42021 1912345.jpg|thumb|പ്രവേശനോൽസവം2019 @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.]]
| | <big>ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു. യോഗാദിനത്തിനോടനുബന്ധിച്ച് വിവിധങ്ങളായിട്ടുളള പ്രവർത്തനങ്ങളാണ് മുൻവർഷങ്ങളിൽ നമ്മുടെ സ്കുളിൽ നടന്നിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് അതിന് കഴിയാത്തതിനാൽ യോഗയെ സംബന്ധിച്ചുള്ള അവബോധം കുട്ടികളിൽ എത്തിക്കുന്നതിനായി രാം ഭാഗവുമായി ബന്ധപ്പെട്ട കുറച്ച് യോഗകൾ കട്ടികൾക്ക് പരിചയപ്പെടുത്തുന്ന ക്ലാസുകൾ ഓൺലൈനായി നൽകിയിരുന്നു. അർദ്ധപത്മാസനം, പത്മാസനം., ധാടാ സനം, ശലഭാസനം, അർദ്ധ ശലഭാസനം, ഫുജംഗാസനം,വജ്രാസനം തുടങ്ങിയ ആ സനാ സ്കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ യോഗ ചെയ്യുന്നതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്.</big> |
| [[പ്രമാണം:42021 19082783.jpg|thumb|പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.]]
| |
| [[പ്രമാണം:42021 19082784.jpg|thumb|പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.]]
| |
|
| |
|
| ==<font color="green"><b>പഠനോത്സവം </b></font>== | | === ഗാന്ധിജയന്തി ദിനം === |
| | [[പ്രമാണം:42011 UP GJ.jpg|150px|ലഘുചിത്രം|ഗാന്ധിജയന്തി ദിനാചരണം]] |
| | <big>ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ്, മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിശദമാക്കുന്നസംഭാഷണങ്ങൾ, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു.</big> |
|
| |
|
| '''[http://ssakerala.in/home/home/merged_document.pdf/പൊതു വിദ്യാഭാസ സംരക്ഷണയജ്ഞ]ത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ...'''
| | ===ഹിരോഷിമ ദിനം=== |
| | <big>ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, സഡോക്കുകൊക്കുനിർമ്മാണം, പ്രസംഗം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ, ഗാനാലാപനം, കവിതാ രചന തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അത് വാട്സ് ആപ്പ് ഗ്രൂപ്പുവഴി എല്ലാ കുട്ടികളിലും എത്തിക്കുകയും ചെയ്തു.</big> |
|
| |
|
| [[പ്രമാണം:42021 20019.jpg|thumb|ഇടതു|പഠനോത്സവം @അവനവഞ്ചേരി]]
| | ===കേരളപ്പിറവി === |
| [[പ്രമാണം:42021 11035.jpg|thumb|കുട്ടി റിപോർട്ടർമാർ പഠനോത്സവവേദിയിൽ തത്സമയം ..................]]
| | <big>കേരളപ്പിറവി ദിനാചരണ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു. കേരളപ്പിറവി ദിനം സ്കൂൾ പ്രവേശനോത്സവ ദിനമായിട്ടാണ് ആഘോഷിച്ചത്. പി.റ്റി.എ. നിർദ്ദേശം അനുസരിച്ച് കുട്ടികൾ കേരളീയ വേഷം ധരിച്ച് സ്കൂളിൽ എത്തുകയും ഗാനാലാപനം, നൃത്തം, കവിത, കഥ, പ്രസംഗം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ അവരവരുടെ ക്ലാസിൽ നടത്തി. കൂടാതെ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് അത് കുട്ടികൾ ഓരോരുത്തരും അവരുടേതായ ഒരു മാഗസിൻ തയ്യാറാക്കുകയും ചെയ്തു. കവിത, കഥ, ചിത്രങ്ങൾ തുടങ്ങിയവ അതിൽ ഉൾ</big>പ്പെടുന്നു . |
| https://www.facebook.com/100008622974445/videos/2027236720907074/
| | =='''2021-22 പ്രവർത്തനങ്ങൾ'''== |
| | ===പഠനോത്സവം=== |
| | <big>ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്. എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു. പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.</big> |
|
| |
|
| ==<font color="green"><b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെസ്വന്തം പഠനോത്സവഗാനം ...</b></font>== | | ===സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്=== |
| https://www.facebook.com/100008622974445/videos/2023485307948882/
| | [[പ്രമാണം:42011 UPSS1.jpg|150px|ലഘുചിത്രം|പതാക ഉയർത്തൽ]] |
| ==<font color="green"><b>എൽ.എസ്.എസ്. പരീക്ഷ വിജയികൾ ..</b></font>==
| | <big>ഗാന്ധിദർശൻ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിൽ നടന്ന പതാക ഉയർത്തലും അനുബന്ധ പരിപാടികളും ഓൺലൈനായി കുട്ടികൾക്ക് കാണാവുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ഉണ്ടായത്. കുട്ടികളുടെ പരിപാടികൾ വീഡിയോ ആഡിയോ രൂപത്തിൽ മുൻകൂട്ടി തയ്യാറാക്കി ക്ലാസധ്യാപകർക്ക് കൈമാറുകയും അത് ഉദ്ഘാടന ചടങ്ങിനുശേഷം അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അധ്യാപകർ തൽസമയം അയച്ചുകൊടുത്ത് എല്ലാ കുട്ടികളും ആ പരിപാടികൾ പൂർണമായും കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ പരിപാടികൾ സംഘടിപ്പിക്കാൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യദിന ഗാനാലാപനം, സ്വാതന്ത്ര്യ ദിന പോസ്റ്റർ, ദേശീയ പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ ജനപ്രതിനിധികൾ , വിശിഷ്ട വ്യക്തികൾ എന്നിവർ നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ സ്ലൈഡ് പ്രസന്റേഷൻതുടങ്ങിയവ ഈ പരിപാടിയെ മികവുറ്റതാക്കി.</big> |
| '''അവനവഞ്ചേരി ഗവണ്മെന്റ് ഹൈ സ്കൂളിലെ എൽ എസ് എസ് പരീക്ഷാവിജയികളായ എസ്.എസ്.ശ്രാവണ, എസ്.ആർ. പാർവ്വതി, എ.എസ്.അഞ്ജന എന്നിവർക്ക് അഭിനന്ദനങ്ങൾ.'''
| |
|
| |
|
| [[പ്രമാണം:42021 123324.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ എൽ.എസ്.എസ്. പരീക്ഷ വിജയികൾ]] | | ===ഓണാഘോഷം=== |
| =='''കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.'''==
| | [[പ്രമാണം:42011 up onam.png|100px|left|ലഘുചിത്രം|ഓണപ്പാട്ട്]] |
| | | |
| '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.'''
| | <big>ലോകത്തെ മുഴുവനും കാർന്നു തിന്നുകൊണ്ടിരിക്കന്ന കോവിഡ് 19 എന്ന മാരക വൈറസിന്റെ അതിപ്രസരത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ വർഷം കുരുന്നുകളുടെ ഓണാഘോഷ പരിപാടികൾ അരങ്ങുതകത്തത്. ഓണാഘോഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ അനിൽ ടി യുടെ സ്വാഗതത്തോടുകൂടിയാണ് ഓൺലൈൻ ഓണാഘോഷ പരിപാടി ആരംഭിച്ചത്. സ്കൂളിൽ എച്ച്.എം. ശ്രീമതി സതിജ ടീച്ചർ ആശംസകളർപ്പിച്ചു. ഓഫ്‌ലൈനിലൂടെ നടത്തുന്ന എല്ലാ ഓണാഘോഷ പരിപാടിയും ഓൺലൈനിലൂടെയും വിജയകരമായി നടത്താമെന്ന് ഈ ആഘോഷവേള തെളിയിച്ചു.</big> |
| <gallery>
| |
| 42021_557.jpg
| |
| </gallery> | |
|
| |
|
| ==<font color="green"><b>പുതുവർഷ പഠനാരംഭം</b></font>==
| | <big>മലയാള തനിമയാർന്ന വേഷത്തിൽ എത്തിയ പെൺകുട്ടികൾ, അത്തപ്പൂക്കളത്തിന്റെ ചാരുത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിച്ച കുട്ടികൾ - ഇവരൊക്കെ ഓൺലൈൻ ഓണാഘോഷത്തിലെ മിന്നും താരങ്ങളായിരുന്നു. ഓണപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ ഓണപ്പന്തുകളി സെവന്റീസുകളി പുലികളി എന്നിവ പഴമയുടെ ഓർമ്മകളിലേക്ക് കുട്ടികളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടുപോയി. ഇവയെല്ലാം വീഡിയോ ഫോർമാറ്റിലാക്കി ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുട്ടികൾ ജാഗരൂകരായിരുന്നു. ഇതിനുപുറമേ പുലികളിയും തോലും മാടൻ കെട്ടലും ഓണാഘോഷത്തിന് പൊലിമയേകി അങ്ങേയറ്റം ഹൃദ്യമാക്കി. അതിനും പുറമേ കുട്ടികൾ ഉണ്ടാക്കിയ ഓണവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി.</big> |
| '''ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്, പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കു മിഠായിയും അക്ഷരബലൂണുകളും,പെൻസിൽ ഷാർപ്നെർ സ്കെയിൽ crayons എന്നിവ അടങ്ങിയ പൗച്ചുകളും നൽകി കൊണ്ട് പുതുവർഷ പഠനാരംഭം നടന്നു''' .
| |
| [[പ്രമാണം:42021 10001.png|thumb|പുതുവർഷ പഠനാരംഭം]]
| |
|
| |
|
| ==<font color="green"><b>പടവുകളിലേക്കൊരു ചുവട്</b></font>== | | ===ശാസ്ത്ര ക്ലബ്ബ്=== |
| '''അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ് കുട്ടികൾക്കു യഥേഷ്ടം പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുത്തിരിക്കുന്നു .ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായന യിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്സുകളും വായന കുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി.'''
| | <big>പാഠഭാഗവുമായി ബന്ധപ്പെട്ട തും രസകരവും കുട്ടികൾക്ക് കൈകാര്യം ചെ യ്യാൻ പറ്റുന്നതുമായ ലഘുപരീക്ഷണങ്ങൾ നൽകി. ചാന്ദ്രദിനം, ഓസോൺ ദിനം, പരിസ്ഥിതി ദിനം, ലഹരിവിരുദ്ധദിനം പുകയിലവിരുദ്ധദിനം തുടങ്ങി ശാസ്ത്രദിനങ്ങ ളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരങ്ങളും, ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നയിക്കുന്ന പ്രശ്നോത്തരി സംഘടിപ്പിച്ചു.</big> |
| | ===വിദ്യാരംഗം കലാ സാഹിത്യ വേദി=== |
| | <big>മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിൽ ആണ് നടക്കുന്നത്. ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറിനെ ആണ് തീരുമാനിച്ചത്. ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി. പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു. വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു.</big> |
|
| |
|
| [[പ്രമാണം:42021 100102.jpg|thumb|പടവുകളിലേക്കൊരു ചുവട്]]
| | ===സുരീലി ഹിന്ദി=== |
| ==അഭിനന്ദനങ്ങൾ...== | | [[പ്രമാണം:42011 sureeli 1.jpg|250px|ലഘുചിത്രം|ഉദ്ഘാടനം]] |
| '''ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോൽസവത്തിൽ (2019)എൽ.പി. വിഭാഗം ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വിദ്യാർഥി കെ.എസ്.സിദ്ധാർത്ഥ്.'''
| |
| [[പ്രമാണം:4202 10111.jpg|thumb|ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം]]
| |
| ==<font color="green"><b>ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്(എൽ പി വിഭാഗം )</b></font>== | |
| '''അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് -(എൽ പി വിഭാഗം ) .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ് CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ drawing ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു hello English Module കളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ'''
| |
| [[പ്രമാണം:42021 2026.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് .....]] | |
| [[പ്രമാണം:42021 2021.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് ...............]]
| |
| [[പ്രമാണം:42021 20009.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്]]
| |
|
| |
|
| ==പഠനോത്സവം ലിങ്ക്==
| |
|
| |
| https://www.facebook.com/100008622974445/videos/2010571559240257/
| |
|
| |
|
| ==<font color="green"><b>ഹരിതകേരളം</b></font>==
| | <big>ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുരീലി ഹിന്ദി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അതിന്റെ പഞ്ചായത്ത് സ്കൂൾതല ഉൽഘാടനം 15/12/2021, ബുധനാഴ്ച രാവിലെ 10 മണിക്ക് ജി. എച്ച്. എസ്സ്. എസ്സ് ഇളമ്പയിൽ വച്ചു നടന്നു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു ഉൽഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷിലു ടീച്ചർ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപകൻ ശ്രീ. പ്രകാശ് സ്വാഗതം ആശംസിക്കുകയും, സുരീലി ഹിന്ദിയുടെ അവതരണവും നടത്തി. എച്ച്.എസ്.എസ്.ടി. അധ്യാപകൻ ശ്രീ. ജോയ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾ സുരീലി ഹിന്ദി ഗാനം അവതരിപ്പിച്ചു. എച്ച്.എസ്.എസ്.ടി. ടീച്ചർ ശ്രീമതി. ദീപ നന്ദി പ്രസംഗം നടത്തി.</big> |
| '''ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു.'''
| |
|
| |
|
| ==<font color="green"><b>ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾപരിശീലനം</b></font>==
| | <gallery> |
| '''കുട്ടികളിൽ അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുരയ്ക്കാൻ സാധിക്കും വിധം കായിക ശേഷി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച കായിക ശേഷി വികസ പദ്ധതി യാണ് കളിക്കളം KG ക്ലാസ്സുകൾക് ജിംനാസ്റ്റിക് പരിശീലനം നൽകിവരുന്നു 3 ,4 ക്ലാസ്സുകൾക്ക് ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾ പരിശീലനവും നിരവധി ഔട്ട് ഡോർ ഫിസിക്കൽ എക്സിർസൈസ് പരിശീലനവും ചിട്ടയായി നൽകി വരുന്നു കുട്ടികൾക്ക് ശാരീരിക ക്ഷമത കൂടുന്നതിനും അതുവഴി ബൗദ്ധിക നിലവാരം ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട് . '''
| | പ്രമാണം:42011 sureeli 3.jpg|സ്വാഗതം |
| | പ്രമാണം:42011 sureeli 2.jpg|ആശംസകൾ |
| | പ്രമാണം:42011 sureeli 4.jpg|ആശംസകൾ |
| | പ്രമാണം:42011 sureeli 5.jpg|ഉദ്ഘാടന പ്രസംഗം |
| | പ്രമാണം:42011 sureeli 6.jpg|കൃതജ്ഞത |
| | </gallery> |
| | ===ഹലോ ഇംഗ്ലീഷ്=== |
| | [[പ്രമാണം:42011 ഹലോ ഇംഗ്ലഷ്.jpg|150px|left|ലഘുചിത്രം|ഹലോ ഇംഗ്ലഷ് ഉദ്ഘാടനം]] |
| | <big>പൊതു വിദ്യാലയങ്ങളിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി 2018-2019 അക്കാദമിക വർഷം മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം. കളികൾ പാട്ടുകൾ തുടങ്ങിയവയിലൂടെ കുട്ടികളുമായി ആശയങ്ങൾ കൈമാറുന്നതിലൂടെ അവരുടെ ഭാഷാ നിപുണത മനസിലാക്കുവാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അവയെ വികസിപ്പിക്കുവാനും അധ്യാപകർക്ക് കഴിയും. കുട്ടികൾക്ക് എഴുതുന്നതിന്, വായിക്കുന്നതിന്, ശ്രവിക്കുന്നതിന്, പാടുന്നതിന്, വരക്കുന്നതിന്, അഭിനയിക്കുന്നതിന് ഒക്കെ നിരവധി അവസരങ്ങൾ ലഭിക്കുന്നു. ഇത് പഠനം രസകരമാക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലുടെ ഭാഷാപരമായ കഴിവുകൾ നേടിയെടുത്ത് ഇംഗ്ലീഷ് ഭാഷ പ്രയാസം കൂടാതെ ആർജിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാവിഷ്കരിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.</big> |
|
| |
|
| [[പ്രമാണം:42021 _88765.jpg|thumb|കളിക്കളം ..........]]
| | ==അധ്യാപകർ യു.പി. വിഭാഗം== |
|
| |
|
| ==<font color="green"><b>പിറന്നാൾ മധുരം</b></font>== | | ===ചിത്രശാല=== |
| '''രണ്ടാം ക്ലാസിലെ ഹരിലക്ഷ്മി പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്ക് പായസം നൽകിയപ്പോൾ'''
| | <gallery> |
| [[പ്രമാണം:42021 56789.jpg|thumb|പിറന്നാൾ മധുരം]]
| | പ്രമാണം:42011 up 1 jaya .jpg|ജയ ആർ |
| [[പ്രമാണം:42021 89000.jpg|thumb|പിറന്നാൾ മധുരം]]
| | പ്രമാണം:42011 up 2 lekha.jpg|ലേഖ എം |
| | | പ്രമാണം:42011 up 2 prakash.jpg|പ്രകാശ് കെ |
| ==<font color="green"><b>വേനലവധി എത്തും മുമ്പേ...</b></font>==
| | പ്രമാണം:42011 up 4 nisha.jpg| നിഷ വി.ആർ |
| | | പ്രമാണം:42011 up 9 manoj.jpg|മനോജ് പി |
| '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ.'''
| | പ്രമാണം:42011 up 3 sheela.jpg|ഷീല വി |
| | | പ്രമാണം:42011 up 5 sreeja.jpg|ശ്രീജ എസ്.എസ് |
| [[പ്രമാണം:42021 710.jpg|thumb|വേനലവധി എത്തും മുമ്പേ...]]
| | പ്രമാണം:42011 up 6 sheeja.jpg|ഷീജ കെ.എസ് |
| ==<font color="green"><b>ഓസോൺ ദിനാഘോഷം</b></font>==
| | പ്രമാണം:42011 up 7 priya.jpg|പ്രിയ എസ്.എസ് |
| '''ഓസോൺ ദിനാഘോഷങ്ങൾ വളരെ ആകർഷകവും പുതുമ നിറഞ്ഞതും ആയിരുന്നു. ഓസോണിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിന് വേണ്ടി നാലാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാരുടെ save our earth എന്ന നാടകാവിഷ്‌കാരണത്തിലൂടെ ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ച്.അസംബ്ലിയിൽ പോസ്റ്ററുകൾ നിർമിച്ചും ഓസോൺ ലഖു ലേഖനങ്ങൾ വായിച്ചും ഓസോൺ ദിന ക്വിസ് നടത്തിയും കുട്ടികൾ ഓസോണിനെ രക്ഷികേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്ന തരത്തിലെ പ്രവർത്തനങ്ങൾ നടന്നു.'''
| | പ്രമാണം:42011 up 8 sindhu.jpg|സിന്ധു എൽ |
| [[പ്രമാണം:42021 10007.jpg|thumb|ഓസോൺ ദിനാഘോഷങ്ങൾ]]
| | പ്രമാണം:42011 up 10 ashadevi.jpg|ആശാദേവി ജെ |
| | | പ്രമാണം:42011 up 11 ajikumar.jpg|അജികുമാർ കെ |
| ==<font color="green"><b>അഭിനന്ദനങ്ങൾ...</b></font>==
| | പ്രമാണം:42011 up 12 deepa.jpg|ദീപ വി.എസ് |
| | | പ്രമാണം:42011 up 13 jayalekshmi.jpg|ജയലക്ഷ്‍മി ബി |
| '''തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.'''
| | പ്രമാണം:42011 up 14 preetha.jpg|പ്രീത ആർ |
| | | പ്രമാണം:42011 up 15 reema.jpg|റീമ ആർ.എസ് |
| [[പ്രമാണം:42021 3987.jpg|thumb|വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.]]
| | </gallery> |
| | |
| ==<font color="green"><b>ഉൽപ്പന്നങ്ങളുടെ പ്രദർശനം</b></font>==
| |
| | |
| '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം'''
| |
| | |
| [[പ്രമാണം:42021 6789.jpg|നടുവിൽ|thumb|പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം.]]
| |
| | |
| ==<font color="green"><b>അധ്യാപക ദിനം</b></font>==
| |
| '''അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുഞ്ഞുമനസിലേക്കു ആഴത്തിൽ എത്തുന്ന പ്രവർത്തനങ്ങളിലൂടെ അധ്യാപക ദിനം തികച്ചും വ്യത്യസ്തമായി ..കുട്ടി അധ്യാപകരുടെ ക്ലാസ് നിയന്ത്രണവും അധ്യാപനവും കുട്ടികളേവരും ആവോളം ആസ്വദിച്ച് കൊണ്ട് പഠിച്ച ദിനമായി മാറി അധ്യാപക ദിനം അസ്സംബ്ലിയിൽ നടന്ന അധ്യാപക ദിന വിശദീകരണവും കുട്ടികൾക്ക് നല്ലൊരു വഴികാട്ടി ആയി ..'''
| |
| [[പ്രമാണം:42021 10008.jpg|thumb|നടുവിൽ| അധ്യാപക ദിനം...................]]
| |
| | |
| ==<font color="green"><b>നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി</b></font>==
| |
| | |
| ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
| |
| | |
| [[പ്രമാണം:42021 3467.jpg|thumb|നടുവിൽ|നേത്ര പരിശോധനാ ക്യാമ്പ്]]
| |
| ==<font color="green"><b>അക്ഷയ് സന്തോഷത്തിലാണ്............</b></font>==
| |
| '''അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന "ചങ്ങാതിക്കൊരു കൈത്താങ്ങ്" പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് മറ്റു കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവന്അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച കസേര സമ്മാനിച്ചു.ഡിസംബർ 3 - ലോക ഭിന്നശേഷി ദിനം.'ചങ്ങാതി ക്കൊരു കൈത്താങ്ങ് ' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് വീൽചെയർ സമ്മാനിച്ചു. മിടുക്കനായ അക്ഷയ് കാലുകൾക്ക് ചലനശേഷിയില്ലാതെ ചികിൽസയിലാണ്. അവന് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്രയ്ക്ക് ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് കേഡറ്റുകൾ ഇങ്ങനെയൊരു സഹായം അവന് ചെയ്തത്. നേരത്തേ ക്ലാസ് മുറിയിൽ മറ്റ് കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതിനാൽ പ്രത്യേകം സജ്ജീകരിച്ച കസേര നിർമ്മിച്ചു നൽകിയിരുന്നു. വീൽചെയറിന്റെ വിതരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഡി. ശിവരാജൻ, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാ പത്മം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഡി.ഉണ്ണികൃഷ്ണൻ, എസ്.സുരജ, എ.ജാഫറുദീൻ എന്നിവർ പങ്കെടുത്തു.'''
| |
| | |
| [[പ്രമാണം:42021 2990.jpg|thumb|നടുവിൽ| അക്ഷയ് സന്തോഷത്തിലാണ്............]]
| |
|
| |
|
| ==ചിത്രശാല== | | == സബ്‍ജക്ട് കൗൺസിൽ == |
| <gallery> | | <gallery> |
| 42021-1001.jpg|
| | പ്രമാണം:42011 up 1 jaya .jpg|മലയാളം - ജയ ആർ |
| 42021 1200001.jpg|
| | പ്രമാണം:42011 up 8 sindhu.jpg|ഇംഗ്ലീഷ് - സിന്ധു എൽ |
| 42021 129045.jpg|
| | പ്രമാണം:42011 up 2 prakash.jpg|ഹിന്ദി - പ്രകാശ് കെ |
| 42021 120094.jpg|
| | പ്രമാണം:42011 up 2 lekha.jpg|അടിസ്ഥാന ശാസ്ത്രം - ലേഖ എം |
| 42021 120043.jpg|
| | പ്രമാണം:42011 up 4 nisha.jpg|സോഷ്യൽ സയൻസ് - നിഷ വി.ആർ |
| 42021 120008.jpg|
| | പ്രമാണം:42011 up 6 sheeja.jpg|ഗണിതം - ഷീജ കെ.എസ് |
| 42021 120001.jpg|
| |
| 42021 30007.jpg|
| |
| 42021 30006.jpg|
| |
| 42021 30005.jpg|
| |
| 42021 30004.jpg|
| |
| 42021 30003.jpg|
| |
| 42021 30002.jpg|
| |
| 42021 30001.jpg|
| |
| 42021 30000.jpg|
| |
| 42021 119871.jpg|
| |
| </gallery> | | </gallery> |