"ജി.എച്ച്.എസ്. കരിപ്പൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
കുട്ടികളുടെ എണ്ണം : | <br> | ||
[[പ്രമാണം:Lpupkarippoor.jpg|പകരം=|ഇടത്ത്|ചട്ടരഹിതം|359x359ബിന്ദു]] | |||
<br> | |||
നഴ്സറി,എൽ പി ,യു പി എന്നീ വിഭാഗങ്ങളിലാണ് പ്രൈമറിവിഭാഗം പ്രവർത്തിക്കുന്നത്,നഴ്സറി വിഭാഗത്തിൽ അമ്പതും പ്രൈമറി അപ്പർ പ്രൈമറി വിഭാഗത്തിൽ നാന്നൂറ്റിരണ്ടും. പി റ്റി എ നടത്തിവരുന്ന നഴ്സറിവിഭാഗമാണ് ഞങ്ങൾക്കുള്ളത്. | |||
വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന രണ്ട് അധ്യാപികമാരും ഒരു ആയയും ഉണ്ട്.കോവിഡ്കാലത്തും കുട്ടികളും അധ്യാപകരുമായി നല്ല ഓൺലൈൻ ബന്ധമാണുള്ളത്.എൽ യു പി വിഭാഗം ക്ലാസുകൾ ഹൈസ്കൂൾ ക്ലാസുകൾക്കൊപ്പം ക്രിയാത്മകമായി പ്രവർത്തിക്കുന്നു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു.വീട്ടിലൊരു ശാസ്ത്രലാബ് ,ഹലോ ഇംഗ്ലീഷ് , ഗണിതലാബ്@ഹോം ,വീടൊരു വിദ്യാലയം തുടങ്ങിയ പദ്ധതികൾ വളരെ ഫലവത്തായിത്തന്നെ [[ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ|സ്കൂളിൽ നടപ്പിലാക്കി.]]<br><br> | |||
'''കുട്ടികളുടെ എണ്ണം : 402''' | |||
* | * | ||
'''അധ്യാപകരുടെ എണ്ണം : 15''' | |||
'''ക്ലാസ്സ്മുറികൾ: 15''' | |||
==പ്രൈമറി അദ്ധ്യാപകർ== | |||
<center> | |||
<gallery> | |||
പ്രമാണം:42040saranya.jpg|'''ശരണ്യ എസ് പി''' | |||
പ്രമാണം:Liju2.jpg|'''ലിജു എം''' | |||
പ്രമാണം:Sini.png|'''സിനി ടി എസ്''' | |||
പ്രമാണം:Sudheer.png|'''സുധീർ എ''' | |||
പ്രമാണം:Manoharan2.png|'''മനോഹരൻ എൻ''' | |||
പ്രമാണം:Laila.png|'''ലെെല ഡി എസ്''' | |||
പ്രമാണം:Priya2.png|'''പ്രിയ എം എസ്''' | |||
പ്രമാണം:Sreelekha.png|'''ശ്രീലേഖ ഒ''' | |||
പ്രമാണം:42040praveena-.png|'''പ്രവീണ വി''' | |||
പ്രമാണം:Leena.png|'''ലീനാരാജ് എസ് എസ്''' | |||
പ്രമാണം:Pradeep.png|'''പ്രദീപ് കെ''' | |||
പ്രമാണം:Pushparaj.png|'''പുഷ്പരാജ് വി എസ്''' | |||
പ്രമാണം:Vijeesh.png|'''വിജീഷ് വി''' | |||
പ്രമാണം:42040anu n s.png|'''അനു എൻ എസ്''' | |||
പ്രമാണം:42040indulekha.png|'''ഇന്ദുലേഖ പ്രീപ്രൈമറി അധ്യാപിക''' | |||
പ്രമാണം:42040reeja.png|'''റീജ പ്രീപ്രൈമറി അധ്യാപിക''' | |||
പ്രമാണം:42040subha.png|'''ശുഭ പ്രീപ്രൈമറി ആയ''' | |||
</gallery> | |||
</center> | |||