"എം എം എ യു പി എസ് വഴിച്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== | ==ചരിത്രം== | ||
ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി [[എം എം എ യു പി എസ് വഴിച്ചേരി|എം.എം.എ.യു.പീ.എസ്]] 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന ശ്രീ: എ.കെ.ബാവ സാഹിബ് ആണ് സ്കൂളിന് രൂപം കൊടുത്തത്. അദ്ദേഹിതിന് ശേഷം മകനായ ശ്രീ: ബി.എ റഷീദാണ് ദീർഘകാലം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് 2 ഡിവിഷൻ കുട്ടികളും 3 അദ്ധ്യാപകരും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്, പിന്നീട് സ്കൂൾ വളർന്ന് ഒരു വർഷം 900 കുട്ടി കൾ പഠിക്കുന്ന രീതിയിലെത്തി എത്തി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ: എൻ.കെ മൂസക്കുട്ടി സാറാണ്. പിന്നീട് ശ്രീ: സുലൈമാൻകുഞ്ഞ് സർ, ശ്രീ: എലിസബത്ത് ടീച്ചർ, ശ്രീ: സൈനബാ ടീച്ചർ, ശ്രീ: മുംതാസ് ടീച്ചർ, ശ്രീ: പി.എ ഷറഫ് കുട്ടി എന്നിവർ ആയിരുന്നു നയിച്ചിരുന്നത്. | ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി [[എം എം എ യു പി എസ് വഴിച്ചേരി|എം.എം.എ.യു.പീ.എസ്]] 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന ശ്രീ: എ.കെ.ബാവ സാഹിബ് ആണ് സ്കൂളിന് രൂപം കൊടുത്തത്. അദ്ദേഹിതിന് ശേഷം മകനായ ശ്രീ: ബി.എ റഷീദാണ് ദീർഘകാലം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് 2 ഡിവിഷൻ കുട്ടികളും 3 അദ്ധ്യാപകരും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്, പിന്നീട് സ്കൂൾ വളർന്ന് ഒരു വർഷം 900 കുട്ടി കൾ പഠിക്കുന്ന രീതിയിലെത്തി എത്തി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ: എൻ.കെ മൂസക്കുട്ടി സാറാണ്. പിന്നീട് ശ്രീ: സുലൈമാൻകുഞ്ഞ് സർ, ശ്രീ: എലിസബത്ത് ടീച്ചർ, ശ്രീ: സൈനബാ ടീച്ചർ, ശ്രീ: മുംതാസ് ടീച്ചർ, ശ്രീ: പി.എ ഷറഫ് കുട്ടി എന്നിവർ ആയിരുന്നു നയിച്ചിരുന്നത്. | ||
1986 ൽ ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും നല്ല UP സ്കൂളി നുള്ള അവാർഡ് സ്കൂൾ നേടി. പ്രമുഖരായ ഇന്നാട്ടിലെയും ഇതര നാടുകളിലും പ്രവർത്തിക്കുന്നവർ പ്രാഥമിക പഠനം പൂർത്തീകരിച്ചത് ഈ സ്കൂളിലാണ്. മാത്രമല്ല 1990 ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ: സുലൈമാൻകുഞ്ഞ് സാർ ഈ സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ ആയിരുന്നു. ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ ലളിതമ്മ ടീച്ചർ, കൗൺസിലർ ശ്യാമള ടീച്ചർ എന്നിവരെല്ലാം സ്കൂളിലെ മുൻഅധ്യാപകരാണ്. | |||
22:26, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി എം.എം.എ.യു.പീ.എസ് 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന ശ്രീ: എ.കെ.ബാവ സാഹിബ് ആണ് സ്കൂളിന് രൂപം കൊടുത്തത്. അദ്ദേഹിതിന് ശേഷം മകനായ ശ്രീ: ബി.എ റഷീദാണ് ദീർഘകാലം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് 2 ഡിവിഷൻ കുട്ടികളും 3 അദ്ധ്യാപകരും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്, പിന്നീട് സ്കൂൾ വളർന്ന് ഒരു വർഷം 900 കുട്ടി കൾ പഠിക്കുന്ന രീതിയിലെത്തി എത്തി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ: എൻ.കെ മൂസക്കുട്ടി സാറാണ്. പിന്നീട് ശ്രീ: സുലൈമാൻകുഞ്ഞ് സർ, ശ്രീ: എലിസബത്ത് ടീച്ചർ, ശ്രീ: സൈനബാ ടീച്ചർ, ശ്രീ: മുംതാസ് ടീച്ചർ, ശ്രീ: പി.എ ഷറഫ് കുട്ടി എന്നിവർ ആയിരുന്നു നയിച്ചിരുന്നത്.
1986 ൽ ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും നല്ല UP സ്കൂളി നുള്ള അവാർഡ് സ്കൂൾ നേടി. പ്രമുഖരായ ഇന്നാട്ടിലെയും ഇതര നാടുകളിലും പ്രവർത്തിക്കുന്നവർ പ്രാഥമിക പഠനം പൂർത്തീകരിച്ചത് ഈ സ്കൂളിലാണ്. മാത്രമല്ല 1990 ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ: സുലൈമാൻകുഞ്ഞ് സാർ ഈ സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ ആയിരുന്നു. ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ ലളിതമ്മ ടീച്ചർ, കൗൺസിലർ ശ്യാമള ടീച്ചർ എന്നിവരെല്ലാം സ്കൂളിലെ മുൻഅധ്യാപകരാണ്.