"തകിൽ വിദ്വാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഒരു അവനദ്ധ വാദ്യമായ തകിൽ വായനയിലൂടെ ഏവരേയും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഒരു അവനദ്ധ വാദ്യമായ തകിൽ വായനയിലൂടെ ഏവരേയും വിസ്മയിപ്പിച്ച തത്തമംഗലത്തിന്റെ സ്വന്തം കലാകാരൻ ശ്രീ. | പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമായ '''ആര്യമാല''' നാടകത്തിന്റെ പ്രചാരകനും പരിശീലകനുമായ പ്രശസ്ത വ്യക്തി | ||
എൻ.ഷൺമുഖസുന്ദരം | |||
'''ശ്രീ.പി. വേലായുധൻ''' . ചിറ്റൂർ തത്തമംഗലം '''നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ.''' | |||
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രികാലങ്ങളിൽ[[പ്രമാണം:Kaliyachan.jpg|പകരം=പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമായ ആര്യമാല നാടകത്തിന്റെ പ്രചാരകനും പരിശീലകനുമായ പ്രശസ്ത വ്യക്തി ശ്രീ.പി. വേലായുധൻ . ചിറ്റൂർ തത്തമംഗലം നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രികാലങ്ങളിൽ ഈ കലാരൂപം പാരമ്പര്യമായി അവതരിപ്പിച്ച് വരുന്നു. ചെറിയ ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് തമിഴ് കലർന്ന മലയാള ഭാഷയിലാണ്|ലഘുചിത്രം|കളിയച്ഛൻ]] | |||
ഈ കലാരൂപം പാരമ്പര്യമായി അവതരിപ്പിച്ച് വരുന്നു. ചെറിയ ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് തമിഴ് കലർന്ന മലയാള ഭാഷയിലാണ് | |||
[[പ്രമാണം:Thakil vidwan.jpg|ലഘുചിത്രം|തകിൽ വിദ്വാൻ|പകരം=ഒരു അവനദ്ധ വാദ്യമായ തകിൽ വായനയിലൂടെ ഏവരേയും വിസ്മയിപ്പിച്ച തത്തമംഗലത്തിന്റെ സ്വന്തം കലാകാരൻ ശ്രീ. എൻ.ഷൺമുഖസുന്ദരം കച്ചേരികളിൽ നാദസ്വരത്തോടൊപ്പം അകമ്പടിവാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ . കേരളത്തിലും തമിഴ്നാട്ടിലും കല്യാണ വാദ്യമായി തകിൽ ഉപയോഗിച്ച് വരുന്നു]] | |||
ഒരു അവനദ്ധ വാദ്യമായ '''തകിൽ''' വായനയിലൂടെ ഏവരേയും വിസ്മയിപ്പിച്ച തത്തമംഗലത്തിന്റെ സ്വന്തം കലാകാരൻ ശ്രീ. | |||
'''എൻ.ഷൺമുഖസുന്ദരം''' | |||
കച്ചേരികളിൽ നാദസ്വരത്തോടൊപ്പം അകമ്പടിവാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ . കേരളത്തിലും | |||
തമിഴ്നാട്ടിലും കല്യാണ വാദ്യമായി തകിൽ ഉപയോഗിച്ച് വരുന്നു | തമിഴ്നാട്ടിലും കല്യാണ വാദ്യമായി തകിൽ ഉപയോഗിച്ച് വരുന്നു | ||
21:49, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമായ ആര്യമാല നാടകത്തിന്റെ പ്രചാരകനും പരിശീലകനുമായ പ്രശസ്ത വ്യക്തി
ശ്രീ.പി. വേലായുധൻ . ചിറ്റൂർ തത്തമംഗലം നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രികാലങ്ങളിൽ
ഈ കലാരൂപം പാരമ്പര്യമായി അവതരിപ്പിച്ച് വരുന്നു. ചെറിയ ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് തമിഴ് കലർന്ന മലയാള ഭാഷയിലാണ്
ഒരു അവനദ്ധ വാദ്യമായ തകിൽ വായനയിലൂടെ ഏവരേയും വിസ്മയിപ്പിച്ച തത്തമംഗലത്തിന്റെ സ്വന്തം കലാകാരൻ ശ്രീ.
എൻ.ഷൺമുഖസുന്ദരം
കച്ചേരികളിൽ നാദസ്വരത്തോടൊപ്പം അകമ്പടിവാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ . കേരളത്തിലും
തമിഴ്നാട്ടിലും കല്യാണ വാദ്യമായി തകിൽ ഉപയോഗിച്ച് വരുന്നു