"ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി'''''[[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്‌|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:MundiMuthassi.jpg]]<p align="justify">വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ്  ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം  ഉണ്ടാകാറുണ്ട്.</p><hr>
 
{{PSchoolFrame/Pages}}
 
== പ്രവർത്തനങ്ങൾ2022-2023 ==
 
 
=== പ്രവേശനോത്സവം ===
[[പ്രമാണം:20505-pravesanolsavam.jpg|ലഘുചിത്രം]]
'''''നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരു ഉത്സവ കാലം.2022 ജൂൺ 1 പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ രാജൻ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ചന്ദ്രൻ ,കെ വി സാവിത്രി ടീച്ചർ,ടി പ്രേമ ,രേഷ്മ ,ടി പി സലാമു ,മഹാലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരണം ഉണ്ടായി. നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.<br />'''''
 
 
 
=== പരിസ്ഥിതി ദിനം ===
'''''2022 വർഷത്തെ പരിസ്ഥിതി ദിനം തിരുമിറ്റക്കോട് പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി സവിത വൃക്ഷതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പരിസ്ഥിതി ദിനപ്രതിഞ്ജ പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ ഉണ്ടായി.'''''
 
''<br />''
[[പ്രമാണം:20505-environment day.jpg|ലഘുചിത്രം|236x236ബിന്ദു]]
 
 
 
 
 
=== അന്താരാഷ്ട്ര യോഗാദിനം ===
'''''യോഗ മാനവികതക്ക്'''''
 
'''''അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാചാര്യൻ കെ രവിപ്രകാശ് കുട്ടികൾക്ക് ക്ലാസ് നൽകി.'''''
[[പ്രമാണം:20505-yogaday.jpg|ലഘുചിത്രം]]
'''''നിത്യ ജീവിതത്തിൽ നിർബന്ധമായും അനുവർത്തിക്കേണ്ട ലഘു വ്യായാമങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.'''''
 
 
 
 
 
 
 
 
 
=== വായനദിനം ===
'''''വായനയുടെ മഹത്വം വിളിച്ചോതിക്കൊണ്ടു ഈ വർഷത്തെ വായനാ വാരാഘോഷത്തിനു'''''
 
'''''റാലിയോടെ തുടക്കം കുറിച്ചു .കാവയത്രികളായ മണ്ണിൽ ശ്രീലത,ഹിബ നസ്‌റിൻ എന്നിവർ'''''
 
'''''പങ്കെടുത്തു .വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു.'''''
 
'''''വായന വരം സമാപനത്തിൽ  ചിത്രലേഖ ടീച്ചർ പങ്കെടുത്തു .ടീച്ചറുടെ സമ്മാനമായി'''''
[[പ്രമാണം:20505-vayanadinam.jpg|ലഘുചിത്രം]]
'''''സ്കൂളിലേക്ക് പുസ്തകങ്ങളും ലഭിച്ചു.'''''
 
 
 
 
 
=== ബോധവത്കരണ ക്ലാസ് ===
 
'''''ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.'''''
[[പ്രമാണം:20505-anti drugs day.jpg|ലഘുചിത്രം]]
'''''ചാലിശ്ശേരി പോലീസ് സ്റ്റേഷണനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എ ശ്രീകുമാർ ക്ലാസിനു നേതൃത്വം നൽകി .'''''
 
 
=== ബഷീർ ദിനം ===
'''''ബഷീർ ദിനം ആർട്ടിസ്റ്റ് ബാലമുരളി ഉദ്‌ഘാടനം ചെയ്തു .ബഷീർ കൃതികളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി'''''
 
'''''കുട്ടികൾ വേദിയിൽ നിറഞ്ഞാടി .നാടൻപാട്ടുകളും ശബ്ദാനുകരണങ്ങളുമായി ശ്രീ ബാലമുരളി കുട്ടികൾക്കൊപ്പം ചേർന്നു .'''''
[[പ്രമാണം:20505-basheer day.jpg|ലഘുചിത്രം]]
'''''പാത്തുമ്മയും ,കുഞ്ഞിപ്പാത്തുവും,ഒറ്റക്കണ്ണൻ പോക്കറുമെല്ലാം വിരുന്നിനെത്തി ബഷീർ ദിനം പൊടിപൊടിച്ചു.'''''
 
''<br />''
 
 
 
 
 
 
=== ചന്ദ്ര ദിനം ===
'''''ചാന്ദ്രദിന പ്രത്യേക അസ്സംബ്ലിയിൽ കുട്ടികൾ അമ്പിളി കവിതകൾ അവതരിപ്പിച്ചു.നാലാം ക്ലാസ്സിലെ കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു.'''''
 
'''''രസകരവും ആവേശകരവുമായി ചന്ദ്രമനുഷ്യനുമായി അഭിമുഖ സംഭാഷണം നടത്തി.കുട്ടികൾ നിർമിച്ച റോക്കറ്റുകളുടെ പ്രദർശനവും'''''
[[പ്രമാണം:20505-chandradinam.jpg|ലഘുചിത്രം]]
'''''ഉണ്ടായി.<br />'''''
 
 
 
 
 
 
'''''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി'''''[[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്‌|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:MundiMuthassi.jpg]]<p align="justify">വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ്  ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം  ഉണ്ടാകാറുണ്ട്.</p><hr>


==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
വരി 24: വരി 109:
ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്.  രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്ത
ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്.  രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്ത


 
രാമാനുജൻദിനാഘോഷം
 
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്നു .
 
പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നത്.
 
ഡിസംബർ 22 രാമാനുജൻ ദിനമായി ആചരിക്കുന്നു .2021 വർഷത്തെ രാമാനുജൻ ദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ആചരിച്ചു. 2021 ഡിസംബർ 22 ബുധനാഴ്‌ച രാവിലെ 11 :30 ന് പി പി .ജയൻ മാഷ് ,ചാഴിയാട്ടിരി ഉദ്‌ഘാടനം ചെയ്തു .തുടർന്ന് ഗണിതം -ലളിതം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ചില ഗണിത കൗതുകങ്ങൾ പരിചയപ്പെടുത്തി.


=== രാമാനുജൻദിനാഘോഷം ===
=== രാമാനുജൻദിനാഘോഷം ===
വരി 56: വരി 134:
[[പ്രമാണം:20505 SISUDINAM PHOTO1.JPG|ലഘുചിത്രം|175x175ബിന്ദു]]
[[പ്രമാണം:20505 SISUDINAM PHOTO1.JPG|ലഘുചിത്രം|175x175ബിന്ദു]]
ഈ വർഷത്തെ ശിശുദിനാഘോഷം 2021 നവംബർ 15 ന്  രാവിലെ 10 മണിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. ചാച്ചാജിയും -കുട്ട്യോളും എന്ന വിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളും പി ടി എ ,എസ്  എം സി അംഗങ്ങളും പങ്കെടുത്തു.
ഈ വർഷത്തെ ശിശുദിനാഘോഷം 2021 നവംബർ 15 ന്  രാവിലെ 10 മണിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. ചാച്ചാജിയും -കുട്ട്യോളും എന്ന വിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളും പി ടി എ ,എസ്  എം സി അംഗങ്ങളും പങ്കെടുത്തു.
[[പ്രമാണം:20505 SISUDINAM PHOTO3.JPG|ഇടത്ത്‌|ലഘുചിത്രം]]

16:00, 4 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ2022-2023

പ്രവേശനോത്സവം

 

നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരു ഉത്സവ കാലം.2022 ജൂൺ 1 പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ രാജൻ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ചന്ദ്രൻ ,കെ വി സാവിത്രി ടീച്ചർ,ടി പ്രേമ ,രേഷ്മ ,ടി പി സലാമു ,മഹാലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരണം ഉണ്ടായി. നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.


പരിസ്ഥിതി ദിനം

2022 വർഷത്തെ പരിസ്ഥിതി ദിനം തിരുമിറ്റക്കോട് പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി സവിത വൃക്ഷതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പരിസ്ഥിതി ദിനപ്രതിഞ്ജ പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ ഉണ്ടായി.


 



അന്താരാഷ്ട്ര യോഗാദിനം

യോഗ മാനവികതക്ക്

അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാചാര്യൻ കെ രവിപ്രകാശ് കുട്ടികൾക്ക് ക്ലാസ് നൽകി.

 

നിത്യ ജീവിതത്തിൽ നിർബന്ധമായും അനുവർത്തിക്കേണ്ട ലഘു വ്യായാമങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.





വായനദിനം

വായനയുടെ മഹത്വം വിളിച്ചോതിക്കൊണ്ടു ഈ വർഷത്തെ വായനാ വാരാഘോഷത്തിനു

റാലിയോടെ തുടക്കം കുറിച്ചു .കാവയത്രികളായ മണ്ണിൽ ശ്രീലത,ഹിബ നസ്‌റിൻ എന്നിവർ

പങ്കെടുത്തു .വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു.

വായന വരം സമാപനത്തിൽ  ചിത്രലേഖ ടീച്ചർ പങ്കെടുത്തു .ടീച്ചറുടെ സമ്മാനമായി

 

സ്കൂളിലേക്ക് പുസ്തകങ്ങളും ലഭിച്ചു.



ബോധവത്കരണ ക്ലാസ്

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

 

ചാലിശ്ശേരി പോലീസ് സ്റ്റേഷണനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എ ശ്രീകുമാർ ക്ലാസിനു നേതൃത്വം നൽകി .


ബഷീർ ദിനം

ബഷീർ ദിനം ആർട്ടിസ്റ്റ് ബാലമുരളി ഉദ്‌ഘാടനം ചെയ്തു .ബഷീർ കൃതികളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി

കുട്ടികൾ വേദിയിൽ നിറഞ്ഞാടി .നാടൻപാട്ടുകളും ശബ്ദാനുകരണങ്ങളുമായി ശ്രീ ബാലമുരളി കുട്ടികൾക്കൊപ്പം ചേർന്നു .

 

പാത്തുമ്മയും ,കുഞ്ഞിപ്പാത്തുവും,ഒറ്റക്കണ്ണൻ പോക്കറുമെല്ലാം വിരുന്നിനെത്തി ബഷീർ ദിനം പൊടിപൊടിച്ചു.





ചന്ദ്ര ദിനം

ചാന്ദ്രദിന പ്രത്യേക അസ്സംബ്ലിയിൽ കുട്ടികൾ അമ്പിളി കവിതകൾ അവതരിപ്പിച്ചു.നാലാം ക്ലാസ്സിലെ കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു.

രസകരവും ആവേശകരവുമായി ചന്ദ്രമനുഷ്യനുമായി അഭിമുഖ സംഭാഷണം നടത്തി.കുട്ടികൾ നിർമിച്ച റോക്കറ്റുകളുടെ പ്രദർശനവും

 

ഉണ്ടായി.




സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി

 
മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം

വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ് മുണ്ടി മുത്തശ്ശി. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം ഉണ്ടാകാറുണ്ട്.


പ്രവേശനോത്സവം

 
ഒരു പ്രവേശനോത്സവ ദിനം

മുൻ വര്ഷങ്ങളിലേതു പോലെ തന്നെ 2018 ലെയും അധ്യയന വർഷം വിപുലമായ രീതിയിൽ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഈ വർഷം പഞ്ചായത്ത് തലത്തിലാണ് ചാത്തനൂർ ജി.എൽ.പി. സ്കൂളിൽ പ്രവേശനോത്സവം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ടി.എ. പ്രസാദ് പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു. നവാഗതർക്ക് പഞ്ചായത്തിൻറെ വക ടിഫിൻ ബോക്സ് വിതരണം ചെയ്തു. ഇത് കൂടാതെ സന്നദ്ധ സംഘടനയായ സഞ്ചാരി വക 19 സ്കൂൾ കിറ്റുകളുടെ വിതരണവും നടന്നു. പൊതുആരോഗ്യ വകുപ്പിൻറെ വക കുട്ടികൾക്കായി ആരോഗ്യ സന്ദേശങ്ങൾ അടങ്ങുന്ന ആരോഗ്യ പൊതി വിതരണം ചെയ്യുകയുണ്ടായി. അതോടൊപ്പം മുഖ്യമന്ത്രിയുടെ കൈപ്പുസ്തകം നവാഗതർക്കായി നൽകി. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. പ്രവേശനോത്സവത്തോടു അനുബന്ധിച്ചു ഉച്ചയ്ക്ക് വിഭവസമൃദമായ ഉച്ചഭക്ഷണം നൽകി.


സൂമിംങ് ടു ദി ഹോംസ്

ചാത്തനൂർ ജി.എൽ.പി. സ്കൂളിൻറെ 2011-12 അധ്യയനവർഷത്തിൽ ഏറ്റെടുത്ത തനതു പരിപാടിയാണ് സൂമിംങ് ടു ദി ഹോംസ് (ഗൃഹ സന്ദർശനം). സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ പഠന സമയങ്ങളിൽ അല്ലാതെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നു ആണ് ഗൃഹ സാന്ദർശനം നടത്തുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിൻറെ ഭാഗമായി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടുള്ള പഠനത്തിന് പ്രാധാന്യം നൽകുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ സംരംഭം ഏറ്റെടുത്ത്. ഈ പ്രൊജക്റ്റ് വാൻ വിജയമായി.അതേത്തുടർന്ന് എല്ലാ വർഷവും ഇത് നടത്തി വരുന്നു. നാഗലശ്ശേരിയിൽ 14 വയസിനോടടുത്ത രാജേഷ് എന്ന ബാലൻ വിദ്യാലയ അന്തരീക്ഷത്തിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞത് ഈ പ്രോജെക്ടിൻറെ സുവർണ നേട്ടമായി കാണുന്നു.

 
രാജേഷിനെ പറ്റി വന്ന പത്രക്കുറിപ്പ്

ലക്ഷ്യങ്ങൾ

  • കുട്ടികളുടെ പഠനത്തിൻറെ പിന്നോക്കാവസ്ഥ പരിഹരിക്കുക
  • കുട്ടികളിൽ വായനാ ശീലം ഉറപ്പുവരുത്തുക
  • കുട്ടികളുടെ ഗാർഹിക അന്തരീക്ഷം മനസിലാക്കുക
  • കുട്ടികളുടെ യാത്രാസൗകര്യം മനസിലാക്കുക
  • കുട്ടികളുടെ പ്രത്യേക അഭിരുചികൾ തിരിച്ചറിയുക
  • അദ്ധ്യാപകൻ - വിദ്യാർത്ഥി - രക്ഷിതാവ് ബന്ധം സുദൃഢമാകുക

ദിനാചരണങ്ങൾ

  • അധ്യാപക ദിനം

    ഈ വർഷത്തെ അധ്യാപക ദിനത്തിൻറെ (സെപ്റ്റംബർ 5) ഭാഗമായി ചാത്തന്നൂർ ജി.എൽ.പി. സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ അസംബ്ലിയിൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും അദ്ധ്യാപക ദിന സന്ദേശം അവതരിപ്പിച്ചു. തുടന്നു നടന്ന യോഗത്തിൽ പി.ടി.എ. അംഗമായ ശ്രീ. ഫിറോസ്ഖാൻ സ്കൂളിലെ എല്ലാ ജീവനക്കാർക്കും ട്രോഫി നൽകി ആദരിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.എ. പ്രസാദ് ഉദ്‌ഘാടനം നിർവഹിച്ചു. ബി.ആർ.സി. ട്രെയ്നർ രാജൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കുകയും പൂർവ അദ്ധ്യാപകൻ ആയ അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിക്കുകയും ചെയ്തു.

     
    അദ്ദ്യാപകദിനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയുന്നു
     
    സ്വാതന്ത്ര്യദിനാഘോഷം





  • സ്വാതന്ത്ര്യദിനാഘോഷം

ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്. രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്ത


രാമാനുജൻദിനാഘോഷം

ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്നു .

പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നത്.

 
 

ഡിസംബർ 22 രാമാനുജൻ ദിനമായി ആചരിക്കുന്നു .2021 വർഷത്തെ രാമാനുജൻ ദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ആചരിച്ചു. 2021 ഡിസംബർ 22 ബുധനാഴ്‌ച രാവിലെ 11 :30 ന് പി പി .ജയൻ മാഷ് ,ചാഴിയാട്ടിരി ഉദ്‌ഘാടനം ചെയ്തു .തുടർന്ന് ഗണിതം -ലളിതം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ചില ഗണിത കൗതുകങ്ങൾ പരിചയപ്പെടുത്തി.







ശിശുദിനാഘോഷം

 

ഈ വർഷത്തെ ശിശുദിനാഘോഷം 2021 നവംബർ 15 ന്  രാവിലെ 10 മണിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. ചാച്ചാജിയും -കുട്ട്യോളും എന്ന വിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളും പി ടി എ ,എസ്  എം സി അംഗങ്ങളും പങ്കെടുത്തു.