"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂനിയർ റെഡ് ക്രോസ് സേവനം ലക്ഷ്യമാക്കി പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജൂനിയർ റെഡ് ക്രോസ്
=== '''ജൂനിയർ റെഡ് ക്രോസ്''' ===
സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.  നമ്മുടെ സ്കൂളിൽ 2016 ൽ ഈ സംഘടന പ്രവർത്തനമാരംഭിച്ചു.  സേവന സന്നദ്ധതയുളള ഒരു തലമുറയെ വാർത്തെടുക്കാൻ ജെ ആർ സി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.  മൂന്നു യൂണിറ്റുകളിലായി 59 കുട്ടികൾ ഇപ്പോൾ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളായി പ്രവർത്തിക്കുന്നു.  എട്ടാം ക്ലാസ്സിൽ 19 കേഡറ്റ്സ്, ഒൻപതാം ക്ലാസ്സിൽ 20 കേഡറ്റ്സ്, പത്താം  ക്ലാസ്സിൽ 20  കേഡറ്റ്സ് .  സ്കൂൾ പരിസരം വൃത്തിയാക്കൽ , സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക്  വിമുക്തമാക്കൽ , school discipline, Dry Dayദിനാചരണവുമായി ബന്ധപ്പെട്ട് വീടും പരിസരവും വൃത്തിയാക്കൽ ‍തുടങ്ങിയ പ്രവർത്തനങ്ങളിൽ  എല്ലാ കേഡറ്റ്സും സജീവമായി പങ്കെടുക്കാറുണ്ട്.  കോവിഡ് കാലത്ത് JRC നേതൃത്വം കൊടുത്ത ഒരു പരിപാടിയാണ് 'മാസ്ക് ചലഞ്ച്'. നമ്മുടെ സ്കൂളിലെ JRC  കേഡറ്റ്സ് ഈ പരിപാടി വിജയിപ്പിക്കാൻ യത്നിച്ചവരാണ്.  സ്കൂളിലെ ഏതു പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായി മാറാൻ  JRC അംഗങ്ങൾക്ക് സാധിക്കുന്നുണ്ട്.
'''സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.  നമ്മുടെ സ്കൂളിൽ 2016 ൽ ഈ സംഘടന പ്രവർത്തനമാരംഭിച്ചു.  സേവന സന്നദ്ധതയുളള ഒരു തലമുറയെ വാർത്തെടുക്കാൻ ജെ ആർ സി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.  മൂന്നു യൂണിറ്റുകളിലായി 59 കുട്ടികൾ ഇപ്പോൾ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളായി പ്രവർത്തിക്കുന്നു.  എട്ടാം ക്ലാസ്സിൽ 19 കേഡറ്റ്സ്, ഒൻപതാം ക്ലാസ്സിൽ 20 കേഡറ്റ്സ്, പത്താം  ക്ലാസ്സിൽ 20  കേഡറ്റ്സ് .  സ്കൂൾ പരിസരം വൃത്തിയാക്കൽ , സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക്  വിമുക്തമാക്കൽ , school discipline, Dry Dayദിനാചരണവുമായി ബന്ധപ്പെട്ട് വീടും പരിസരവും വൃത്തിയാക്കൽ ‍തുടങ്ങിയ പ്രവർത്തനങ്ങളിൽ  എല്ലാ കേഡറ്റ്സും സജീവമായി പങ്കെടുക്കാറുണ്ട്.  കോവിഡ് കാലത്ത് JRC നേതൃത്വം കൊടുത്ത ഒരു പരിപാടിയാണ് 'മാസ്ക് ചലഞ്ച്'. നമ്മുടെ സ്കൂളിലെ JRC  കേഡറ്റ്സ് ഈ പരിപാടി വിജയിപ്പിക്കാൻ യത്നിച്ചവരാണ്.  സ്കൂളിലെ ഏതു പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായി മാറാൻ  JRC അംഗങ്ങൾക്ക് സാധിക്കുന്നുണ്ട്.'''<gallery>
പ്രമാണം:16007-JRC2.jpg
പ്രമാണം:16007-JRC4.jpg
പ്രമാണം:16007-JRC1.jpg
</gallery>ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ പരിസ്ഥിതി ദിനവും ഡ്രൈ ഡേയും ആചരിക്കുന്നു.
 
'''<u>സെമിനാർ(16/02/2022)</u>'''
 
2021-22 അധ്യയന വർഷത്തിൽ JRC B & C Level (9th &10th) കേഡറ്റ്സ്കൾക്കായി 16/02/2022 രാവിലെ 9.30ന്  ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.  ഹെഡ്മിസ്ട്രസ് സബിത ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു. ' പോഷകാഹാരവും നല്ല ഭക്ഷണശീലങ്ങളും കുട്ടികളിൽ ' എന്ന വിഷയത്തിൽ ക്ലാസ്സിന് നേതൃത്വം നൽകിയത് വടകര താലൂക്ക് ആശുപത്രിയിലെ ഡയറ്റീക്ഷ്യനായ ശ്രീമതി. റിജ്നയാണ്.  കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായ ഒരു ക്ലാസ്സ് തന്നെയായിരുന്നു അത്.  പോഷകാഹാരങ്ങളെക്കുറിച്ചും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമുളള സംശയങ്ങളും ചോദ്യങ്ങളും കുട്ടികൾ പങ്കുവച്ചു.  JRC കൗൺസിലർ ഇൻ-ചാർജ് ഷീജ ടീച്ചർ സ്വാഗതവും JRC C Level കേഡറ്റ് അമൃത സുരേഷ് നന്ദിയും പറഞ്ഞു.
 
<gallery>
പ്രമാണം:16007 JRC 2022.jpg
പ്രമാണം:16007 JRC 2022-3.jpg
പ്രമാണം:16007 JRC 2022 5.jpg|JRC Seminar 2022
പ്രമാണം:16007 JRC 2022 4.jpg
</gallery>

14:44, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ്

സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. നമ്മുടെ സ്കൂളിൽ 2016 ൽ ഈ സംഘടന പ്രവർത്തനമാരംഭിച്ചു. സേവന സന്നദ്ധതയുളള ഒരു തലമുറയെ വാർത്തെടുക്കാൻ ജെ ആർ സി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. മൂന്നു യൂണിറ്റുകളിലായി 59 കുട്ടികൾ ഇപ്പോൾ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളായി പ്രവർത്തിക്കുന്നു. എട്ടാം ക്ലാസ്സിൽ 19 കേഡറ്റ്സ്, ഒൻപതാം ക്ലാസ്സിൽ 20 കേഡറ്റ്സ്, പത്താം ക്ലാസ്സിൽ 20 കേഡറ്റ്സ് . സ്കൂൾ പരിസരം വൃത്തിയാക്കൽ , സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കൽ , school discipline, Dry Dayദിനാചരണവുമായി ബന്ധപ്പെട്ട് വീടും പരിസരവും വൃത്തിയാക്കൽ ‍തുടങ്ങിയ പ്രവർത്തനങ്ങളിൽ എല്ലാ കേഡറ്റ്സും സജീവമായി പങ്കെടുക്കാറുണ്ട്. കോവിഡ് കാലത്ത് JRC നേതൃത്വം കൊടുത്ത ഒരു പരിപാടിയാണ് 'മാസ്ക് ചലഞ്ച്'. നമ്മുടെ സ്കൂളിലെ JRC കേഡറ്റ്സ് ഈ പരിപാടി വിജയിപ്പിക്കാൻ യത്നിച്ചവരാണ്. സ്കൂളിലെ ഏതു പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായി മാറാൻ JRC അംഗങ്ങൾക്ക് സാധിക്കുന്നുണ്ട്.

ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ പരിസ്ഥിതി ദിനവും ഡ്രൈ ഡേയും ആചരിക്കുന്നു.

സെമിനാർ(16/02/2022)