|
|
വരി 1: |
വരി 1: |
| {{prettyurl|St.Sebastian's HSS Velimanam}}
| | 14056 |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= വെളിമാനം
| |
| | വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| |
| | റവന്യൂ ജില്ല= കണ്ണൂർ
| |
| | സ്കൂൾ കോഡ്= 14056
| |
| | സ്ഥാപിതദിവസം= 05
| |
| | സ്ഥാപിതമാസം= 07
| |
| | സ്ഥാപിതവർഷം= 1979
| |
| | സ്കൂൾ വിലാസം= വെളിമാനം പി.ഒ, <br/>കണ്ണൂർ
| |
| | പിൻ കോഡ്= 670704
| |
| | സ്കൂൾ ഫോൺ= 04902454452
| |
| | സ്കൂൾ ഇമെയിൽ=sshs14056@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=ഇരിട്ടി
| |
| | ഭരണം വിഭാഗം=സർക്കാർ എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| |
| | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 392
| |
| | പെൺകുട്ടികളുടെ എണ്ണം= 520
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 912
| |
| | അദ്ധ്യാപകരുടെ എണ്ണം= 46
| |
| | പ്രിൻസിപ്പൽ= ശ്രീ. ഷാജി കെ .ചെറിയാൻ
| |
| | പ്രധാന അദ്ധ്യാപകൻ= ശ്രീമതി, കുട്ടിയമ്മ ജോ
| |
| ർജ്| പി.ടി.ഏ. പ്രസിഡണ്ട്= ഫിലിപ്പ് ഞാമത്തോലിൽ
| |
| | |
| | |
| | സ്കൂൾ ചിത്രം= 14056.jpeg |
| |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| |
| }}
| |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| വെളിമാനം പ്രദേശത്തിന്റെ തിലകക്കുറിയായി ആയി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1979 ജൂലൈ 5-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലയോരമേഘലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. തുടർച്ചയായി നൂറുശതമാനം വിജയം കരസ്ഥമാക്കികൊണ്ടിര്ക്കുന്ന സ്ക്കൂളാണിത്.
| |
| | |
| == ചരിത്രം ==
| |
| കണ്ണൂർ ജില്ലയുടെ വടക്കുകിഴക്കൻ ഗ്രാമമായ ആറളം പജ്ഞായത്തിലെ വെളിമാനം പ്രദേശത്ത് തലയുയർത്തിനിൽക്കുകയാണ് ഈ മോഹനമായ കലാലയം. ഒരു സരസ്വതീക്ഷേത്ര മെന്ന നാട്ടുകാരുടെ മോഹം പൂവണിഞ്ഞത് 1979 ജൂലൈമാസം അഞ്ചാം തീയതിയാണ്.താല്കാകലിക ഷെഡ്ഡുകളിൽ പ്രവർത്തനമാരംഭിച്ചു ഈ സ്ക്കൂളിനിന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| '''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| ശാസ്ത്ര ലാബുകളും ലൈബ്രറിയും വിശാലമായ സ്മാർട്ട്റൂമും നല്ല നിലയിൽ പ്രവർത്തിക്കുന്നു.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| . ജെ.അർ.സി
| |
| * തായമ്പക സംഘം.
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ. - (സയൻസ് ക്ലബ്, സോഷ്യൻ സയൻസ് ക്ലബ്, യംഗ്ഫാർമേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീൻ ക്ലബ്, പോൾട്രീ ക്ലബ്
| |
| വർക്ക് എക്സ്പീരിയൻസ് ക്ലബ്, സീഡ് ക്ലബ്, ഹെൽത്ത് ക്ലബ്)
| |
| * എ.ഡി.എസ്.യു
| |
| . കുട്ടിക്കൂട്ടം
| |
| . നല്ലപാടം
| |
| * കുട്ടികളുടെ ബാങ്ക്
| |
| * സന്മാർഗ്ഗ, മതപഠന, നിയമ പഠന ക്ലാസ്സുകൾ
| |
| | |
| == മാനേജ്മെന്റ് ==
| |
| തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ എജ്യക്കേഷൻ ഏജന്സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ. ജോസ് വാരണത്ത് ലോക്കൽ മാനേജറായും റെവ. ജെയിംസ് ചെല്ലംകോട്ട് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി. ഷൈനി എം പീറ്റർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ജോണി തോമസുമാണ്.
| |
| | |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| |
| ശ്രീ.പി.ഐ.സെബാന്റ്റ്യൻ, (1981- 88)
| |
| ശ്രീ.കെസി. ജേക്കമ്പ് (1988-92)
| |
| ശ്രീ.കെ.സി ജോസഫ്. (1992-94)
| |
| ശ്രീ.കെ.സി വര്ക്കി (1994-99)
| |
| ശ്രീമതി. എ.എൽ. അന്ന (1999-2000)
| |
| ശ്രീ. എം.എം. വർക്കി(2000-02)
| |
| ശ്രീ. ടി.സി. തോമസ് (2002-06)
| |
| ശ്രീ.ആഗസ്തി. വി.സി (2006-08)
| |
| ശ്രീ. സി.എസ്. ജോസഫ് (2008-09)
| |
| ശ്രീ. പി.ഡി. മാനുവൽ (2009-2013)
| |
| ശ്രീ.പ്രിൻസ് തോമസ്(2013-2015)
| |
| ശ്രീ.സ്കറിയ എൻ എസ്(2015-2017)
| |
| ശ്രീമതി ഷൈനി എം പീറ്റർ(2017-
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| *ശ്രീ.മാർട്ടിൻ ഡി പോറസ്(ഐ.ടി വിദഗ്ദൻ)
| |
| *ശ്രീമതി ആനിരാജ(ദേശീയ നേതാവ്)
| |
| *ഡോ.രാജേഷ് കല്ലന്തോട്ടം(മെഡിക്കൽ കോളേജ്, കോഴിക്കോട്)
| |
| *ശ്രീ. രാജീവൻ (ഐ.ടി വിദഗ്ദൻ, അമേരിക്ക)
| |
| ഫാ.സാബു പൂവക്കുളം (ബീഹാർ)
| |
| ==ചിത്രശാല==
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 12.364191, 75.291388, st. ust. സ
| |
| </googlemap>
| |
| |}
| |
| |
| |
| * മലയോര മേഖലയായ ഇരിട്ടിയിൽ നിന്നുിം 10 കി.മി. അകലത്തായി എടൂർ - കീഴ് പ്പള്ളി റോഡിൽ വെളിമാനം സ്ഥിതിചെയ്യുന്നു.
| |
| * ആറളം ഫാമിൽ നോട് ചേർന്ന് സ്ഥിതിടചയ്യുന്നു.
| |
| |}
| |