"സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}hhhhghghhfff
ഒരുപാടു ദൂരെപ്പോയി പഠനം നടത്താൻ കാൽനടയായി യാത്രചെയ്തിരുന്ന കുട്ടികളുടെ ബുദ്ധിമുട്ടു കുറയ്ക്കുവാൻ ശ്രീ. മറ്റയ്ക്കാട്ടു രാമകൃഷ്ണപിള്ള  സ്കൂൾ നിർമാണത്തിനായി ഒരേക്കർ ഭൂമി അന്നത്തെ ദേവാലയത്തിനു നൽകുകയും അത് ഇടവകയുടെ കീഴിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് കാരണമാവുകയും ചെയ്തു.
 
അനേകായിരം വിദ്യാർത്ഥികൾ ഈ സരസ്വതീ ക്ഷേത്രത്തിൽനിന്നും വിദ്യ അഭ്യസിച് സമൂഹത്തിൻ്റെ നാനാ തുറകളിൽ സേവനം അനുഷ്‌ടിക്കുന്നു. അന്നുമുതൽ ഇന്നുവരെ അനേകായിരം അധ്യാപകർ ഇവിടെ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു.
 
കൊരട്ടി ഇടവകപ്പള്ളി വികാരി റവ. ഫാ. തോമസ് വലിയപറമ്പിൽ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ ആയി സേവനം അനുഷ്‌ടിക്കുന്നത്.
 
കാഞ്ഞിരപ്പള്ളി രൂപതയുടെ  കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള ഒരു യൂ. പി. സ്കൂൾ ആണിത്. കലാപ്രതിഭകളെയും  അധ്യാപകരെയും സമൂഹത്തിൻ്റെ ഉയർന്ന നിലകളിൽ സേവനം അനുഷ്‌ടിക്കുന്ന ആയിരക്കണക്കിന് പ്രതിഭകളെയും വാർത്തെടുക്കുന്നതിൽ  സെൻറ് മേരീസ് യൂ. പി. സ്കൂൾ സുപ്രധാന പങ്കുവഹിക്കുന്നു.
 
2020 ജൂൺ  മുതൽ പ്രഥമാധ്യാപികയായി ഈ സ്കൂളിലെ അദ്ധ്യാപിക ആയിരുന്ന ശ്രീമതി ബെറ്റ്സി വർഗ്ഗീസ് നിയമിതയായി.

13:51, 30 ജനുവരി 2022-നു നിലവിലുള്ള രൂപം