"ഗവ. യു പി സ്കൂൾ കായംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(com)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഭൗതികസൗകര്യങ്ങൾ

==== ലൈബ്രറി ====
3  കെട്ടിടങ്ങളിലായി  5  മുതൽ 7  വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ക്ലാസ്സ്മുറികൾ എല്ലാം തന്നെ ടൈൽ പതിപ്പിച്ചവയാണ്.
          ധാരാളം വിജ്ഞാനപ്രദമായ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട് .കുട്ടികൾക്ക് അവരുടെ ആവശ്യാനുസരണം  പുസ്തകങ്ങൾ ഇവിടെ നിന്നും ലഭ്യമാക്കുന്നു.

==== കമ്പ്യൂട്ടർ ലാബ് ====
ലൈബ്രറി
    പത്തിലധികം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.ഇവിടെ ഐ  സി ടി ഉപയോഗിച്ച പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം  മലയാളം ടൈപ്പിംഗ് പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
 
ധാരാളം വിജ്ഞാനപ്രദമായ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട് .കുട്ടികൾക്ക് അവരുടെ  ആവശ്യാനുസരണം  പുസ്തകങ്ങൾ ഇവിടെ നിന്നും ലഭ്യമാക്കുന്നു.
 
കമ്പ്യൂട്ടർ ലാബ്
 
13:20, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങളിലായി 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ക്ലാസ്സ്മുറികൾ എല്ലാം തന്നെ ടൈൽ പതിപ്പിച്ചവയാണ്.