"ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/സയൻസ് ക്ലബ്/സയൻസ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
==സയൻസ് ലാബ്==
==സയൻസ് ലാബ്==
[[ചിത്രം:21302-sc1.jpg|thumb|200px]]
[[ചിത്രം:21302-sc1.jpg|thumb|200px]]
[[ചിത്രം:21302-exp 2.jpg|thumb|200px]]
[[ചിത്രം:21302-exp 2.jpg|thumb|200px]]
കുട്ടികൾക്ക് ശാസ്ത്ര പഠനം വളരെ സുഗമമാക്കാൻ സഹായിക്കുന്ന ഒരു അന്തരീക്ഷമാണ് വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു സയൻസ് ലാബ് ചെറിയ രീതിയിൽ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്തു നോക്കുവാനുള്ള ഒരു മാധ്യമമായി ഈ വിദ്യാലയത്തിലെ സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര വിഷങ്ങളിൽ കുട്ടികൾക്ക് താൽപര്യപ്രദവും, സഹായകരവുമായ എല്ലാവിധ ഉപകരണങ്ങളും സയൻസ് ലാബിൽ സജ്ജീകരിച്ച് വച്ചിട്ടുണ്ട്. സയൻസ് ലാബിന്റെ ചുമതല അധ്യാപകരും കുട്ടികളും ചേർന്ന് വളരെ ചിട്ടയോടുകൂടി പ്രവർത്തിച്ചു വരുന്നു.

21:29, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ലാബ്