"കൂടുതൽ വായിക്കുവാൻ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2024
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം രേഖപ്പെടുത്തി)
 
(ചെ.)No edit summary
 
വരി 1: വരി 1:
ചരിത്രം യാഥാർഥ്യമായിരിക്കണമെങ്കിൽ ലിഖിത രൂപങ്ങളിൽ നിന്നും   എഴുതപ്പെട്ടതാവണം.വിദ്യാലയത്തിന്റെ രേഖകളിൽ നിന്നും  1949 ആണ് തുടക്കവര്ഷമായി  കാണുന്നത് എന്നാൽ 1947 ൽ തന്നെ മങ്കുഴി തറവാട്ടിൽ അറപ്പുരയിൽ  വിദ്യാലയം ആരംഭിച്ചു പിന്നീട് നിലവിലെ വീദ്യാലയത്തിന്റെ റോഡിനു താഴെ വയൽ കരയിൽ ഓലപ്പുരയിൽ സ്ഥാപനം തുടങ്ങി എന്നും പറയപ്പെടുന്നു .  
ചരിത്രം യാഥാർഥ്യമായിരിക്കണമെങ്കിൽ ലിഖിത രൂപങ്ങളിൽ നിന്നും   എഴുതപ്പെട്ടതാവണം. വിദ്യാലയത്തിന്റെ രേഖകളിൽ നിന്നും 1949 ആണ് തുടക്കവർഷമായി  കാണുന്നത്. എന്നാൽ 1947 ൽ തന്നെ മങ്കുഴി തറവാട്ടിൽ അറപ്പുരയിൽ  വിദ്യാലയം ആരംഭിച്ചു പിന്നീട് നിലവിലെ വിദ്യാലയത്തിന്റെ റോഡിനു താഴെ വയൽ കരയിൽ ഓലപ്പുരയിൽ സ്ഥാപനം തുടങ്ങി എന്നും പറയപ്പെടുന്നു .  


സ്വാതന്ത്ര സമരകാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വയനാട്ടിൽ ജിനചന്ദ്ര ഗൗഡരുടെ നേതൃത്വത്തിൽ ധാരാളം വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി ഈ പ്രദേശത്തെ ജന്മി കൂടിയായ ജിനചന്ദ്രൻ വിദ്യാലയത്തിന് സ്ഥലം അനുവദിക്കുകയും നടത്തിപ്പിന് പ്രാദേശിക കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയിതു മക്കുഴി വട്ട അബുബക്കർ സാമാന്യ0   ഭേദപ്പെട്ട കർഷകനും സാമൂഹ്യ സേവന തല്പരനും സംഘാടകനും നേതാവുമായിരുന്നു
സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വയനാട്ടിൽ ജിനചന്ദ്ര ഗൗഡരുടെ നേതൃത്വത്തിൽ ധാരാളം വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി. ഈ പ്രദേശത്തെ ജന്മി കൂടിയായ ജിനചന്ദ്രൻ വിദ്യാലയത്തിന് സ്ഥലം അനുവദിക്കുകയും നടത്തിപ്പിന് പ്രാദേശിക കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. മങ്കുഴി വട്ട അബൂബക്കർ സാമാന്യം   ഭേദപ്പെട്ട കർഷകനും സാമൂഹ്യ സേവന തല്പരനും സംഘാടകനും നേതാവുമായിരുന്നു.
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2223121" എന്ന താളിൽനിന്ന് ശേഖരിച്ചത്