"സി.ആർ.എച്ച്.എസ് വലിയതോവാള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
==*ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ് == | ==*ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ് == | ||
*ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ രീതിയിൽ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു.കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 4 ഡസ്ക്ടോപ്പുകളും മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. | *ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ രീതിയിൽ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു.കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 4 ഡസ്ക്ടോപ്പുകളും മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. | ||
[[പ്രമാണം:30014 COMP1.jpg|ലഘുചിത്രം|ഇടത്ത്|COMPUTER LAB]] | |||
[[പ്രമാണം:30014 COMP2.jpg|ലഘുചിത്രം|വലത്ത്|COMPUTER LAB]] | |||
==*ടോയ്‌ലറ്റുകൾ == | ==*ടോയ്‌ലറ്റുകൾ == | ||
വരി 23: | വരി 24: | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
കുട്ടികളുടെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളുടെ വളർച്ചയ്ക്ക് ഉപയുക്തമായ എല്ലാ പഠന സാഹചര്യങ്ങളും ഇപ്പോൾ സ്കൂളിലുണ്ട്. നവീന സ്കൂൾ മന്ദിരത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. | |||
==സ്കൂൾ കെട്ടിടം == | ==സ്കൂൾ കെട്ടിടം == | ||
62 വർഷം പഴക്കമുള്ള നനഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള | 62 വർഷം പഴക്കമുള്ള നനഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.18 ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള | ||
ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ | ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ | ||
നിർമ്മാണംനടന്നുകൊണ്ടിക്കുന്നു. | നിർമ്മാണംനടന്നുകൊണ്ടിക്കുന്നു. | ||
വരി 34: | വരി 34: | ||
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ രിതിയിലേയ്ക്ക് മാറിയപ്പോൾ നിർദ്ധന വിദ്യാർത്ഥികൾക്ക് ടി.വി. യും | കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ രിതിയിലേയ്ക്ക് മാറിയപ്പോൾ നിർദ്ധന വിദ്യാർത്ഥികൾക്ക് ടി.വി. യും | ||
മൊബൈലും പ്രഥമാധ്യാപികയുടെ സമയബന്ധിതമായ ഇടപെടലിലൂടെ പൂർവ്വഅധ്യാപകർ ,അഭ്യുദയാകാംക്ഷികൾ എന്നിവരിൽ നിന്ന് ലഭ്യമാക്കി. | മൊബൈലും പ്രഥമാധ്യാപികയുടെ സമയബന്ധിതമായ ഇടപെടലിലൂടെ പൂർവ്വഅധ്യാപകർ ,അഭ്യുദയാകാംക്ഷികൾ എന്നിവരിൽ നിന്ന് ലഭ്യമാക്കി. | ||
[[പ്രമാണം:30014 PHONE2.jpg|ലഘുചിത്രം|ഇടത്ത്|AID]] | |||
[[പ്രമാണം:30014 PHONE1.jpg|ലഘുചിത്രം|വലത്ത്|AID]] | |||
[[പ്രമാണം:30014PHONE .jpg|ലഘുചിത്രം|നടുവിൽ|AID]] | |||
== സ്‍കൂൾ ബസ് == | |||
വിവിധഭാഗങ്ങളിൽ നിന്ന് എത്തുന്ന കുട്ടികളുടെ യാത്രാക്ലശം പരിഹരിക്കുന്നതിനായി പ്രഥമാദ്ധ്യാപികയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കുകയും രണ്ട് ബസുകൾ സംലഭ്യമാക്കുകയും ചെയ്തു. | |||
[[പ്രമാണം:30014 bus.jpg|ലഘുചിത്രം|നടുവിൽ|BUS]] | |||
== ചിത്രരചനാ പരിശീലനം == | |||
ചിത്രരചനാ പരിശീലനത്തിനായി ചിത്രകലാധ്യാപകനായ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ സിജോ പി എസിന്റെ സേവനം | |||
ഓൺ ലൈൻ ചിത്രരചനാ പരിശീലനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. | |||
==കലാപരിശിലനം == | |||
ക്രിസ്ത്യൻ കലാരൂപങ്ങളായ പരിചമുട്ട് , മാർഗംകളി , എന്നിവയ്ക്ക് എല്ലാവർഷവും പരിശീലനം നൽകിവരുന്നു. | |||
==മറ്റ് സൗകര്യങ്ങൾ == | |||
• വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
• ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
• എൻ.സി.സി. | |||
• ദീപിക ബാലസഖ്യം | |||
• ഭവന നിർമ്മാണം | |||
• പൂന്തോട്ട നി൪മ്മാണം | |||
• 1മുതൽ 10 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ | |||
• 472വിദ്യാർത്ഥികൾ | |||
• 24സ്റ്റാഫംഗങ്ങൾ | |||
• കേരളാ സിലബസ് | |||
• എസ്. എസ്. എൽ. സി. ക്ക് മികച്ച വിജയം | |||
• ദേശീയ, സംസ്ഥാന തലങ്ങളിൽ മൽസരങ്ങളിൽ വിജയികൾ | |||
• സുശക്തമായ പി.ടി.എ. & എം. പി.ടി.എ. | |||
• മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം | |||
• ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ | |||
• ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ | |||
• ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം | |||
• ലിറ്റിൽ കൈറ്റ്സ് | |||
• പഠന വിനോദയാത്ര | |||
• വർക്ക് എക്സ്പീരിയൻസ് ക്ലബ് | |||
• സ്കൂൾ മാഗസിൻ. | |||
• വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
• പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി | |||
• വിൻസെന്റ് ഡി പോൾ | |||
• സ്കൂ ൾ ബസ് | |||
• ഹെൽത് ക്ല ബ് | |||
• സ്പോർട്സ് ക്ല ബ് | |||
• നേച്ചർ ക്ല ബ് | |||
• മാത് സ് ക്ല ബ് | |||
• ഐ.റ്റി. ക്ല ബ് | |||
• കളിസ്ഥലം | |||
• സ്കൂൾ ലൈബ്രറി | |||
• ശുദ്ധജലവിതരണ സംവിധാനം | |||
{| class="wikitable" | |||
|+ | |||
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]''' | |||
|} |
20:21, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഉച്ചഭക്ഷണപദ്ധതി
സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2019-2020 അദ്ധ്യയന വർഷത്തിലും സി ആർ എച്ച് എസ്സ് വലിയതോവാള സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി പ്രഥമദിനം തന്നെ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസം നൽകി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം--- കുട്ടികളാണുള്ളത്.
ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.
*ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ
*അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്കൂൾമന്ദിരം 2018 ഒക്ടോബർ മാസം മുതൽ പ്രവർത്തന സജ്ജമായി.പൊതുസംരക്ഷണ വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയിലൂടെ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലാപ്ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ ഇവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ് മുറികൾ 2018-19 അധ്യയനവർഷം മുതൽ ഹൈടെക്കാക്കി.ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ അധ്യാപകർക്കൊപ്പം ചേർന്ന് ഹൈടെക്ക് ക്ലാസ്സുമുറികൾ പരിപാലിക്കുകയും ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.എൽ പി ,യു പി വിഭാഗത്തിലായി 18 ക്ലാസ്സുമുറികളുണ്ട്.2019-20 അധ്യയന വർഷത്തിൽ അതിലേയ്ക്കായി 6 ലാപ്ടോപ്പുകളും 6 സ്പീക്കറുകളും 6യു എസ്സ് ബി എക്സ്റ്റേണൽ ഡ്രൈവുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.ഹൈടെക്ക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആനന്ദകരവുമാക്കുന്നു.FTTH Connection മൂലമുള്ള ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ലാസ് മുറികളിലും ലഭിക്കുന്നുണ്ട്
* സയൻസ് ലാബ്
*സയൻസ് വിഷയങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നതിനാവശ്യമായ സജ്ജീകരണത്തോടുകൂടിയ ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു
*ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്
*ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ രീതിയിൽ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു.കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 4 ഡസ്ക്ടോപ്പുകളും മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു.
*ടോയ്‌ലറ്റുകൾ
*ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‍ലറ്റുകൾ സ്കൂളിൽ ഉണ്ട്.
ഭൗതിക സൗകര്യങ്ങൾ
കുട്ടികളുടെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളുടെ വളർച്ചയ്ക്ക് ഉപയുക്തമായ എല്ലാ പഠന സാഹചര്യങ്ങളും ഇപ്പോൾ സ്കൂളിലുണ്ട്. നവീന സ്കൂൾ മന്ദിരത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.
സ്കൂൾ കെട്ടിടം
62 വർഷം പഴക്കമുള്ള നനഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.18 ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ നിർമ്മാണംനടന്നുകൊണ്ടിക്കുന്നു.
പഠനോപകരണങ്ങൾ
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ രിതിയിലേയ്ക്ക് മാറിയപ്പോൾ നിർദ്ധന വിദ്യാർത്ഥികൾക്ക് ടി.വി. യും മൊബൈലും പ്രഥമാധ്യാപികയുടെ സമയബന്ധിതമായ ഇടപെടലിലൂടെ പൂർവ്വഅധ്യാപകർ ,അഭ്യുദയാകാംക്ഷികൾ എന്നിവരിൽ നിന്ന് ലഭ്യമാക്കി.
സ്‍കൂൾ ബസ്
വിവിധഭാഗങ്ങളിൽ നിന്ന് എത്തുന്ന കുട്ടികളുടെ യാത്രാക്ലശം പരിഹരിക്കുന്നതിനായി പ്രഥമാദ്ധ്യാപികയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കുകയും രണ്ട് ബസുകൾ സംലഭ്യമാക്കുകയും ചെയ്തു.
ചിത്രരചനാ പരിശീലനം
ചിത്രരചനാ പരിശീലനത്തിനായി ചിത്രകലാധ്യാപകനായ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ സിജോ പി എസിന്റെ സേവനം ഓൺ ലൈൻ ചിത്രരചനാ പരിശീലനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്.
കലാപരിശിലനം
ക്രിസ്ത്യൻ കലാരൂപങ്ങളായ പരിചമുട്ട് , മാർഗംകളി , എന്നിവയ്ക്ക് എല്ലാവർഷവും പരിശീലനം നൽകിവരുന്നു.
മറ്റ് സൗകര്യങ്ങൾ
• വിദ്യാരംഗം കലാ സാഹിത്യ വേദി. • ക്ലബ്ബ് പ്രവർത്തനങ്ങൾ. • എൻ.സി.സി. • ദീപിക ബാലസഖ്യം • ഭവന നിർമ്മാണം • പൂന്തോട്ട നി൪മ്മാണം • 1മുതൽ 10 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ • 472വിദ്യാർത്ഥികൾ • 24സ്റ്റാഫംഗങ്ങൾ • കേരളാ സിലബസ് • എസ്. എസ്. എൽ. സി. ക്ക് മികച്ച വിജയം • ദേശീയ, സംസ്ഥാന തലങ്ങളിൽ മൽസരങ്ങളിൽ വിജയികൾ • സുശക്തമായ പി.ടി.എ. & എം. പി.ടി.എ. • മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം • ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ • ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ • ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം • ലിറ്റിൽ കൈറ്റ്സ് • പഠന വിനോദയാത്ര • വർക്ക് എക്സ്പീരിയൻസ് ക്ലബ് • സ്കൂൾ മാഗസിൻ. • വിദ്യാരംഗം കലാ സാഹിത്യ വേദി. • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി • വിൻസെന്റ് ഡി പോൾ • സ്കൂ ൾ ബസ് • ഹെൽത് ക്ല ബ് • സ്പോർട്സ് ക്ല ബ് • നേച്ചർ ക്ല ബ് • മാത് സ് ക്ല ബ് • ഐ.റ്റി. ക്ല ബ് • കളിസ്ഥലം • സ്കൂൾ ലൈബ്രറി • ശുദ്ധജലവിതരണ സംവിധാനം
.....തിരികെ പോകാം..... |
---|