"Govt. L P School Karazhma East" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക ഗവ. എൽ പി സ്കൂൾ, ക... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്]]
| സ്ഥലപ്പേര്= കാരാഴ്മ
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 36204
| സ്ഥാപിതവർഷം= 1938
| സ്കൂൾ വിലാസം= പി.ഒ, <br/>
| പിൻ കോഡ്=690104
| സ്കൂൾ ഫോൺ=  04792320305
| സ്കൂൾ ഇമെയിൽ=  36204alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മാവേലിക്കര
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 9
| പെൺകുട്ടികളുടെ എണ്ണം= 6
| വിദ്യാർത്ഥികളുടെ എണ്ണം=26
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപകൻ= ഗീതാകുമാരി പി         
| പി.ടി.ഏ. പ്രസിഡണ്ട്= സിന്ധു മണിലാല്         
| സ്കൂൾ ചിത്രം= 36204_school_g.jpeg
}}
 
== .ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കാരാഴ്മ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ്. കാരാഴ്മ ഈസ്റ്റ് ............................ ==
 
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽഏഴാം  വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ1938 ഒക്ടോബർ  1-നാണു  തുടങ്ങിയതെന്ന് പറയപ്പെടുന്നു . മരക്കശ്ശേരി  കുടുംബമാണ് സ്വന്തം സ്ഥലം സ്കൂൾ തുടങ്ങുവാനായി നൽകിയത് .മുടിത്തറ  വീടിനോടു ചേർന്നു നിൽക്കുന്ന സ്ഥലത്തു നിൽക്കുന്നതിനാൽ ആകണം 'മുടിത്തറ സ്കൂൾ' എന്നാണ് നാട്ടിൽ ഈ സ്കൂൾ  അറിയപ്പെടുന്നത് . 1 മുതൽ 4 വരെ  ക്ലാസുകൾ നടന്നിരുന്ന ഇവിടെ 7 വർഷമായി പ്രീ പ്രൈമറിയും 10 വർഷമായി അംഗൻവാടിയും പ്രവർത്തിച്ചു വരുന്നു.കാരാഴ്മ ദേവി ഭ്രദ്രകാളി) യുടെ മുടി വെച്ചിരുന്ന തറയായതിനാൽ ആണ് മുടിത്തറയായി മാറിയതെന്നും പറയപ്പെടുന്നു ഇപ്പോഴും ഈ പ്രദേശത്തുള്ളവർ ഈ സ്കൂളിനെ മുടിത്തറ സ്കൂൾ എന്നാണ് വിളിക്കുന്നത് അംഗൻവാടിയും പ്രീ പ്രൈമറിയും ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഇവിടെയുണ്ട
[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]
 
== ഭൗതികസൗകര്യങ്ങൾ ==
5 ക്ലാസ് മുറികളും, 1 ഓഫീസ് മുറിയും, അടുക്കളയും, ആവശ്യത്തിന് ടോയ്‌ലറ്റ്, കിണർ, പൈപ്പ്  എന്നിവ ഉണ്ട് . കൂട്ടികൾക്ക്
സുഗമമായി എത്താൻ വാഹനം, മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി, ആവശ്യത്തിന് കുടിവെള്ളം, ചുറ്റുമതിൽ എന്നിവയും ഉണ്ട് .
ക്ലാസ് മുറികൾ കർട്ടൻ  ഉപയോഗിച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും പ്രീ പ്രൈമറിയും അംഗൻവാടിയും ഉൾപ്പെടെ സ്മാർട്ട് ക്ലാസ് മുറികൾ ആക്കിയിട്ടുണ്ട് ആവശ്യത്തിന് ലാപ് ടോപ്പുകളും പ്രൊജക്ടറും ഉണ്ട്. ഒരു മൈക്ക് സെറ്റ് (ബോക്സ് ഉൾപ്പെടെ) ഉണ്ട്. സ്കൂളിന്റെ മുറ്റം ആ കർഷമായ രീതിയിൽ ടൈല് പാകി ഭംഗിയാക്കിയിട്ടുണ്ട് ഒരു നല്ല ശലഭോദ്യാനം സ്കൂളിന് വർണ്ണാഭനൽകുന്നു
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല (ലൈബ്രറി)]]
 
 
== മുൻ സാരഥികൾ ==
 
===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ===
* ശ്രീമതി . ശ്രീകുമാരി എസ്സ്
* ശ്രീമതി. സരസമ്മ [2014- 2015]
* ശ്രീ. രാധാകൃഷ്ണൻ നായർ [2015-2016]
* ശ്രീമതി. കെ എസ്സ് ശ്രീലത [2016-2018]
==സ്കൂളിലെ അധ്യാപകർ==
 
{| class="wikitable sortable"
|+ അധ്യാപകർ
|-
! ക്രമ<br>സംഖ്യ !! അധ്യാപകന്റെ പേര് !! തസ്തിക !! വിഷയങ്ങൾ
|-
|1||ഗീതാകുമാരി പി    || പ്രഥമഅദ്ധ്യാപിക ||
|-
|2||സരസ്വതി ദേവി ജി ||എൽ.പി.എസ്.എ.||ഗണിതം
|-
|3
|ത്രേസ്യാമ്മസാമുവൽ
|പിദആ
|
|-
|
|
|
|
|}
 
 
== നേട്ടങ്ങൾ ==
കഴിഞ്ഞ പത്ത് വർഷമായി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അടിക്കടി ഉയർച്ച ഉണ്ടായി വരുന്നു. കലാ -ശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിലും, അധ്യയന രംഗത്തും പ്രശംസനീയമായ
നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പങ്കാളിത്തം സ്കൂളിന്റെ പുരോഗതിക്ക് വളരെ സഹായിച്ചിട്ടുണ്ട്. തനതു പ്രതിഫലമെന്നോണം കഴിഞ്ഞ വർഷം 10 കുട്ടികൾ സ്കൂളിൽ പുതുതായി ചേരുകയും ചെയ്തു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുള്ള പലരും ഈ സ്കൂളിന്റെ സംഭവനയായിട്ടുണ്ട് . കളയകാട്ട് ശാന്തകുമാരി ടീച്ചർ, മാതൃഭൂമി സബ് എഡിറ്റർ ഡോ. ജി വേണുഗോപാൽ, ഇപ്പോഴത്തെ
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ എൻ നാരായണൻ, കാരാഴ്മ ശ്രീധരൻ പിള്ള, അനേകം ഡോക്ടർമാർ, എങ്ങിനീർയർമാർ, മറ്റ് ഔദ്യോഗിക മേഖലയിൽ ഇരിക്കുന്നിവർ എന്നിങ്ങനെ സമൂഹത്തിൽ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്നവർക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .ദെഇ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കാരാഴ്മ ജംഗ്ഷനിൽ നിന്നും : 12 min (1.0 km).
* കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104.
* കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104
* കിഴക്കോട്ട് : 280 m.
* ഇടത്തോട്ട് : 69 m.
* വലത്തോട്ട് : 500 m.
* കാരാഴ്മ വലിയകുളങ്ങര റോഡിൽ വലത്തോട്ട് തിരിയുക.
* സ്കൂൾ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.-->
{{#multimaps:9.274694, 76.542909 |zoom=12}}

23:04, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Govt._L_P_School_Karazhma_East&oldid=1512885" എന്ന താളിൽനിന്ന് ശേഖരിച്ചത്