"ഗവ.എൽ.പി.എസ്.ഇടത്തിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.L.P School Edathitta}}
{{prettyurl|Govt .L.P.S Edathitta}}
   
   
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 43: വരി 43:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 57: വരി 57:
|സ്കൂൾ ചിത്രം=38202_1.jpg
|സ്കൂൾ ചിത്രം=38202_1.jpg
|size=350px
|size=350px
|caption=
|caption=GLPS Edathitta
|ലോഗോ=
|ലോഗോ=38202a.jpg
|logo_size=50px
|logo_size=38202a.jpg
|box_width=380px
|box_width=380px
}}  
}}  
വരി 65: വരി 65:
ആമുഖം  
ആമുഖം  
   
   
പത്തനംതിട്ട വിദ്യാഭാസജില്ലയിലെ അടൂർ ഉപജില്ലയിലെ ഇടത്തിട്ടയിലെ ഒരു സർക്കാർ വിദ്യാലയമാണിത് .
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട] വിദ്യാഭാസജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%82%E0%B5%BC അടൂർ] ഉപജില്ലയിലെ ഇടത്തിട്ടയിലെ ഒരു സർക്കാർ വിദ്യാലയമാണിത് .
== ചരിത്രം ==
== ചരിത്രം ==


വിദ്യാലയത്തിന്റെ  ഉൽപ്പത്തി  
==== വിദ്യാലയത്തിന്റെ  ഉൽപ്പത്തി ====
 
                പഴയ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർനാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ (ആശ്ചര്യ ചൂഡാമണി എന്ന സംസ്കൃത നാടകം രചിക്കുകയും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B5%BA_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊടുമൺ] ആസ്ഥാനമാക്കി ചെന്നീർക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശ്രീശക്തിഭദ്രന്റെ ജന്മംകൊണ്ടത് ഇവിടെയാണ്) പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി  സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ  ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .[[ഗവ.എൽ.പി.എസ്.ഇടത്തിട്ട/ചരിത്രം|കൂടുതൽ വായിക്കുക]].
                          പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി  സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ  ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .[[ഗവ.എൽ.പി.എസ്.ഇടത്തിട്ട/ചരിത്രം|കൂടുതൽ വായിക്കുക]].ഇടത്തിട്ട ജംഗ്ഷന് വടക്കുഭാഗത്തു പുളിക്കത്തോട്ടത്തിൽ വടക്കത്തിൽ പുരയിടത്തിൽ ആയിരുന്നു പൂർവ്വവിദ്യാലയത്തിന്റ സഥാനം . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദി സ്വരൂപമായ ഒരു ആശാൻ കളരിയിൽനിന്നാണ് ഈ വിദ്യാലയത്തിന്റയും തുടക്കം . ഐക്കാട് സ്വദേശി പേരകത്ത് ശ്രീ .കൃഷ്ണനാശാൻ നടത്തിവന്നിരുന്ന ആശാൻ കളരിയോട് ചേർന്നു ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ഇന്ന്കാണുന്ന സ്‌ഥലത്തേയ്ക്കു മാറ്റി  സ്ഥാപിക്കുകയായിരുന്നു . തുമ്പമൺ സ്വദേശി നാണുസാർ ആദ്യഹെഡ്മാസ്റ്ററും, ആറ്റരികത്തു ശ്രീ .തോമസ് ,ശ്രീ.ജോർജ്കുട്ടി എന്നിവർ ആദ്യ അധ്യാപകരും ആയിരുന്നു .ഇടത്തിട്ട മേലേപടി ഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും ആയിരുന്നു .
സ്‌ഥലവും കെട്ടിടവും
              "വിദ്യകൊണ്ട്  പ്രബുദ്ധരാകുക ,സംഘടനകൊണ്ട് ശക്തരാകുക " എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമുൾക്കൊണ്ട്  ഈ ഗ്രാമത്തിലെ ശ്രീനാരായണീയരാണ് ഈ വിദ്യാലയം നടത്തുവാനുള്ള അനുവാദത്തിന്നായി തിരുവിതാംകൂർ വിദ്യാഭാസവകുപ്പിനെ സമീപിച്ചതും അംഗീകാരം ലഭ്യമാക്കിയതും.
              ഇന്ന് കാണുന്ന സ്ഥലം സമ്പാദിച്ചു കെട്ടിടംപണിതുയർത്തുന്നതിൽ ജാതി -മത ഭിന്നതകൾക്കതീതമായി ഈ പ്രദേശത്തുള്ള ജനങ്ങളുടെയാകെ സഹകരണമുണ്ടായിരുന്നു .ഇന്നീ വിദ്യാലയം നിലനിൽക്കുന്ന ആറു സെന്റ്‌ സ്ഥലം തറയിൽ കുടുംബത്തിലെ അന്നെത്തെ കരണവരായിരുന്ന ശ്രീ.കറമ്പൻ സൗജന്യമായി നൽകിയതാണ് .
                ഒരിക്കൽ സ്‌ഥലപരിമിതിയുടേയും കെട്ടിടത്തിന്റെ ബലക്ഷയത്തിന്റെയും പേരിൽ സ്കൂൾ നിർത്തൽ ചെയ്‌തു ഉത്തരവിറങ്ങുകയുണ്ടായി .ഈ ഗ്രാമത്തിലെ നല്ലവരായ ബഹുജനങ്ങൾ അവസരത്തിനൊത്തുയരുകയും നിയമപരമായ ഇടപെടലിലൂടെ അംഗീകാരം പുനഃർസ്‌ഥാപിക്കുകയുമായിരുന്നു .1964 -65 വിദ്യാഭ്യാസവർഷം മുതൽ 1967 -68 വരെ അറ്റകുറ്റപ്പണികൾക്കായി ക്ലാസുകൾ സതിപുരത്തു ശ്രീ .പുരുഷോത്തമൻന്റെയും കൊച്ചുതറയിൽ ശ്രീ .കൊച്ചുകുഞ്ഞിന്റയും വസതികളിലായി ക്രമീകരിക്കുകയുണ്ടായി .
                1928 മുതൽ 1946 വരെ 18 വർഷമാണ് ഒരു മാനേജ്‌മെന്റ് സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചിട്ടുള്ളത് .ഇടത്തിട്ട എസ് .എൻ .ഡി പി. ശാഖയോഗത്തിന്റ അതാതു കാലത്തെ സെക്രട്ടറിമാരായിരുന്നു മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത് .ലഭ്യമായ വിവരങ്ങൾ അനുസരിച്ചു് ഇടത്തിട്ട മേലേൽ പടിഞ്ഞാറ്റേതിൽ ശ്രീ.കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും തുടർന്ന് ശ്രീ.കൊല്ലംപറമ്പിൽ വടക്കേതിൽ കൊച്ചുചെറുക്കൻ ,മേലേമുറിയിൽ മാധവൻ, വടശ്ശേരിയിൽ കുഞ്ഞുകുഞ്ഞു തുടങ്ങിയവർ മാനേജർമാരായിരുന്നുവെന്നും മനസിലാക്കാൻ കഴിയുന്നത് .
                തിരുവിതാംകൂറിൽ തുടങ്ങി ,തിരുകൊച്ചിയിലുടെ കേരള സംസ്‌ഥാനത്തെത്തി നിൽക്കുന്ന ഒരു ചരിത്രമാണ് നമ്മുടെ വിദ്യാലയത്തിന്റെത് .കാൽനടയുടെ കാലത്തുനിന്ന് കാളവണ്ടി യുഗത്തിലൂടെ, കാളവണ്ടിഅന്യം നിന്നുപോയ വിവരസാങ്കേതികവിദ്യയുടെ വിശാല ഗ്രാമത്തിലെത്തിനിൽക്കുമ്പോഴും വളർച്ചയും തളർച്ചയുമില്ലാതെ നമ്മുടെ  വിദ്യാലയം നമ്മോടൊപ്പമുണ്ട്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 86: വരി 79:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ആരോഗ്യസുരക്ഷാക്ലബ്ബ് .|ആരോഗ്യസുരക്ഷാക്ലബ്ബ് .]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ഇക്കോക്ലബ്ബ് .|ഇക്കോക്ലബ്ബ്.]]
* പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് ട്രിപ്പുകളും,പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് പിറന്നാൾ ചെടികളും,പിറന്നാൾ പുസ്തകങ്ങളും സ്കൂളിൽ എത്തിക്കാറുണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ നാണു മാസ്റ്റർ (ഹെഡ്മാസ്റ്റർ )
{| class="wikitable mw-collapsible mw-collapsed"
#ശ്രീ ആറ്റരികത്തു ജോർജ്കുട്ടി  
|+
#ശ്രീ തോമസ്  
! rowspan="2" |ക്രമ നമ്പർ
#ശ്രീ വള്ളക്കാരോട്ട് നാരായണപിള്ള  
! rowspan="2" |പേര്
#ശ്രീ കെ നാരായണൻ കിണറുവിളയിൽ  (ഹെഡ്മാസ്റ്റർ )
! colspan="2" |കാലഘട്ടം
#ശ്രീ കുഞ്ഞുപിള്ള പണിക്കർ  
|-
#ശ്രീ നെല്ലിക്കോണത്തു ഭാസ്കരൻ നായർ  
!
#ശ്രീ രാഘവൻപിള്ള അങ്ങാടിക്കൽ  
!
#ശ്രീ പാപ്പിസാർ കൊന്നയിൽ  
|-
#ശ്രീമതി സരോജിനിയമ്മ ഓമല്ലൂർ  
|1
#ശ്രീമതി മറിയാമ്മ മാമൂട്ടിൽ  
|നാണു മാസ്റ്റർ
#ശ്രീമതി പെണ്ണമ്മ കൊപ്പാറ  
|
#ശ്രീ കൃഷ്ണൻ വള്ളിക്കോട്‌  
|
#ശ്രീമതി ഇന്ദിര വള്ളിക്കോട്‌  
|-
#ശ്രീമതി സരോജിനിയമ്മ കോട്ടൂരേത്ത്  
|2
#ശ്രീ ഉണ്ണുണ്ണി കൊടുമൺ  
|ആറ്റരികത്തു ജോർജ്കുട്ടി
#ശ്രീ ബേബി കുറ്റിയിൽ  
|
#ശ്രീമതി ഭാർഗ്ഗവിയമ്മാൾ (ഹെഡ്മിസ്ട്രസ്സ് )
|
#ശ്രീമതി രത്നമ്മ കൊടുമൺ  
|-
#ശ്രീ പദ്മാകാരൻ പ്രക്കാനം  
|3
#ശ്രീമതി കല്യാണിക്കുട്ടി വാഴമുട്ടം  
|തോമസ്
#ശ്രീമതി ആനന്ദവല്ലി തിരുവന്തപുരം  
|
#ശ്രീ എ എൻ ഉമാമഹേശ്വരനാചാരി  (ഹെഡ്മാസ്റ്റർ )
|
#ശ്രീമതി ശ്രിമതി കമലാക്ഷി ടി കെ ഇടത്തിട്ട  
|-
#ശ്രീമതി ശ്രിമതി എം സി ഏലിയാമ്മ  
|4
#ശ്രീമതി ശ്രിമതി കമലാക്ഷിയമ്മാൾ ഓമല്ലൂർ  
|വള്ളക്കാരോട്ട് നാരായണപിള്ള
#ശ്രീമതി ശ്രിമതി ശ്യമളകുമാരി പാറക്കര  
|
#ശ്രീ കാളിദാസൻ കൊടുമൺ  (ഹെഡ്മാസ്റ്റർ )
|
#ശ്രീ തങ്കപ്പൻ വള്ളിക്കോട്‌  
|-
#ശ്രീമതി ഭാനുമതി ഐക്കാട് (ഹെഡ്മിസ്ട്രസ്സ് )
|5
#ശ്രീമതി സുലൈഖ പത്തനംതിട്ട
|കെ നാരായണൻ കിണറുവിളയിൽ  (ഹെഡ്മാസ്റ്റർ )
#ശ്രീമതി രമണി വള്ളിക്കോട്‌ (ഹെഡ്മിസ്ട്രസ്സ് )
|1962
#ശ്രീ എസ്‌ കമലാസനൻ ഇടത്തിട്ട  
|1966
#ശ്രീമതി ക്ലാരമ്മ ചാക്കോ  (ഹെഡ്മിസ്ട്രസ്സ് )
|-
#ശ്രീമതിഏലിയാമ്മ മാത്യു തുമ്പമൺ  
|6
#ശ്രീമതി ശാന്തകുമാരി അങ്ങാടിക്കൽ  
|കുഞ്ഞുപിള്ള പണിക്കർ
#ശ്രീ കെ എൻ രാഘവൻ ഇടത്തിട്ട  
|1966
#ശ്രീമതി എൻ വിലാസിനി ഇടത്തിട്ട  
|1967
#ശ്രീമതി തങ്കമ്മ  
|-
#ശ്രീമതി സ്‌കൃത പി നായർ  
|7
#ശ്രീമതി പ്രസീത കുമാരി  
|നെല്ലിക്കോണത്തു ഭാസ്കരൻ നായർ
#ശ്രീമതി ആനന്ദവല്ലിമ്മ  
|
#ശ്രീ പ്രേമചന്ദ്രൻ  
|
#ശ്രീമതി വനജകുമാരി  
|-
#ശ്രീ സജി വി എസ്  
|8
#ശ്രീ പ്രദീപ്  
|രാഘവൻപിള്ള അങ്ങാടിക്കൽ
#ശ്രീ എം ടി പ്രസന്നൻ  
|1960
#ശ്രീമതി റോസമ്മ ചെറിയാൻ  
|1965
#ശ്രീമതി സുമ മാത്യു  
|-
#ശ്രീമതി എൻ ജെ കനകമ്മ (ഹെഡ്മിസ്ട്രസ്സ് )
|9
#ശ്രീമതി ഷാലിമ അലക്സ്  
|പാപ്പിസാർ കൊന്നയിൽ
#ശ്രീമതി ഗീതാകുമാരി (ഹെഡ്മിസ്ട്രസ്സ് )
|
#ശ്രീമതി ശ്രീലേഖ ബി
|
|-
|10
|സരോജിനിയമ്മ ഓമല്ലൂർ
|1979
|1982
|-
|11
|മറിയാമ്മ മാമൂട്ടിൽ
|
|
|-
|12
|പെണ്ണമ്മ കൊപ്പാറ
|
|
|-
|13
|കൃഷ്ണൻ വള്ളിക്കോട്‌
|
|
|-
|14
|ഇന്ദിര വള്ളിക്കോട്‌
|1979
|
|-
|15
|സരോജിനിയമ്മ കോട്ടൂരേത്ത്
|
|
|-
|16
|ഉണ്ണുണ്ണി കൊടുമൺ
|
|
|-
|17
|ബേബി കുറ്റിയിൽ
|1980
|
|-
|18
|ഭാർഗ്ഗവിയമ്മാൾ (ഹെഡ്മിസ്ട്രസ്സ് )
|1980
|
|-
|19
|രത്നമ്മ കൊടുമൺ
|
|
|-
|20
|പദ്മാകാരൻ പ്രക്കാനം
|1966
|1971
|-
|21
|കല്യാണിക്കുട്ടി വാഴമുട്ടം
|
|
|-
|22
|ആനന്ദവല്ലി തിരുവന്തപുരം
|
|
|-
|23
|എ എൻ ഉമാമഹേശ്വരനാചാരി  (ഹെഡ്മാസ്റ്റർ )
|1962
|1979
|-
|24
|കമലാക്ഷി ടി കെ ഇടത്തിട്ട
|1973
|
|-
|25
|എം സി ഏലിയാമ്മ
|
|
|-
|26
|കമലാക്ഷിയമ്മാൾ ഓമല്ലൂർ
|1966
|1972
|-
|27
|ശ്യമളകുമാരി പാറക്കര
|
|
|-
|28
|കാളിദാസൻ കൊടുമൺ  (ഹെഡ്മാസ്റ്റർ )
|1984
|
|-
|29
|തങ്കപ്പൻ വള്ളിക്കോട്‌
|1988
|
|-
|30
|ഭാനുമതി ഐക്കാട് (ഹെഡ്മിസ്ട്രസ്സ് )
|1987
|1990
|-
|31
|സുലൈഖ പത്തനംതിട്ട
|
|
|-
|32
|രമണി വള്ളിക്കോട്‌ (ഹെഡ്മിസ്ട്രസ്സ് )
|
|
|-
|33
|എസ്‌ കമലാസനൻ ഇടത്തിട്ട
|1985
|2001
|-
|34
|ക്ലാരമ്മ ചാക്കോ  (ഹെഡ്മിസ്ട്രസ്സ് )
|2001
|2003
|-
|35
|ഏലിയാമ്മ മാത്യു തുമ്പമൺ
|2003
|2004
|-
|36
|ശാന്തകുമാരി അങ്ങാടിക്കൽ
|1987
|1988
|-
|37
|കെ എൻ രാഘവൻ ഇടത്തിട്ട
|1984
|1990
|-
|38
|എൻ വിലാസിനി ഇടത്തിട്ട
|1984
|1999
|-
|39
|തങ്കമ്മ
|
|1988
|-
|40
|സ്‌കൃത പി നായർ
|1990
|1994
|-
|41
|പ്രസീത കുമാരി
|1994
|
|-
|42
|ആനന്ദവല്ലിമ്മ
|1990
|
|-
|43
|പ്രേമചന്ദ്രൻ
|1994
|2000
|-
|44
|വനജകുമാരി
|1985
|1989
|-
|45
|സജി വി എസ്
|1996
|2000
|-
|46
|പ്രദീപ്
|1997
|2004
|-
|47
|എം ടി പ്രസന്നൻ
|2000
|2014
|-
|48
|റോസമ്മ ചെറിയാൻ
|2000
|2006
|-
|49
|സുമ മാത്യു
|2005
|2007
|-
|50
|എൻ ജെ കനകമ്മ (ഹെഡ്മിസ്ട്രസ്സ് )
|2004
|2014
|-
|51
|ഷാലിമ അലക്സ്
|2007
|2014
|-
|52
|ഗീതാകുമാരി (ഹെഡ്മിസ്ട്രസ്സ് )
|2014
|2017
|-
|53
|ശ്രീലേഖ ബി
|2014
|2016
|-
|54
|ജ്യോതി ചന്ദ്രൻ
|2017
|2021
|}
#


== മികവുകൾ ==
== മികവുകൾ ==
ഇടത്തിട്ട ഗ്രാമത്തിലെ സാമൂഹികസാംസ്‌കാരിക പുരോഗതിയ്ക്കു നിർണായകമായ പങ്ക്‌ ഈ വിദ്യാലയം വഹിച്ചിട്ടുണ്ട്.ഏകദേശം ഒരു നൂറ്റാണ്ടിനിടയിൽ നിരവധി ബഹുമുഖ പ്രതിഭകളെ ഈ വിദ്യാലയം സൃഷ്ട്ടിച്ചു.അടൂർ സബ്ജില്ലാ കലോത്സവങ്ങളിലും പ്രവർത്തിപരിചയമേളകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
പരിസരദിനം
*  [[{{PAGENAME}} /പരിസ്ഥിതിദിനം.|പരിസ്ഥിതിദിനം]]
 
*  [[{{PAGENAME}} /വായനാദിനം .|വായനാദിനം]]
സ്വാതന്ത്ര്യദിനം  
*  [[{{PAGENAME}} /ചാന്ദ്രദിനം .|ചാന്ദ്രദിനം]]
 
*  [[{{PAGENAME}} /ഹിരോഷിമദിനം .|ഹിരോഷിമദിനം]]
ഗാന്ധി ജയന്തി  
*  [[{{PAGENAME}} /സ്വാതന്ത്ര്യദിനം.|സ്വാതന്ത്ര്യദിനം]]
*  [[{{PAGENAME}} /അദ്ധ്യാപകദിനം.|അദ്ധ്യാപകദിനം]]
*  [[{{PAGENAME}} /ഗാന്ധി ജയന്തി.|ഗാന്ധി ജയന്തി]]
*  [[{{PAGENAME}} /കേരളപ്പിറവിദിനം .|കേരളപ്പിറവിദിനം]]
*  [[{{PAGENAME}} /ശിശുദിനം.|ശിശുദിനം]]


== അദ്ധ്യാപകർ  ==
== അദ്ധ്യാപകർ  ==
അബുബക്കർ എ  
അബുബക്കർ എ (ഹെഡ്മാസ്റ്റർ )


ബീന എൽ  
ബീന എൽ  
വരി 164: വരി 390:


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ആരോഗ്യ സുരക്ഷാ ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യ വേദി, ഇക്കോ ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പ്രവ‍ർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തി വരുന്നു. 
 
== സ്കൂൾ ഫോട്ടോകൾ ==
[[പ്രമാണം:IMG 20210531 124105.resized.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20211222-WA0013.resized.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20220120-WA0003.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20220119-WA0022.jpg|ലഘുചിത്രം]]


സയൻസ് ക്ലബ്ബ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
ചേന്നം പുത്തൂർ ജനാർദ്ദനൻ വൈദ്യൻ (വിഷചികിത്സകൻ)


ഗണിത ക്ലബ്ബ്
ആർ.സി.ഉണ്ണിത്താൻ (അഭിഭാഷകൻ,മുൻ പഞ്ചായത്തുപ്രസിഡന്റ്)


സാമുഹ്യശാസ്‌ത്ര ക്ലബ്ബ്‌
എ എൻ.സലിം (മുൻ പഞ്ചായത്തുപ്രസിഡന്റ്)


പരിസ്ഥിതി ക്ലബ്ബ്‌
കെ.കെ.രാജീവ്(സിനിമ-സീരിയൽ സംവിധായകൻ)


== സ്കൂൾ ഫോട്ടോകൾ ==
പ്രൊഫെസർ.ഗീവർഗീസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 181: വരി 413:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 .മി അകലം.
* അടൂർ- ഏഴംകുളം -പത്തനംതിട്ട റൂട്ടിൽ ഇടത്തിട്ട കാവുമ്പാട്ട് ക്ഷേത്രത്തിനു സമീപം.
|----
* പത്തനംതിട്ട ബസ്സ്റ്റാൻഡിൽനിന്നും 12 കിലോമീറ്റർ ദൂരം .
* ഇടത്തിട്ട കാവുമ്പാട്ടു ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
* അടൂർ ബസ്സ്റ്റാൻഡിൽനിന്നും 10 കിലോമീറ്റർ ദൂരം .
|}
{{Slippymap|lat= 9.2249782|lon=76.5959524 |zoom=16|width=full|height=400|marker=yes}}അവലംബം<ref>wiki</ref>
|}
"https://schoolwiki.in/ഗവ.എൽ.പി.എസ്.ഇടത്തിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്