"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ വിദ്യാരംഗം ക്ലബ് വളരെ നന്നായി പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ഉളിക്കൽ/വിദ്യാരംഗം‌ എന്ന താൾ ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ വിദ്യാരംഗം ക്ലബ് വളരെ നന്നായി പ്രവർത്തിച്ചുവരുന്നു.2020ൽ കവിതാലാപന മത്സരത്തിൽ ഉളിക്കൽ ജി എസ് എസ് ലെ ആവണി ശ്രീധരൻ ജില്ലാതലം വരെയെത്തി.ഉപ ജില്ലയിലെ എല്ലാ മത്സരങ്ങളിലും മികച്ച നിലയിൽ പങ്കെടുക്കാൻ സാധിച്ചു .2021 ഈ അധ്യയനവർഷത്തിൽ ഉപജില്ലാതല മത്സരങ്ങളിലും പങ്കെടുത്ത് സ്കൂളിൻ്റെ യശസ് ഉയർത്തിയവരാണ് വിദ്യാരംഗം അംഗങ്ങളായ വിദ്യാർത്ഥികൾ.അതിൽ എടുത്തു പറയേണ്ടതാണ് കവിതാ രചനയിൽ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട കീർത്തി ലക്ഷ്മി. ഇങ്ങനെ സ്കൂളിൻ്റെ എല്ലാ മികവുകളിലും എടുത്തുപറയാവുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം.
സ്കൂൾ വിദ്യാരംഗം ക്ലബ് വളരെ നന്നായി പ്രവർത്തിച്ചുവരുന്നു. 2020ൽ കവിതാലാപന മത്സരത്തിൽ ഉളിക്കൽ ജി എസ് എസ് ലെ ആവണി ശ്രീധരൻ ജില്ലാതലം വരെയെത്തി. ഉപ ജില്ലയിലെ എല്ലാ മത്സരങ്ങളിലും മികച്ച നിലയിൽ പങ്കെടുക്കാൻ സാധിച്ചു. 2021 ഈ അധ്യയനവർഷത്തിൽ ഉപജില്ലാതല മത്സരങ്ങളിലും പങ്കെടുത്ത് സ്കൂളിന്റെ യശസ്സ്  ഉയർത്തിയവരാണ് വിദ്യാരംഗം അംഗങ്ങളായ വിദ്യാർത്ഥികൾ. അതിൽ എടുത്തു പറയേണ്ടതാണ് കവിതാ രചനയിൽ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട കീർത്തി ലക്ഷ്മി.   ഇങ്ങനെ സ്കൂളിന്റെ എല്ലാ മികവുകളിലും എടുത്തുപറയാവുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം.

14:12, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം