"ജി.എൽ.പി.എസ്. പള്ളിക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇവിടെ പിടിഎ യുടെ സഹായത്തോടെ 5 ക്ലാസ് മുറികളുള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:41c9eee1-7f10-4d93-8256-ff58a6753ea7.jpg|പകരം=|,|ലഘുചിത്രം]] | |||
ഇവിടെ പിടിഎ യുടെ സഹായത്തോടെ 5 ക്ലാസ് മുറികളുളള ഒരു കെട്ടിടം നിർമ്മിച്ചു.ശ്രീ വിപി മൊയ്തുട്ടി മാഷായിരുന്നു ആദ്യ പ്രധാ നധ്യാപകൻ .തുടർന്ന് പ്രധാനധ്യാപകരായി വന്ന എല്ലാവരും വിദ്യാലയത്തിന്റെ പുരോഗതിക്കായി പ്രവർ ത്തിച്ചു.DPEP പദ്ധതി പ്രകാരം മൂന്ന് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും OBB പദ്ധതി പ്രകാരം രണ്ട് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും നിർമ്മിച്ചു.പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ് വരെയുളള വിദ്യാലയത്തിൽ ഇപ്പോൾ ആകെ 226കുട്ടികൾ പഠിക്കുന്നു.ജനറൽ വിദ്യാലയമാണ്.ശനി ,ഞായർ എന്നിവയാണ് സാധാരണ അവധി ദിനങ്ങൾ.മധ്യവേനലവധി ഏപ്രിൽ ,മെയ് മാസങ്ങളാണ്. | ഇവിടെ പിടിഎ യുടെ സഹായത്തോടെ 5 ക്ലാസ് മുറികളുളള ഒരു കെട്ടിടം നിർമ്മിച്ചു.ശ്രീ വിപി മൊയ്തുട്ടി മാഷായിരുന്നു ആദ്യ പ്രധാ നധ്യാപകൻ .തുടർന്ന് പ്രധാനധ്യാപകരായി വന്ന എല്ലാവരും വിദ്യാലയത്തിന്റെ പുരോഗതിക്കായി പ്രവർ ത്തിച്ചു.DPEP പദ്ധതി പ്രകാരം മൂന്ന് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും OBB പദ്ധതി പ്രകാരം രണ്ട് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും നിർമ്മിച്ചു.പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ് വരെയുളള വിദ്യാലയത്തിൽ ഇപ്പോൾ ആകെ 226കുട്ടികൾ പഠിക്കുന്നു.ജനറൽ വിദ്യാലയമാണ്.ശനി ,ഞായർ എന്നിവയാണ് സാധാരണ അവധി ദിനങ്ങൾ.മധ്യവേനലവധി ഏപ്രിൽ ,മെയ് മാസങ്ങളാണ്. |
12:37, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
ഇവിടെ പിടിഎ യുടെ സഹായത്തോടെ 5 ക്ലാസ് മുറികളുളള ഒരു കെട്ടിടം നിർമ്മിച്ചു.ശ്രീ വിപി മൊയ്തുട്ടി മാഷായിരുന്നു ആദ്യ പ്രധാ നധ്യാപകൻ .തുടർന്ന് പ്രധാനധ്യാപകരായി വന്ന എല്ലാവരും വിദ്യാലയത്തിന്റെ പുരോഗതിക്കായി പ്രവർ ത്തിച്ചു.DPEP പദ്ധതി പ്രകാരം മൂന്ന് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും OBB പദ്ധതി പ്രകാരം രണ്ട് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും നിർമ്മിച്ചു.പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ് വരെയുളള വിദ്യാലയത്തിൽ ഇപ്പോൾ ആകെ 226കുട്ടികൾ പഠിക്കുന്നു.ജനറൽ വിദ്യാലയമാണ്.ശനി ,ഞായർ എന്നിവയാണ് സാധാരണ അവധി ദിനങ്ങൾ.മധ്യവേനലവധി ഏപ്രിൽ ,മെയ് മാസങ്ങളാണ്.