"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==സ്കൗട്ട്&ഗൈഡ്സ്==
{{Yearframe/Pages}}
{{Infobox user
'''സ്കൗട്ട്&ഗൈഡ്''' [https://ml.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%AC%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AC%E0%B5%87%E0%B4%A1%E0%B5%BB_%E0%B4%AA%E0%B4%B5%E0%B5%BD സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ] ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (ബ്രിട്ടീഷ് റോയൽ ആർമി ) ചേർന്നു. ഇന്ത്യ, [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AB%E0%B5%8D%E0%B4%97%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB അഫ്ഗാനിസ്താൻ], [https://ml.wikipedia.org/wiki/%E0%B4%B1%E0%B4%B7%E0%B5%8D%E0%B4%AF റഷ്യ], [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95 സൗത് ആഫ്രിക്ക] എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B4%A8%E0%B4%B1%E0%B5%BD ലഫ്റ്റനൻറ് ജനറൽ]  എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാള ജീവിതത്തിൽനിന്ന് വിരമിച്ചു.
| image=
| name =
| location =
| occupation =
| occupation =
| highschool =
| email =
| mobile =
}}
ശ്രീ.പി.പി.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു സ്കൗട്ട്&ഗൈഡ് നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചത്. അവരോടൊപ്പം ശ്രീ.സി.വി. പുരുഷോത്തമൻ മാസ്റ്ററും രാമുണ്ണി മാസ്റ്ററും ഈ പ്രസ്ഥാനത്തെ നയിച്ചു. പിന്നീട് അഖിലേന്ത്യ -സംസ്ഥാന അവാർഡ് ജേതാവ് ശ്രീ.പി.വി.വത്സൻ മാസ്റ്ററും ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയുണ്ടായി. ഇന്ന് സ്കൗട്ട് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നത് '''ശ്രീ.റാഷിദ് മാസ്റ്ററും''' ഗൈഡ് പ്രസ്ഥാനത്തെ നയിക്കുന്നത് '''ശ്രീമതി. സീമ ടീച്ചറും''' ആണ്.


2021- 22  വർഷത്തിൽ എസ് എസ് എൽ സി ബാച്ചിലർ '''22 കുട്ടികൾ രാജ്യ'''  പുരസ്കാർ പൂർത്തിയാക്കി. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ ഉള്ള മാസ്ക് നിർമ്മാണം കോവിഡ 19  ബോധവൽക്കരണം തുടങ്ങിയവ സ്കൗട്ട്& ഗൈഡ് നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ്.  കൂടാതെ വീടുകളിലെ "കിച്ചൻ ഗാർഡൻ" ഉപേക്ഷിച്ച  കുപ്പികൾ മറ്റു വസ്തുക്കൾ തുടങ്ങിയവ കൊണ്ടുള്ള അലങ്കാര പണികൾ  നടത്തി. കുട്ടികൾ ആവേശപൂർവ്വം ''"കിച്ചൻ ഗാർഡൻ"'' പരിപാടിയിൽ പങ്കാളികളായി. 2021 -22  അധ്യയന വർഷം പുറത്തിറങ്ങുന്ന 22 രാജ്യപുരസ്കാർ  ഒരു സ്കൗട്ട് ആൻഡ് ഗൈഡ് എന്ന നിലയിൽ സമൂഹം ആഗ്രഹിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുവാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട്&ഗൈഡ്.] സ്കൗട്ട് &ഗൈഡ് വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാറുണ്ട്. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.
[[പ്രമാണം:13055 scout1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|2021 -22 വർഷത്തെ രാജ്യ പുരസ്കാർ പരീക്ഷയിൽ പങ്കെടുത്തവർ ]]


'''കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തങ്ങൾ കാണുവാൻ  [[കമ്പിൽ മോപ്പിള എച്ച് എസ്സ്/സ്കൗട്ട്&ഗൈഡ്സ്-17|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
'''സ്കൗട്ട്&ഗൈഡ്സ് കഴിഞ്ഞ കാല പ്രവർത്തനങ്ങൾ  [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്-17|ഇവിടെ അമർത്തുക]]'''
 
'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്-22|2021-2022]]'''
 
'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്-23|2022-2023]]'''

06:57, 24 ജൂൺ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


സ്കൗട്ട്&ഗൈഡ് സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (ബ്രിട്ടീഷ് റോയൽ ആർമി ) ചേർന്നു. ഇന്ത്യ, അഫ്ഗാനിസ്താൻ, റഷ്യ, സൗത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാള ജീവിതത്തിൽനിന്ന് വിരമിച്ചു.

യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൗട്ട് &ഗൈഡ് വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാറുണ്ട്. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.


സ്കൗട്ട്&ഗൈഡ്സ് കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ഇവിടെ അമർത്തുക

2021-2022

2022-2023