"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('JRC' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
JRC
== '''സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്'''  ==
{| class="wikitable"
!GUIDES റെജി. നമ്പർ 
!21ST KNR(G)
|-
|'''SCOUTS റെജി. നമ്പർ'''
|'''8TH KNR(S)'''
|}
2021 ജൂൺ മാസത്തിൽ സ്കൗട്ട്സ് യൂനിറ്റ് തലത്തിൽ ഓരോ സ്കൗട്ടിന്റെയും '''വീട്ടിലൊരു അടുക്കള തോട്ടം''' നിർമിക്കാനും , ആഗസ്ത് 15 ന് സ്വാതന്ത്ര്യ '''സമര സേനാനികളുടെ വേഷത്തിൽ പ്രച്ഛന്ന വേഷമൽസരം''' ഓൺലൈൻ വഴി സംഘടിപ്പിച്ചു .
[[പ്രമാണം:GUIDES 13057.jpeg|നടുവിൽ|ലഘുചിത്രം]]
 
 
2021 ഒക്ടോബർ 2 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂനിഫോമിൽ വീടും പരിസരവും വൃത്തിയാക്കി.
[[പ്രമാണം:SCOUTS 13057.jpeg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു]]
 
 
2021 നവംബർ 14 ശിശുദിനവുമായി ബന്ധപെട്ട് നെഹ്റു തൊപ്പി നിർമാണം, കൊറോണ കാലത്ത് നിർമിച്ച കരകൗശല വസ്തുക്കൾ സ്കൂളിൽ പ്രദർശനത്തിന് വെച്ചു.
 
 
എല്ലാ വർഷവും നടക്കുന്ന  സ്റ്റേറ്റ് ലവൽ രാജ്യ പുരസ്ക്കാർ ടെസ്റ്റിൽ പത്ത് സ്കൗട്ടുകളെ പങ്കെടുപ്പിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ വിജേഷിന്റെ കുടുംബത്തിന് ബഹുജന പങ്കാളിത്തത്തോടെ നിര്മിച്ചുനൽകിയ '''സ്നേഹഭാവനത്തിന്റെ''' ഗൃഹപ്രവേശനദിനം സ്കൗട്ടുമാർ അവശ്യമായ സേവനങ്ങൾ ചെയ്തു.
[[പ്രമാണം:13057 scout service.jpeg|നടുവിൽ|ലഘുചിത്രം|433x433ബിന്ദു]]

00:24, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

GUIDES റെജി. നമ്പർ 21ST KNR(G)
SCOUTS റെജി. നമ്പർ 8TH KNR(S)

2021 ജൂൺ മാസത്തിൽ സ്കൗട്ട്സ് യൂനിറ്റ് തലത്തിൽ ഓരോ സ്കൗട്ടിന്റെയും വീട്ടിലൊരു അടുക്കള തോട്ടം നിർമിക്കാനും , ആഗസ്ത് 15 ന് സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ പ്രച്ഛന്ന വേഷമൽസരം ഓൺലൈൻ വഴി സംഘടിപ്പിച്ചു .


2021 ഒക്ടോബർ 2 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂനിഫോമിൽ വീടും പരിസരവും വൃത്തിയാക്കി.


2021 നവംബർ 14 ശിശുദിനവുമായി ബന്ധപെട്ട് നെഹ്റു തൊപ്പി നിർമാണം, കൊറോണ കാലത്ത് നിർമിച്ച കരകൗശല വസ്തുക്കൾ സ്കൂളിൽ പ്രദർശനത്തിന് വെച്ചു.


എല്ലാ വർഷവും നടക്കുന്ന  സ്റ്റേറ്റ് ലവൽ രാജ്യ പുരസ്ക്കാർ ടെസ്റ്റിൽ പത്ത് സ്കൗട്ടുകളെ പങ്കെടുപ്പിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ വിജേഷിന്റെ കുടുംബത്തിന് ബഹുജന പങ്കാളിത്തത്തോടെ നിര്മിച്ചുനൽകിയ സ്നേഹഭാവനത്തിന്റെ ഗൃഹപ്രവേശനദിനം സ്കൗട്ടുമാർ അവശ്യമായ സേവനങ്ങൾ ചെയ്തു.