"ജി.എൽ.പി.എസ് പൂങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പട്ടിക ഉൾപ്പെടുത്തി)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പൂങ്ങോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി എൽ പി എസ് പൂങ്ങോട് സ്കൂൾ  
== ചരിത്രം ==
== ചരിത്രം ==
 
വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഇങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പൂങ്ങോട് പ്രദേശത്തെ കുട്ടികൾക്ക് വിദ്യ സമ്പാദനത്തിന് യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ക്രിസ്തുവർഷം 1923 അന്നത്തെ മദിരാശി സംസ്ഥാനത്തിൽപ്പെട്ട ഏറനാട് താലൂക്ക് ബോർഡിൽ നിന്നും ഒരു അധ്യാപകനെ ഈ പ്രദേശത്തേക്ക് നിയോഗിച്ചു അദ്ദേഹം ഈ പ്രദേശത്ത് എത്തുകയും ഇവിടുത്തെ പേരുകേട്ട പുലിക്കോട് തറവാട്ടുകളപ്പുരയിൽ ഒന്നും രണ്ടും ക്ലാസുകളോടെ ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്തു .ആരാധ്യനായ രാഘവൻനായർ മാസ്റ്ററാണ് പ്രഥമ ഗുരുനാഥൻ.[[ജി.എൽ.പി.എസ് പൂങ്ങോട്/ചരിത്രം|കൂടുതൽ വായിക്കുക]]
      1923 ൽപുലിക്കോട് തറവാട് കളപ്പുരയിൽ ഒന്നും രണ്ടും ക്ലാസ്സുകളായി ആര മ്പിച്ചു .1957 -ൽ സർക്കാർ ഏറ്റെടുത്തു .എട്ടു ഡിവിഷനുകളിലായി ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു .
   
== ഭൗതികസൗകര്യങ്ങൾ ==




ഈ വിദ്യാലയം സ്ഥാപിച്ചത്
1988 വിദ്യാലയത്തിന് ഒരേക്കർ സ്ഥലം ലഭിച്ചതിനെത്തുടർന്ന് 1989 90 സ്വന്തം സ്ഥലത്ത്  obb പദ്ധതിപ്രകാരം 2 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. കിണർ കുഴിച്ച ആൾമറ നിർമ്മിച്ചു 1998 -1999 DPEP  പദ്ധതിയിൽ മൂന്ന് മുറികളുള്ള ഒരു കെട്ടിടവും 2003 SSA പദ്ധതിയിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിക്കപ്പെട്ടു.[[ജി.എൽ.പി.എസ് പൂങ്ങോട്/സൗകര്യങ്ങൾ|കുടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
    .ഒരു ഏക്കർ സ്ഥലം .
നാലു കെട്ടിടങ്ങളിലായി 9  ക്ലാസ്സ് മുറികൾ
ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 138: വരി 135:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=11.17064|lon=76.27901|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 500.മി അകലം.
----
|----
* വണ്ടൂർ കാളികാവ് റോഡിൽ നാലു കിലോമീറ്റർ സഞ്ചരിച്ച്
* -- സ്ഥിതിചെയ്യുന്നു.
* കറുത്തേനിയിൽ നിന്ന് പൂങ്ങോട് വെള്ളയൂർ റോഡിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച്
|}
* ഗവ ആയുർവേദ ഡിസ്പെൻസറി സമീപം സ്ഥിതി ചെയ്യുന്നു.
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.17064,76.27901

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പൂങ്ങോട്
വിലാസം
പൂങ്ങോട്

ജി എൽ പി സ്കൂൾ പൂങ്ങോട്
,
പൂങ്ങോട് പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ04931 236781
ഇമെയിൽglpschoolpoongode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48528 (സമേതം)
യുഡൈസ് കോഡ്32050300805
വിക്കിഡാറ്റQ64566627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാളികാവ്,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ135
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേന്ദ്രൻ കെ ടി
പി.ടി.എ. പ്രസിഡണ്ട്സുധീർ പി
എം.പി.ടി.എ. പ്രസിഡണ്ട്അരുണ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പൂങ്ങോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പൂങ്ങോട് സ്കൂൾ

ചരിത്രം

വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഇങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പൂങ്ങോട് പ്രദേശത്തെ കുട്ടികൾക്ക് വിദ്യ സമ്പാദനത്തിന് യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ക്രിസ്തുവർഷം 1923 അന്നത്തെ മദിരാശി സംസ്ഥാനത്തിൽപ്പെട്ട ഏറനാട് താലൂക്ക് ബോർഡിൽ നിന്നും ഒരു അധ്യാപകനെ ഈ പ്രദേശത്തേക്ക് നിയോഗിച്ചു അദ്ദേഹം ഈ പ്രദേശത്ത് എത്തുകയും ഇവിടുത്തെ പേരുകേട്ട പുലിക്കോട് തറവാട്ടുകളപ്പുരയിൽ ഒന്നും രണ്ടും ക്ലാസുകളോടെ ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്തു .ആരാധ്യനായ രാഘവൻനായർ മാസ്റ്ററാണ് പ്രഥമ ഗുരുനാഥൻ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1988 വിദ്യാലയത്തിന് ഒരേക്കർ സ്ഥലം ലഭിച്ചതിനെത്തുടർന്ന് 1989 90 സ്വന്തം സ്ഥലത്ത് obb പദ്ധതിപ്രകാരം 2 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. കിണർ കുഴിച്ച ആൾമറ നിർമ്മിച്ചു 1998 -1999 DPEP പദ്ധതിയിൽ മൂന്ന് മുറികളുള്ള ഒരു കെട്ടിടവും 2003 SSA പദ്ധതിയിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിക്കപ്പെട്ടു.കുടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
ക്രമ നമ്പ‍‍ർ പേര് കാലഘട്ടം
1 ചാത്തൻ
2 വാസുദേവൻ
3 പദ്മനാഭൻ
4 രാധ
5 ,ശ്രീകുമാരൻ
6 സരള ദേവി
7 ലിസി കുര്യയൻ

നേട്ടങ്ങൾ

മെച്ചപ്പെട്ട പഠന നിലവാരം മികവുറ്റകലാകായിക പരിശീലനം, സാമൂഹികപങ്കാളിത്തത്തോടെയുള്ള ദിനാചരണം നൂറുമേനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

  • വണ്ടൂർ കാളികാവ് റോഡിൽ നാലു കിലോമീറ്റർ സഞ്ചരിച്ച്
  • കറുത്തേനിയിൽ നിന്ന് പൂങ്ങോട് വെള്ളയൂർ റോഡിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച്
  • ഗവ ആയുർവേദ ഡിസ്പെൻസറി സമീപം സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂങ്ങോട്&oldid=2532235" എന്ന താളിൽനിന്ന് ശേഖരിച്ചത്