"ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|ഗവ.യു.പി.എസ്. വെള്ളറ]] | [[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|ഗവ.യു.പി.എസ്. വെള്ളറ]] | ||
{{PSchoolFrame/Pages}}'''കോട്ടയം''' ജില്ലയിൽ | {{PSchoolFrame/Pages}} '''കോട്ടയം''' ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ വടക്കേക്കര വില്ലേജിൽ മേലുകാവ് പഞ്ചായത്തിൽപ്പെട്ട സ്ഥലമായിരുന്നു വെള്ളറ. ഇപ്പോൾ ഈ സ്ഥലം മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 3 വാർഡിൽപ്പെട്ട സ്ഥലമായിരുന്നു. വെള്ളറ ഇന്ന് മൂന്നിലവ് വില്ലേജിൽ 6-ാം വാർഡിൽ ഉൾപ്പെടുത്തിയിരുക്കുന്നു. നെല്ലാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''''ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.''''' '''<big>പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കക്കല്ല്</big>''' മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള മലയോര ഗ്രാമമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ് തദ്ദേശവാസിയായ '''ശ്രീ. ടി. ജെ. ജോഷ്വ, തടത്തിപ്ലാക്കൽ''' സ്കൂളിന് വേണ്ടി സർക്കാരിന് ഒരു ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലം സറണ്ടർ ചെയ്ത് '''1962''' ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു എൽ പി സ്കൂൾ ആരംഭിച്ചു. അന്ന് ശ്രീ രാമചന്ദ്രൻ സാറായിരുന്നു പ്രധാനാധ്യാപകൻ. 1981 ൽ കോട്ടയം ഡിഡിഇ യുടെ ഓർഡർ പ്രകാരം (Order No. 6.14947/81 dtd, 9.7.81 of DDE,Kottayam) അപ്ഗ്രേഡ് ചെയത് അപ്പർ പ്രൈമറിയാക്കി ക്ലാസ് 5 പ്രവർത്തനമാരംഭിച്ചു. തുടർന്ന് ഓർഡർ നം. B1-5765 dtd, 6..6.84 പ്രകാരം 7-ാം ക്ലാസ് തുടങ്ങി. 1 ഉം 2 ഉം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.സ്കളിലെത്താനുള്ള യാത്രാക്ലേശം മൂലം ആദ്യകാലങ്ങളിൽ സീനിയർ ടീച്ചറായിരുന്നു പ്രധാനാധ്യാപക സ്ഥാനം നിർവഹിച്ചിരുന്നത്. ആയതിനാൽ നിരവധി അധ്യാപകർ പ്രധാനാധ്യാപകസ്ഥാനം വഹിച്ചിരുന്നു. ഇന്ന് ഈ സ്കൾ ശ്രീമതി.റൂബി ജോൺ ടീച്ചർ പ്രധാനാധ്യാപികയായും 8 അധ്യാപകരും ഒരു അനധ്യാപകനും സേവനം അനുഷ്ഠിക്കുന്നു. പ്രൈമറിക്ലാസും അപ്പർ പ്രൈമറിക്ലാസും വെവ്വേറെ കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്.കൂടാതെ മറ്റൊരു കെട്ടിടം എസ് എസ്എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. ആഫീസ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. | ||
[[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം]] | [[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|ഗവ.യു.പി.എസ്. വെള്ളറ/ചരിത്ര]] |
22:18, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ വടക്കേക്കര വില്ലേജിൽ മേലുകാവ് പഞ്ചായത്തിൽപ്പെട്ട സ്ഥലമായിരുന്നു വെള്ളറ. ഇപ്പോൾ ഈ സ്ഥലം മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 3 വാർഡിൽപ്പെട്ട സ്ഥലമായിരുന്നു. വെള്ളറ ഇന്ന് മൂന്നിലവ് വില്ലേജിൽ 6-ാം വാർഡിൽ ഉൾപ്പെടുത്തിയിരുക്കുന്നു. നെല്ലാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കക്കല്ല് മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള മലയോര ഗ്രാമമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ് തദ്ദേശവാസിയായ ശ്രീ. ടി. ജെ. ജോഷ്വ, തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന് ഒരു ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലം സറണ്ടർ ചെയ്ത് 1962 ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു എൽ പി സ്കൂൾ ആരംഭിച്ചു. അന്ന് ശ്രീ രാമചന്ദ്രൻ സാറായിരുന്നു പ്രധാനാധ്യാപകൻ. 1981 ൽ കോട്ടയം ഡിഡിഇ യുടെ ഓർഡർ പ്രകാരം (Order No. 6.14947/81 dtd, 9.7.81 of DDE,Kottayam) അപ്ഗ്രേഡ് ചെയത് അപ്പർ പ്രൈമറിയാക്കി ക്ലാസ് 5 പ്രവർത്തനമാരംഭിച്ചു. തുടർന്ന് ഓർഡർ നം. B1-5765 dtd, 6..6.84 പ്രകാരം 7-ാം ക്ലാസ് തുടങ്ങി. 1 ഉം 2 ഉം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.സ്കളിലെത്താനുള്ള യാത്രാക്ലേശം മൂലം ആദ്യകാലങ്ങളിൽ സീനിയർ ടീച്ചറായിരുന്നു പ്രധാനാധ്യാപക സ്ഥാനം നിർവഹിച്ചിരുന്നത്. ആയതിനാൽ നിരവധി അധ്യാപകർ പ്രധാനാധ്യാപകസ്ഥാനം വഹിച്ചിരുന്നു. ഇന്ന് ഈ സ്കൾ ശ്രീമതി.റൂബി ജോൺ ടീച്ചർ പ്രധാനാധ്യാപികയായും 8 അധ്യാപകരും ഒരു അനധ്യാപകനും സേവനം അനുഷ്ഠിക്കുന്നു. പ്രൈമറിക്ലാസും അപ്പർ പ്രൈമറിക്ലാസും വെവ്വേറെ കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്.കൂടാതെ മറ്റൊരു കെട്ടിടം എസ് എസ്എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. ആഫീസ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.