"അഞ്ചരക്കണ്ടി എച്ച് എസ് എസ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) GRANTHASALA |
(ചെ.) →ഗ്രന്ഥശാല |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''ഗ്രന്ഥശാല''' = | |||
ഒരു സ്കൂൾ ലൈബ്രറി വൈവിധ്യമാർന്ന ജീവിത നൈപുണ്യങ്ങൾ സുഗമമാക്കുന്നു, അതുവഴി കുട്ടികളിലെ വ്യക്തിഗത വികസനം സാധ്യമാക്കുന്നു. ഇത് ജിജ്ഞാസ, പുതുമ, വിമർശനാത്മക ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇത് വിദ്യാർത്ഥികളിലെ അഭികാമ്യമായ പഠന ശീലങ്ങളെ അംഗീകരിക്കുന്നു. പഠന-പഠന പ്രക്രിയകളിൽ ഒരു ലൈബ്രറി ശരിക്കും അവിഭാജ്യമാണ്. | |||
വിദ്യാർത്ഥികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ പുസ്തകങ്ങൾ ലൈബ്രറിക്കായി സംഭാവന ചെയ്യാറുണ്ട്. 2019 ൽ സംസ്ഥാനതല '''വായനാവസന്തം''' പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെടുകയും, ക്യാഷ് അവാർഡ് ആയി ഒന്നര ലക്ഷം രൂപ '''ഡി.പി.ഐ ശ്രീ മോഹൻ കുമാർ ഐ.എ.എസിൽ''' നിന്നും ഏറ്റുവാങ്ങുകയും ചെയ്തു. | ഈ ലക്ഷ്യങ്ങൾ പ്രാപ്തമാക്കാൻ പത്തായിരം ഗ്രന്ഥങ്ങളുള്ള വിപുലമായ ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലോക ക്‌ളാസ്സിക്കുകളായ മിക്കവാറും പുസ്തകങ്ങൾ ഞങ്ങളുടെ ശേഖരത്തിൽ ഉണ്ട്. സാഹിത്യം മാത്രമല്ല മറ്റു പല വിഷയങ്ങളെങ്ങളെയും സംബന്ധിച്ചുമുള്ള ആധികാരിക ഗ്രന്ഥങ്ങൾ മുതൽകൂട്ടായുണ്ട്. | ||
{| class="wikitable" | |||
!ലൈബ്രേറിയൻ ഇൻ ചാർജ് | |||
!ശ്രീമതി ജ്യോതി പി വി | |||
![[പ്രമാണം:Jeothi1.jpg|നടുവിൽ|ലഘുചിത്രം|177x177ബിന്ദു]] | |||
|} | |||
വിദ്യാർത്ഥികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ പുസ്തകങ്ങൾ ലൈബ്രറിക്കായി സംഭാവന ചെയ്യാറുണ്ട്. 2019 ൽ സംസ്ഥാനതല '''വായനാവസന്തം''' പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെടുകയും, ക്യാഷ് അവാർഡ് ആയി ഒന്നര ലക്ഷം രൂപ '''ഡി.പി.ഐ ശ്രീ മോഹൻ കുമാർ ഐ.എ.എസിൽ''' നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.<gallery mode="slideshow"> | |||
പ്രമാണം:Mohaninaug13057.jpg | |||
പ്രമാണം:Library writings.jpeg | |||
പ്രമാണം:Bas 13057.jpeg | |||
പ്രമാണം:Lib 13057.jpeg | |||
</gallery> | |||