"ജി.എൽ.പി.എസ്. മുക്കൂട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അജാനൂർ പഞ്ചായത്തിലെ പള്ളിക്കര വില്ലേജിൽ മുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അജാനൂർ പഞ്ചായത്തിലെ പള്ളിക്കര വില്ലേജിൽ മുക്കൂട് പ്രദേശത്ത് 1956 ൽ സ്ഥാപിതമായ ഒരു ലോവർ പ്രൈമറി സ്കൂളാണ് സ്കൂളാണ് മുക്കൂട് ഗവ: എൽ പി സ്കൂൾ.
അജാനൂർ പഞ്ചായത്തിലെ 23 -ാം വാർഡിൽ മുക്കൂട് പ്രദേശത്ത് 1956 ൽ സ്ഥാപിതമായ വിദ്യാലയമാണ് മുക്കൂട് ഗവ.എൽ.പി.സ്കൂൾ. ഇനായക് സ്വാമി എന്ന വ്യക്തിയുടെ കാലിത്തൊഴുത്തിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിനായി രൂപം കൊണ്ട ഏകാധ്യാപക വിദ്യാലയം നാട്ടുകാരുടെ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ സാംസ്ക്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. കാരക്കുന്ന് ഹരിജൻ കോളനിയോട് തൊട്ട് നിൽക്കുന്നതും ഹിന്ദുക്കളും, മുസ്ലിങ്ങളും ഇടകലർന്ന് ജീവിക്കുന്നതുമായ പ്രസ്തുത പ്രദേശത്തെ ഏക വിദ്യാലയമാണിത്.

14:39, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം