ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.എസ് മണക്കാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38253 (സംവാദം | സംഭാവനകൾ)
.
 
38253 (സംവാദം | സംഭാവനകൾ)
.
 
വരി 1: വരി 1:
അന്ന് നാട്ടിലുണ്ടായിരുന്ന പ്രമുഖരും ഉദാരമനസ്കരുമായ ചില സുമനസ്സുകളുടെ പ്രയത്നമാണ് ഈ വിദ്യാലയത്തിന് ഭാതിക സാഹചര്യങ്ങൾ രൂപപ്പെടുത്താൻ ഇടയാക്കിയത്. സ്ഥലം സംഭാവനയായി നൽകിയത് വടക്കേ മൗട്ടത്ത് ശ്രീ. മാധവക്കുറുപ്പ് . ശ്രീ പ്ലാത്ത റ കുഞ്ഞുകുഞ്ഞ് , മൗട്ടത്ത് ശ്രീ ഗോപാലനുണ്ണിത്താൻ എന്നിവരാണ്. ബാലാരിഷ്ടതകൾ മാറ്റി ഈ വിദ്യാലയത്തിന് കരുത്ത് പകരാൻ നല്ലവരായ കുറേ  നാട്ടുകാർ മുന്നിട്ടിറങ്ങി. പുന്തല ശ്രീ. കുഞ്ഞുണ്ണിത്താൻ, ശ്രീ ടി.ഡി.ജോർജ് കരുപ്പേലിൽ ശ്രീ.കെ. കെ ഉണ്ണൂണ്ണി , പീടികയിൽ ശ്രീ പാപ്പി , പുത്തൻ കളിക്കൽ ശ്രീ. കൃഷ്ണനുണ്ണിത്താൻ , ഇളം തോട്ടത്തിൽ ശ്രീ സൈമൺ തുടങ്ങിയവരുടെ പേരുകൾ എടുത്ത് പറയത്തക്കതാണ്.
വെള്ളക്കുളങ്ങര യിൽ പ്രവർത്തിച്ചിരുന്ന മിഷൻ സ്കൂൾ നിർത്തലാക്കിയതാണ്   പുതിയ ഒരു വിദ്യാലയത്തിന്റെ പിറവിക്ക് കാരണമായത്.അന്ന് നാട്ടിലുണ്ടായിരുന്ന പ്രമുഖരും ഉദാരമനസ്കരുമായ ചില സുമനസ്സുകളുടെ പ്രയത്നമാണ് ഈ വിദ്യാലയത്തിന് ഭാതിക സാഹചര്യങ്ങൾ രൂപപ്പെടുത്താൻ ഇടയാക്കിയത്. സ്ഥലം സംഭാവനയായി നൽകിയത് വടക്കേ മൗട്ടത്ത് ശ്രീ. മാധവക്കുറുപ്പ് . ശ്രീ പ്ലാത്ത റ കുഞ്ഞുകുഞ്ഞ് , മൗട്ടത്ത് ശ്രീ ഗോപാലനുണ്ണിത്താൻ എന്നിവരാണ്. ബാലാരിഷ്ടതകൾ മാറ്റി ഈ വിദ്യാലയത്തിന് കരുത്ത് പകരാൻ നല്ലവരായ കുറേ  നാട്ടുകാർ മുന്നിട്ടിറങ്ങി. പുന്തല ശ്രീ. കുഞ്ഞുണ്ണിത്താൻ, ശ്രീ ടി.ഡി.ജോർജ് കരുപ്പേലിൽ ശ്രീ.കെ. കെ ഉണ്ണൂണ്ണി , പീടികയിൽ ശ്രീ പാപ്പി , പുത്തൻ കളിക്കൽ ശ്രീ. കൃഷ്ണനുണ്ണിത്താൻ , ഇളം തോട്ടത്തിൽ ശ്രീ സൈമൺ തുടങ്ങിയവരുടെ പേരുകൾ എടുത്ത് പറയത്തക്കതാണ്.

              അധ്യാപകരുടെ അർപ്പണ മനോഭാവവും നാട്ടുകാരുടെ കരുതലും ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുകയും 1981 ൽ ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അടൂർ സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1997 ൽ അതിന്റെ സുവർണജൂബിലി ആഘോഷിച്ചു.
              അധ്യാപകരുടെ അർപ്പണ മനോഭാവവും നാട്ടുകാരുടെ കരുതലും ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുകയും 1981 ൽ ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അടൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1997 ൽ അതിന്റെ സുവർണജൂബിലി ആഘോഷിച്ചു.

      കാലത്തിന്റെ കുത്തൊഴുക്കിൽ പൊതുവിദ്യാലയങ്ങളിൽ പലതിനും സംഭവിച്ചതുപോലെ ഇവിടെയും വിദ്യാർത്ഥികളുടെ എണ്ണം കുറയുന്ന അവസ്ഥ ഉണ്ടായി. എന്നാൽ ഇന്ന് ഈ വിദ്യാലയവും അതിജീവനത്തിന്റെ പാതയിലാണ്. സ്വകാര്യ വിദ്യാലയങ്ങളുടെ മോഹിപ്പിക്കുന്ന നക്ഷത്ര ഭംഗി കേവലം ബാഹ്യമാണെന്നും വിദ്യാർത്ഥികളെ ഉൾക്കാമ്പുളളവരാക്കി വളർത്താൻ ഇത്തരം പൊതു വിദ്യാലയങ്ങൾ അനിവാര്യമാണെന്നും കാലം തെളിയിച്ചു കൊണ്ടിരിക്കുമ്പോൾ മണക്കാല ജി.യു.പി എസ് ഉം മുന്നേറ്റത്തിന്റെ പാതയിലാണ്

20:13, 11 ജനുവരി 2022-നു നിലവിലുള്ള രൂപം