"പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കോഴിക്കോട് റവന്യു ജില്ലയിൽ,വടകര വിദ്യാഭ്യാസജില്ലയിൽ മേലടി വിദ്യാഭ്യാസ ഉപജില്ലയിൽ പുറക്കാട് ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന പുറക്കാട് നോർത്ത്.എൽ.പി. സ്കൂളിന്റെ  ചരിത്രം . ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന്  67  വയസ്സ് .''' തിക്കോടി ഗ്രാമപഞ്ചായത്തിലെ 6ാം വാർഡിൽ കിട‍‍‍ഞ്ഞിക്കുന്നിലാണ് പുറക്കാട് നോർത്ത്.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ചിട്ടയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന അദ്ധ്യാപകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തൽപരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് നിദാനം.പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങൾ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളിൽ ചെറുതല്ലാത്ത നേട്ടങ്ങൾ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. 1910 അംഗീകാരം കിട്ടുന്നതിന്റെ 3 വർഷം മുൻപ് തന്നെ  അരിമ്പൂർ തറവാടിന്റെ പടിപ്പുര മുകളിൽ  പെൺകുട്ടികളുടെ  വിദ്യാഭ്യാസ പുരോഗതിക്കായ്  പ്രവർത്തനം ആരംഭിച്ചിരുന്നു. പെൺ കുൂട്ടികളുടെ സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്.ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കായ്  എ.കെ.നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് . ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി. വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെയും നാട്ടുകാരുടെയും  കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട്  പുറക്കാട് ഗ്രാമപ്രദേശത്തിലെ കുട്ടികൾക്ക് നാലാം ക്ലാസ്സ്  പഠനം കഴി‍ഞ്ഞാൽ  യു.പി  സ്കൂൾ  വിദ്യാഭ്യാസത്തിനായ്  കിലോമീറ്ററുകൾ  സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ പ്രശ്നം  .  പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി  യുപി സ്കൂളായി അംഗീകാരം ലഭിക്കുന്നതിനുള്ള  സർവേ  നടപടികൾ  വർഷങ്ങൾക്കു മുമ്പു  കഴി‍ഞ്ഞതുമാണ് {{PSchoolFrame/Pages}}
[[പ്രമാണം:Logo 16539.jpeg|ലഘുചിത്രം|സ്കൂൾ ലോഗോ ]]
'''കോഴിക്കോട് റവന്യു ജില്ലയിൽ,വടകര വിദ്യാഭ്യാസജില്ലയിൽ മേലടി വിദ്യാഭ്യാസ ഉപജില്ലയിൽ പുറക്കാട് ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന പുറക്കാട് നോർത്ത്.എൽ.പി. സ്കൂളിന്റെ  ചരിത്രം . ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന്  67  വയസ്സ് .''' തിക്കോടി ഗ്രാമപഞ്ചായത്തിലെ 6ാം വാർഡിൽ കിട‍‍‍ഞ്ഞിക്കുന്നിലാണ് പുറക്കാട് നോർത്ത്.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ചിട്ടയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന അദ്ധ്യാപകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തൽപരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് നിദാനം.പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങൾ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളിൽ ചെറുതല്ലാത്ത നേട്ടങ്ങൾ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. 1910 അംഗീകാരം കിട്ടുന്നതിന്റെ 3 വർഷം മുൻപ് തന്നെ  അരിമ്പൂർ തറവാടിന്റെ പടിപ്പുര മുകളിൽ  പെൺകുട്ടികളുടെ  വിദ്യാഭ്യാസ പുരോഗതിക്കായ്  പ്രവർത്തനം ആരംഭിച്ചിരുന്നു. പെൺ കുൂട്ടികളുടെ സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്.ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കായ്  എ.കെ.നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് . ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി. വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെയും നാട്ടുകാരുടെയും  കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട്  പുറക്കാട് ഗ്രാമപ്രദേശത്തിലെ കുട്ടികൾക്ക് നാലാം ക്ലാസ്സ്  പഠനം കഴി‍ഞ്ഞാൽ  യു.പി  സ്കൂൾ  വിദ്യാഭ്യാസത്തിനായ്  കിലോമീറ്ററുകൾ  സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ പ്രശ്നം  .  പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി  യുപി സ്കൂളായി അംഗീകാരം ലഭിക്കുന്നതിനുള്ള  സർവേ  നടപടികൾ  വർഷങ്ങൾക്കു മുമ്പു  കഴി‍ഞ്ഞതുമാണ്  
 
1910 ൽ അംഗീകാരം കിട്ടിയതും അതിനു രണ്ടും മൂണും വര്ഷങ്ങള്ക്കു മുമ്പ് തന്നെ പുറക്കാട് അരിമ്പൂർ തറവാട്ടിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തനം ആരംഭിച്ചതാണ് . അരിമ്പൂർ തറവാടിന്റെ കാരണവരായ കോമപ്പൻ നായരുടെ മകൻ പി കണ്ണൻ നായരാണ് പെൺകുട്ടികളുടെ വിദ്യാലയം സ്ഥാപിച്ചത് . ഈ സ്കൂളാണ് ഇന്നത്തെ പുറക്കാട് നോർത്ത് എൽ പി സ്കൂൾ പൂഴിയിൽ എഴുതിച്ചും പനയോലയിൽ എഴുതിച്ചും പനയോലയിൽ എഴുതികൊടുത്തുമായിരുന്നു പഠന സമ്പ്രദായം.ഒന്നാം ക്ലാസ്സിൽ കുട്ടി എത്തുമ്പോഴേക്കും അക്ഷരങ്ങളും വായനയും അക്ഷര ശ്ലോകങ്ങളും മറ്റും പഠിച്ചിട്ടുണ്ടായിരുന്നു.ക്ലാസ് അങ്ങിനെ 1910   മുതൽ പുറക്കാട് ഗേൾസ് സ്കൂൾ എന്ന  പേരിൽ അറിയപ്പെട്ടു . ഈ സ്കൂൾ ആണ് ഇന്നത്തെ പുറക്കാട് നോർത്ത് എൽ പി സ്കൂൾ. സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ് മാസ്റ്ററും പി കണ്ണൻ നായരായിരുന്നു. 
 
                    1958 ൽ  പുറക്കാട് വടക്കു ഭാഗത്ത് അവികസിതമായ കുന്നിൻ പ്രദേശത്ത് ഒരു സ്കൂളിന് വേണ്ടി ശ്രീ കെ പി കുഞ്ഞാമുവിന്റെ നേതൃത്വത്തിൽ പരിശ്രമം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് പുറക്കാട് വടക്കു ഭാഗത്തതായി കിടഞ്ഞികുന്നു എന്ന സ്ഥലത്തേക്ക്  ഗേൾസ് സ്കൂൾ മാറ്റുകയും പുറക്കാട്  നോർത്ത് എൽ പി സ്കൂൾ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. സ്കൂൾ കിടഞ്ഞിക്കുന്നിലേക്കു മാറ്റിയ അവസരത്തിൽ ഈ പ്രദേശം വളരെ അവികസിതവും .. ശതമാനത്തിലധികം അക്ഷര വിദ്യാഭ്യാസമില്ലാത്തവരും പാവപെട്ട നിവാസികളുമായിരുന്നു. അതിൽ മത്സ്യതൊഴിലാളികളും പൂഴിത്തൊഴിലാളികളും . 80 ശതമാനം മുസ്ലീങ്ങളുമായിരുന്നു. ഈ പ്രദേശത്തെ മുസ്ലിം കുട്ടികൾ അക്കാലത്ത് സ്കൂൾ വിദ്യാഭ്യാസത്തിനു താല്പര്യം കാണിച്ചിരുന്നില്ല .ശ്രീ .മലയിൽ മൊയ്തുവിന്റെ പരിശ്രമ ഫലമായി സ്കൂളിൽ മദ്രസ പ്രവർത്തനം ആരംഭിക്കുകയും മദ്രസയിൽ പഠിക്കാൻ വരുന്ന കുട്ടികൾ അങ്ങനെ സ്കൂളിൽ ചേർന്ന് പഠിക്കുവാനും തുടങ്ങി.
 
ശ്രീ എ കേളപ്പൻ നായർ ഹെഡ്മാസ്റ്റർ ആയി വന്ന നാൾ മുതൽ പ്രവർത്തനം മെച്ചപ്പെടുത്താൻ  ഹെഡ്മാസ്റ്ററും സ്റ്റാഫും നാട്ടുകാരും വളരെയേറെ പ്രവർത്തിച്ചു. സ്കൂളിൽ സഞ്ചയിക സമ്പാദ്യ പരിപാടി ആദ്യമായി ഈ സ്കൂളിലാണ് തുടക്കമിട്ടത് .പുറക്കാട് പ്രദേശത്ത്     3   എൽ പി സ്കൂളും ഒരേ സമയത്ത് വര്ഷങ്ങളോളം പ്രവർത്തിച്ചു . 1950 മുതൽ പുറക്കാട് നോർത്ത് എൽ പി സ്കൂൾ പഠ്യേതര പ്രവർത്തനങ്ങളിലെല്ലാം മുൻപന്തിയിലായിരുന്നു. കലാ കായിക പരിപാടികൾ , വര്ഷം തോറും വാർഷികാഘോഷ പരിപാടികൾ  നടത്തിയിരുന്നു   ഇപ്പോൾ സബ്ജില്ലയിലെ കലാരംഗത്തും അക്കാദമിക രംഗത്തും കായികരംഗത്തും മികച്ച നേട്ടമാണ് പുറക്കാട് നോർത്ത് എൽ പി സ്കൂൾ കൈവരിച്ചു പോവുന്നത് .സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളിലും  നാട്ടുകാരുടെ താല്പര്യത്തോടെയുള്ള  പങ്കാളിത്തം  ഏറെ വലുതാണ് പി അനിൽ കുമാർ പുളിഞ്ചോലി ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തനങ്ങൾക്ക് നേതൃത്തം കൊടുക്കുന്നത്
 
{{PSchoolFrame/Pages}}

22:08, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ ലോഗോ

കോഴിക്കോട് റവന്യു ജില്ലയിൽ,വടകര വിദ്യാഭ്യാസജില്ലയിൽ മേലടി വിദ്യാഭ്യാസ ഉപജില്ലയിൽ പുറക്കാട് ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന പുറക്കാട് നോർത്ത്.എൽ.പി. സ്കൂളിന്റെ ചരിത്രം . ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് 67 വയസ്സ് . തിക്കോടി ഗ്രാമപഞ്ചായത്തിലെ 6ാം വാർഡിൽ കിട‍‍‍ഞ്ഞിക്കുന്നിലാണ് പുറക്കാട് നോർത്ത്.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ചിട്ടയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന അദ്ധ്യാപകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തൽപരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് നിദാനം.പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങൾ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളിൽ ചെറുതല്ലാത്ത നേട്ടങ്ങൾ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. 1910 അംഗീകാരം കിട്ടുന്നതിന്റെ 3 വർഷം മുൻപ് തന്നെ അരിമ്പൂർ തറവാടിന്റെ പടിപ്പുര മുകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായ് പ്രവർത്തനം ആരംഭിച്ചിരുന്നു. പെൺ കുൂട്ടികളുടെ സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്.ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കായ് എ.കെ.നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് . ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി. വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെയും നാട്ടുകാരുടെയും കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് പുറക്കാട് ഗ്രാമപ്രദേശത്തിലെ കുട്ടികൾക്ക് നാലാം ക്ലാസ്സ് പഠനം കഴി‍ഞ്ഞാൽ യു.പി സ്കൂൾ വിദ്യാഭ്യാസത്തിനായ് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ പ്രശ്നം . പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി യുപി സ്കൂളായി അംഗീകാരം ലഭിക്കുന്നതിനുള്ള സർവേ നടപടികൾ വർഷങ്ങൾക്കു മുമ്പു കഴി‍ഞ്ഞതുമാണ്

1910 ൽ അംഗീകാരം കിട്ടിയതും അതിനു രണ്ടും മൂണും വര്ഷങ്ങള്ക്കു മുമ്പ് തന്നെ പുറക്കാട് അരിമ്പൂർ തറവാട്ടിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തനം ആരംഭിച്ചതാണ് . അരിമ്പൂർ തറവാടിന്റെ കാരണവരായ കോമപ്പൻ നായരുടെ മകൻ പി കണ്ണൻ നായരാണ് പെൺകുട്ടികളുടെ വിദ്യാലയം സ്ഥാപിച്ചത് . ഈ സ്കൂളാണ് ഇന്നത്തെ പുറക്കാട് നോർത്ത് എൽ പി സ്കൂൾ പൂഴിയിൽ എഴുതിച്ചും പനയോലയിൽ എഴുതിച്ചും പനയോലയിൽ എഴുതികൊടുത്തുമായിരുന്നു പഠന സമ്പ്രദായം.ഒന്നാം ക്ലാസ്സിൽ കുട്ടി എത്തുമ്പോഴേക്കും അക്ഷരങ്ങളും വായനയും അക്ഷര ശ്ലോകങ്ങളും മറ്റും പഠിച്ചിട്ടുണ്ടായിരുന്നു.ക്ലാസ് അങ്ങിനെ 1910   മുതൽ പുറക്കാട് ഗേൾസ് സ്കൂൾ എന്ന  പേരിൽ അറിയപ്പെട്ടു . ഈ സ്കൂൾ ആണ് ഇന്നത്തെ പുറക്കാട് നോർത്ത് എൽ പി സ്കൂൾ. സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ് മാസ്റ്ററും പി കണ്ണൻ നായരായിരുന്നു.

             1958 ൽ  പുറക്കാട് വടക്കു ഭാഗത്ത് അവികസിതമായ കുന്നിൻ പ്രദേശത്ത് ഒരു സ്കൂളിന് വേണ്ടി ശ്രീ കെ പി കുഞ്ഞാമുവിന്റെ നേതൃത്വത്തിൽ പരിശ്രമം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് പുറക്കാട് വടക്കു ഭാഗത്തതായി കിടഞ്ഞികുന്നു എന്ന സ്ഥലത്തേക്ക്  ഗേൾസ് സ്കൂൾ മാറ്റുകയും പുറക്കാട്  നോർത്ത് എൽ പി സ്കൂൾ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. സ്കൂൾ കിടഞ്ഞിക്കുന്നിലേക്കു മാറ്റിയ അവസരത്തിൽ ഈ പ്രദേശം വളരെ അവികസിതവും .. ശതമാനത്തിലധികം അക്ഷര വിദ്യാഭ്യാസമില്ലാത്തവരും പാവപെട്ട നിവാസികളുമായിരുന്നു. അതിൽ മത്സ്യതൊഴിലാളികളും പൂഴിത്തൊഴിലാളികളും . 80 ശതമാനം മുസ്ലീങ്ങളുമായിരുന്നു. ഈ പ്രദേശത്തെ മുസ്ലിം കുട്ടികൾ അക്കാലത്ത് സ്കൂൾ വിദ്യാഭ്യാസത്തിനു താല്പര്യം കാണിച്ചിരുന്നില്ല .ശ്രീ .മലയിൽ മൊയ്തുവിന്റെ പരിശ്രമ ഫലമായി സ്കൂളിൽ മദ്രസ പ്രവർത്തനം ആരംഭിക്കുകയും മദ്രസയിൽ പഠിക്കാൻ വരുന്ന കുട്ടികൾ അങ്ങനെ സ്കൂളിൽ ചേർന്ന് പഠിക്കുവാനും തുടങ്ങി.

ശ്രീ എ കേളപ്പൻ നായർ ഹെഡ്മാസ്റ്റർ ആയി വന്ന നാൾ മുതൽ പ്രവർത്തനം മെച്ചപ്പെടുത്താൻ  ഹെഡ്മാസ്റ്ററും സ്റ്റാഫും നാട്ടുകാരും വളരെയേറെ പ്രവർത്തിച്ചു. സ്കൂളിൽ സഞ്ചയിക സമ്പാദ്യ പരിപാടി ആദ്യമായി ഈ സ്കൂളിലാണ് തുടക്കമിട്ടത് .പുറക്കാട് പ്രദേശത്ത്     3   എൽ പി സ്കൂളും ഒരേ സമയത്ത് വര്ഷങ്ങളോളം പ്രവർത്തിച്ചു . 1950 മുതൽ പുറക്കാട് നോർത്ത് എൽ പി സ്കൂൾ പഠ്യേതര പ്രവർത്തനങ്ങളിലെല്ലാം മുൻപന്തിയിലായിരുന്നു. കലാ കായിക പരിപാടികൾ , വര്ഷം തോറും വാർഷികാഘോഷ പരിപാടികൾ  നടത്തിയിരുന്നു   ഇപ്പോൾ സബ്ജില്ലയിലെ കലാരംഗത്തും അക്കാദമിക രംഗത്തും കായികരംഗത്തും മികച്ച നേട്ടമാണ് പുറക്കാട് നോർത്ത് എൽ പി സ്കൂൾ കൈവരിച്ചു പോവുന്നത് .സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളിലും  നാട്ടുകാരുടെ താല്പര്യത്തോടെയുള്ള  പങ്കാളിത്തം  ഏറെ വലുതാണ് പി അനിൽ കുമാർ പുളിഞ്ചോലി ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തനങ്ങൾക്ക് നേതൃത്തം കൊടുക്കുന്നത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം