"ഡയറ്റ് ആറ്റിങ്ങൽ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വളരെ നല്ല രീതിയിൽ  പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് ആണ് ഡയറ്റ് സ്കൂളിനുള്ളത്
[[പ്രമാണം:Science day 1 diet.jpg|ലഘുചിത്രം|ശാസ്ത്രദിനം:ശാസ്ത്ര പരീക്ഷണ പ്രദർശനം |പകരം=]]
[[പ്രമാണം:Science day diet 2.jpg.jpg|ലഘുചിത്രം|ശാസ്ത്രദിനം ബഹു പ്രിൻസിപ്പൽ ഷീജാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്യുന്നു ]]
വളരെ നല്ല രീതിയിൽ  പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് ആണ് ഡയറ്റ് സ്കൂളിനുള്ളത്.ഈ വർഷം ഫെബ്രുവരി 28 ശാസ്ത്രദിനത്തിൽ ശാസ്ത്ര പരീക്ഷണ കളരി, ശാസ്ത്ര ഉപന്യാസ മത്സരം ,ശാസ്ത്രക്വിസ് എന്നിവ സംഘടിപ്പിച്ചു .ഡയറ്റ് പ്രിൻസിപ്പൽ ശ്രീമതി ഷീജ കുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളിൽ ശാസ്ത്ര സാക്ഷരതയും ശാസ്ത്രാഭിമുഖ്യവും വളർത്തുന്നത് ലക്ഷ്യമിട്ട് ശാസ്ത്ര പരിപോഷണ പരിപാടി ആരംഭിച്ചു

21:57, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശാസ്ത്രദിനം:ശാസ്ത്ര പരീക്ഷണ പ്രദർശനം
ശാസ്ത്രദിനം ബഹു പ്രിൻസിപ്പൽ ഷീജാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്യുന്നു