"ജി എൽ പി എസ് പരപ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
* '''3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''


== '''Basic Facilities''' ==
* '''എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ രണ്ട് ക്ലാസ് മുറികൾ 2021 നവമ്പറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട.'''
'''GLPS PARAPPA'''
[[പ്രമാണം:WhatsApp Image 2022-01-11 at 1.45.52 PM (3).jpeg|ഇടത്ത്‌|ലഘുചിത്രം]]


*'''2020 -2021 അധ്യായന വർഷത്തിൽ പഞ്ചായത്ത് വക ആധുനിക രീതിയിലുള്ള ഡസ്ക്-ബെഞ്ച്(9 എണ്ണം) ലഭിച്ചു.'''
*'''2019-2020 വർഷത്തിൽ പഞ്ചായത്ത് വക,ക്ലാസ് ലൈബ്രറിക്കാവശ്യമായ അലമാരകൾ (4 എണ്ണം) ലഭിച്ചു.'''
*'''ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ലാപ്ടോപ്പുകൾ ഉൾപ്പെടെ നാല് ലാപ്ടോപ്പുകളും പഞ്ചായത്ത് വക ലഭിച്ച 4 ഡെസ്ക് ടോപ്പുകളും സ്കൂളിൽ ഉണ്ട്.'''
*'''രണ്ട് ഓവർ ഹെഡ് പ്രോജക്ടുകളും സ്ക്രീനും ഉണ്ട്.'''
*'''സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് കണക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.'''
*'''1000''' '''ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.'''
*'''ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.'''
*'''അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
*'''സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ 'കെ ഫോൺ' വഴിയുള്ള ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.'''
*'''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ സ്റ്റാഫിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും'''
[[പ്രമാണം:11338 NEW BULDING OK.png|ഇടത്ത്‌|ലഘുചിത്രം|400x400px|പകരം=|New Building]]
[[പ്രമാണം:11338 GROUND OK.png|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|പകരം=|Play ground]]


'''ലൈബ്രറി''' 


കമ്പ്യൂട്ടർ ലാബ്


ഗണിത ലാബ്


ലാംഗ്വേജ് ലാബ്


കളിസ്ഥലം


'''പുതിയ കെട്ടിടം'''
 
[[പ്രമാണം:WhatsApp Image 2022-01-11 at 1.45.52 PM.jpeg|ലഘുചിത്രം|Uduma MLA Adv.Kunjambu inaugurates newly built class room of GLPS Parappa|പകരം=|ഇടത്ത്‌]]
*

22:42, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം

  • 3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ രണ്ട് ക്ലാസ് മുറികൾ 2021 നവമ്പറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട.
  • 2020 -2021 അധ്യായന വർഷത്തിൽ പഞ്ചായത്ത് വക ആധുനിക രീതിയിലുള്ള ഡസ്ക്-ബെഞ്ച്(9 എണ്ണം) ലഭിച്ചു.
  • 2019-2020 വർഷത്തിൽ പഞ്ചായത്ത് വക,ക്ലാസ് ലൈബ്രറിക്കാവശ്യമായ അലമാരകൾ (4 എണ്ണം) ലഭിച്ചു.
  • ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ലാപ്ടോപ്പുകൾ ഉൾപ്പെടെ നാല് ലാപ്ടോപ്പുകളും പഞ്ചായത്ത് വക ലഭിച്ച 4 ഡെസ്ക് ടോപ്പുകളും സ്കൂളിൽ ഉണ്ട്.
  • രണ്ട് ഓവർ ഹെഡ് പ്രോജക്ടുകളും സ്ക്രീനും ഉണ്ട്.
  • സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് കണക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
  • 1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.
  • ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.
  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ 'കെ ഫോൺ' വഴിയുള്ള ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ സ്റ്റാഫിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
New Building
Play ground