"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സൗകര്യങ്ങൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}വിഭാഗം നിലവിലുള്ളത് ക്ലാസ്സുകൾ '''പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ''' ക്ലാസ്സുമുറി - 5 ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് -1 പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് - 2 CWSN കുട്ടികൾക്കുള്ള ടോയ്‌ലറ്റ് - 1 സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ളസൗകര്യം പ്രധാന അദ്ധ്യാപക മുറി - 1 ചുറ്റുമതിൽ ഭാഗികം കളിസ്ഥലം , കിഡ്സ് പരാർക്ക് ക്ലാസ്സുമുറിയിലേയ്ക്കു കൈപ്പിടിയുള്ള റാമ്പ് - 2 അടുക്കള
{{PSchoolFrame/Pages}}
[[പ്രമാണം:31422 പുതിയ കെട്ടിടം.jpg|പകരം=|ലഘുചിത്രം|267x267ബിന്ദു|പുതിയ കെട്ടിടം ]]
5 ക്ലാസ്സ് മുറികളിലായി പ്രീ പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസ്സുകൾ നടക്കുന്നു. എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള 2 ക്ലാസ് റൂമുകൾ നിലവിൽ ഉണ്ട്. വിശാലമായ കളിസ്ഥലവും കുട്ടികൾക്കായുള്ള ചെറിയ ഒരു പാർക്കും ഉണ്ട്. കുട്ടികളുടെ പച്ചക്കറിത്തോട്ടവും ഒരു വശത്തു പരിപാലനം ചെയ്യുന്നു. ഇവ കൂടാതെ ആൺകുട്ടികൾക്കുള്ള 1 ടോയ്ലറ്റും, പെൺകുട്ടികൾക്കുള്ള 2 ടോയ്ലറ്റും, CWSN കുട്ടികൾക്കുള്ള 1 ടോയ്ലറ്റും, സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ളസൗകര്യവും, ക്ലാസ്സുമുറിയിലേയ്ക്കു കൈപ്പിടിയുള്ള 2 റാമ്പും സ്കൂൾ സൗകര്യത്തിൽ ഉൾപ്പെടുന്നു. പ്രധാന അദ്ധ്യാപകക്കുള്ള 1 മുറിയും, ബാക്കി ജീവനക്കാർക്കു വേണ്ടി 1 മുറിയും, ഒരു അടുക്കളയും, ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ഭാഗീകമായ ചുറ്റുമതിലാണ് നിലനിൽക്കുന്നത്. സ്കൂളിന് സ്വന്തമായി വാഹനം ഇല്ലാ എങ്കിലും വാഹന സൗകര്യം നിലനിൽക്കുന്നു.

12:09, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുതിയ കെട്ടിടം