"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:06, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

കയിൽവേണമൊരു തൂവാല
തുരത്തിടാം രോഗങ്ങളെ
പ്രതിരോധിച്ചിടാം അതി
ജീവിച്ചിടാം കോവിഡിനെ

കൊറോണയാൽ വലഞ്ഞവരെ
നാടും വീടും വിട്ടു വരുന്നവരെ
തുരത്തി യോടിക്കാതെ ചേർത്ത്
വച്ച് മനസ്സിലാക്കിടാം

കൊറോണയെ ഭയക്കരുതേ
ശുചിത്വം പാലിക്കാതിരിക്കരുതേ
മറച്ചു വച്ചിടാതെ ജാഗ്രതയോടെ
അന്യനുതകുമീവിധം ജീവിതം
സന്തോഷപ്രദമാക്കീടാം


 

ആദിഷ് ആന്റണി
6C സെൻറ് ജോസഫ് എച്ച്.എസ്.എസ് ,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത