"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/നന്മ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==എഡ്യൂകെയർ പുരസ്ക്കാരം==
ഏറാമല നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==എഡ്യൂകെയർ പുരസ്ക്കാരം==
=='''നന്മ ക്ലബ്'''==

ഏറാമല നവമ്പർ 5,2021 :മികച്ച വിജയം കൈവരിച്ച സ്ക്കൂളുകൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകുന്ന എഡ്യൂകെയർ പുരസ്കാരത്തിന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്സ് സ്ക്കൂൾ അർഹത നേടി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ അവാർഡ് സമർപ്പിച്ചു. പ്രിൻസിപ്പാൾ സീമ, ഹെഡ്മാസ്റ്റർ വാസുദേവൻ എന്നിവർ ഏറ്റുവാങ്ങി.പി.ടി.എ.പ്രസിഡണ്ട് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു.ഒ.മഹേഷ് കുമാർ, വി.എച്ച്.എസ്സ്.സി.പ്രിൻസിപ്പാൾ പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, രാജേഷ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

മാതൃഭൂമിയുടെ നേതൃത്വത്തിലുള്ള വി കെ സി നന്മ ക്ലബ് ഈ വിദ്യാലയത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 'സമൂഹ നന്മ കുട്ടികളിലൂടെ' എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ ക്ലബ് കാഴ്ച വച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അംഗീകാരമായി മൂന്നു തവണ വിദ്യാഭ്യാസ ജില്ലാ തലത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

{| class="wikitable"
{| class="wikitable"

|[[പ്രമാണം:SSLC 2021എഡ്യൂകെയർ പുരസ്ക്കാരം .jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]]
|[[പ്രമാണം:16038 22.jpg|thumb|left|നന്മ പുരസ്ക്കാരം |170px]]
|[[പ്രമാണം:16038 Educare 2.jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]]
|[[പ്രമാണം:16038 Educare 3.jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]]

20:15, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നന്മ ക്ലബ്

മാതൃഭൂമിയുടെ നേതൃത്വത്തിലുള്ള വി കെ സി നന്മ ക്ലബ് ഈ വിദ്യാലയത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 'സമൂഹ നന്മ കുട്ടികളിലൂടെ' എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ ക്ലബ് കാഴ്ച വച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അംഗീകാരമായി മൂന്നു തവണ വിദ്യാഭ്യാസ ജില്ലാ തലത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

നന്മ പുരസ്ക്കാരം