(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* [[പ്രമാണം:JRC Avala up.png|ലഘുചിത്രം|JRC Unit Avala up]][[ആവള യു പി സ്കൂൾ / സ്കൗട്ട് & ഗൈഡ്സ്|ജെ.ആർ.സി യൂനിറ്റ്]]
'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ'''
കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു.
എല്ലാ വർഷവും ഏഴാം തരത്തിലെ വിദ്യാർത്ഥികൾ Basic exam എഴുതുകയും ഉയർന്ന വിജയം നേടുകയും ചെയ്യാറുണ്ട്. സബ്ജില്ലാ തലത്തിൽ നടത്തിവരാറുള്ള ക്യാമ്പുകളിൽ ഈ സ്കൂളിലെ J.R.C മെമ്പർമാർ സജീവ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. ഈ സ്കൂളിലെ J.R.C കൗൺസിലർ ശ്രീമതി. ശ്രുതി ടീച്ചറാണ്.
ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ