"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==ഫിലിം ക്ലബ്ബ്==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ഫിലിം ക്ലബ്ബ്== | ==ഫിലിം ക്ലബ്ബ്== | ||
[[പ്രമാണം:13055 cam.png|നടുവിൽ|ലഘുചിത്രം]]'''ഫിലിം ക്ലബ്ബ് ഭാരവാഹികൾ''' | |||
''പ്രസിഡന്റ് - ഫാത്തിമ. എം 9 ബി'' | |||
''വൈസ് പ്രസിഡന്റ് - ഷസിൻ സലീം 10എഫ്'' | |||
''സെക്രട്ടറി - ഫാത്തിമ റന മുഹമ്മദ് 9 ബി'' | |||
''ജോ. സെക്രട്ടറി - കരീം അബ്ദുൽ വാഹിദ് 10 എഫ്'' | |||
== ഫിലിം ഫെസ്റ്റിവൽ == | |||
ഒക്ടോബർ 21 ഫിലിം ഫെസ്റ്റിവൽ നടന്നു. 9,10 ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഫിലിം ക്ലബ്ബിലെ 30 കുട്ടികളാണ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത്. ഇറാനിയൻ സിനിമയായ "ചിൽഡ്രൻസ് ഓഫ് ഹെവൻ" എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. ഒന്നരമണിക്കൂർ ആയിരുന്നു സിനിമാ പ്രദർശനം ഉണ്ടായിരുന്നത്. രണ്ടുദിവസത്തിനു ശേഷം കുട്ടികൾ കണ്ട സിനിമയെ സംബന്ധിച്ച് നിരൂപണം തയ്യാറാക്കി. | |||
== ജില്ലാ തല ഫിലിമോത്സവം == | |||
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലയിൽ നിന്നും ജില്ലാ തലത്തിൽ നടക്കുന്ന ഫിലിമോത്സവത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിൽ നിന്നും രണ്ടു കുട്ടികൾക്ക് അവസരം ലഭിച്ചു. 9 ബി ക്ലാസ്സിലെ നജ, റിബഹ പി എം എന്നീ കുട്ടികളെയാണ് ജില്ലാ തല ഫിലിമോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2 -01 -2023 വ്യാഴാഴ്ച്ച രാവിലെ 9:30 ന് കണ്ണൂർ കാൽടെക്സിന് സമീപമുള്ള എസ് എൻ ടാക്കീസിലാണ് ജില്ലാ തല ഫിലിമോത്സവം നടക്കുന്നത്. |
06:55, 1 നവംബർ 2023-നു നിലവിലുള്ള രൂപം
ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്ബ് ഭാരവാഹികൾ
പ്രസിഡന്റ് - ഫാത്തിമ. എം 9 ബി
വൈസ് പ്രസിഡന്റ് - ഷസിൻ സലീം 10എഫ്
സെക്രട്ടറി - ഫാത്തിമ റന മുഹമ്മദ് 9 ബി
ജോ. സെക്രട്ടറി - കരീം അബ്ദുൽ വാഹിദ് 10 എഫ്
ഫിലിം ഫെസ്റ്റിവൽ
ഒക്ടോബർ 21 ഫിലിം ഫെസ്റ്റിവൽ നടന്നു. 9,10 ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഫിലിം ക്ലബ്ബിലെ 30 കുട്ടികളാണ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത്. ഇറാനിയൻ സിനിമയായ "ചിൽഡ്രൻസ് ഓഫ് ഹെവൻ" എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. ഒന്നരമണിക്കൂർ ആയിരുന്നു സിനിമാ പ്രദർശനം ഉണ്ടായിരുന്നത്. രണ്ടുദിവസത്തിനു ശേഷം കുട്ടികൾ കണ്ട സിനിമയെ സംബന്ധിച്ച് നിരൂപണം തയ്യാറാക്കി.
ജില്ലാ തല ഫിലിമോത്സവം
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലയിൽ നിന്നും ജില്ലാ തലത്തിൽ നടക്കുന്ന ഫിലിമോത്സവത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിൽ നിന്നും രണ്ടു കുട്ടികൾക്ക് അവസരം ലഭിച്ചു. 9 ബി ക്ലാസ്സിലെ നജ, റിബഹ പി എം എന്നീ കുട്ടികളെയാണ് ജില്ലാ തല ഫിലിമോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2 -01 -2023 വ്യാഴാഴ്ച്ച രാവിലെ 9:30 ന് കണ്ണൂർ കാൽടെക്സിന് സമീപമുള്ള എസ് എൻ ടാക്കീസിലാണ് ജില്ലാ തല ഫിലിമോത്സവം നടക്കുന്നത്.