"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(fecilites text content added) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
ആധുനിക കാലഗട്ടത്തിനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും ഇപ്പോൾ വിദ്യാലയത്തിലുണ്ട്.ക്ലാസ്സ്മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്.ആവിശ്യത്തി്‌ന് ലൈറ്റുകളും ഫാനുകളും ഉള്ളതുമാണ്.എല്ലാ ക്ലാസ്മുറികളും 'ഹൈട്ടെക്ക്' ആണെന്നത് വിധ്യാലയത്തിന്റെ പ്രത്യേകതയാണ്.എല്ലാ വിധ ആധുനീക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയാണുള്ളത്. സ്റ്റീംസിസ്റ്റമാണ് ഭക്ഷണം പാകംചെയ്യാനുപയോഗിക്കുന്നത്.ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്. ഊട്ടുപുര സജ്ജമാക്കിയിട്ടുണ്ട്.വെള്ളം ലഭ്യമാകുന്ന രീതിയിലൽത്തന്നെ ആവശ്യത്തിന് ടോയലറ്റുകൾ ഉണ്ട്.വിദ്യാലയത്തിന്റേയും,വിദ്യാർത്ഥികളുടേയും സുരക്ഷയക്കായി സി.സി ക്യാമറകൾ ഉണ്ട്.വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി & റീഡിംഗ് റും. വിവിധ ലാബുകൾ എന്നിവയുമുണ്ട്.വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യത്തിനായി സ്‌കൂൾ ബസ്സ് നിലവിലുണ്ട് ബാൻഡ് ടീം വിദ്യാലയത്തിലുണ്ട്. |
21:19, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആധുനിക കാലഗട്ടത്തിനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും ഇപ്പോൾ വിദ്യാലയത്തിലുണ്ട്.ക്ലാസ്സ്മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്.ആവിശ്യത്തി്‌ന് ലൈറ്റുകളും ഫാനുകളും ഉള്ളതുമാണ്.എല്ലാ ക്ലാസ്മുറികളും 'ഹൈട്ടെക്ക്' ആണെന്നത് വിധ്യാലയത്തിന്റെ പ്രത്യേകതയാണ്.എല്ലാ വിധ ആധുനീക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയാണുള്ളത്. സ്റ്റീംസിസ്റ്റമാണ് ഭക്ഷണം പാകംചെയ്യാനുപയോഗിക്കുന്നത്.ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്. ഊട്ടുപുര സജ്ജമാക്കിയിട്ടുണ്ട്.വെള്ളം ലഭ്യമാകുന്ന രീതിയിലൽത്തന്നെ ആവശ്യത്തിന് ടോയലറ്റുകൾ ഉണ്ട്.വിദ്യാലയത്തിന്റേയും,വിദ്യാർത്ഥികളുടേയും സുരക്ഷയക്കായി സി.സി ക്യാമറകൾ ഉണ്ട്.വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി & റീഡിംഗ് റും. വിവിധ ലാബുകൾ എന്നിവയുമുണ്ട്.വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യത്തിനായി സ്‌കൂൾ ബസ്സ് നിലവിലുണ്ട് ബാൻഡ് ടീം വിദ്യാലയത്തിലുണ്ട്.