"കാപ്പാട് മദ്രസ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/ചരിത്രം എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Pages}} | ||
[[പ്രമാണം:13319-30.png|ലഘുചിത്രം]]അഞ്ചാം ക്ലാസ് വരെയാണ് അന്ന് ഉണ്ടായിരുന്നത്.1959 ന് ശേഷം നാലാം ക്ലാസ്സ് വരെ ആയി മാറി. ചക്കരക്കല്ല്- താഴെചൊവ്വ റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് പണികഴിപ്പിച്ച ഈ വിദ്യാലയം ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു വർഷങ്ങൾക്കു മുൻപുണ്ടായ നാടിനെ നടുക്കിയ തീപിടുത്തത്തോടെ 1967 സ്കൂൾകെട്ടിടം ഓടു മേഞ്ഞ മേൽക്കൂര ആക്കി പുതുക്കി പണിഞ്ഞു. തുടർന്നിങ്ങോട്ട് അനേകം വിദ്യാർഥികൾക്ക് ശിക്ഷണം നൽകിക്കൊണ്ട് ഈ വിദ്യാലയം ഇന്ന് 89 വർഷം പിന്നിടുന്നു. 2014 ൽ മേൽക്കൂര കോൺക്രീറ്റ് ആക്കി മാറ്റി.ആദ്യത്തെ മാനേജർ എ പി അബ്ദുൽ ഖാദർ ഹാജിക്ക് ശേഷം ഇ. പി.മുഹമ്മദ് സ്കൂൾ മാനേജർ ആയി. പിന്നീട് DUS കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിന് ശേഷം DUS പ്രസിഡണ്ട് ബഹു. ഇബ്രാഹിം ഹാജി സ്കൂൾ മാനേജർ ആയി സേവനമനുഷ്ഠിച്ചു.ഇതിനിടയിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം പ്രവർത്തന സമയങ്ങളിൽ മാറ്റമില്ലാതെ ജനറൽ കലണ്ടറിലേക്ക് അംഗീകരിച്ചു. 2016 -17 വർഷം സമയം10 മണി മുതൽ 4മണി വരെയാക്കി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രവർത്തിക്കുന്നു.ഹെഡ്‌മിസ്ട്രെസ് ഉൾപ്പെടെ 4 LPST യും ഒരു അറബിക് അധ്യാപികയും 2 പ്രീ -പ്രൈമറി അധ്യാപികമാരും ആണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. | |||
12:31, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/4/4f/13319-30.png/300px-13319-30.png)
അഞ്ചാം ക്ലാസ് വരെയാണ് അന്ന് ഉണ്ടായിരുന്നത്.1959 ന് ശേഷം നാലാം ക്ലാസ്സ് വരെ ആയി മാറി. ചക്കരക്കല്ല്- താഴെചൊവ്വ റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് പണികഴിപ്പിച്ച ഈ വിദ്യാലയം ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു വർഷങ്ങൾക്കു മുൻപുണ്ടായ നാടിനെ നടുക്കിയ തീപിടുത്തത്തോടെ 1967 സ്കൂൾകെട്ടിടം ഓടു മേഞ്ഞ മേൽക്കൂര ആക്കി പുതുക്കി പണിഞ്ഞു. തുടർന്നിങ്ങോട്ട് അനേകം വിദ്യാർഥികൾക്ക് ശിക്ഷണം നൽകിക്കൊണ്ട് ഈ വിദ്യാലയം ഇന്ന് 89 വർഷം പിന്നിടുന്നു. 2014 ൽ മേൽക്കൂര കോൺക്രീറ്റ് ആക്കി മാറ്റി.ആദ്യത്തെ മാനേജർ എ പി അബ്ദുൽ ഖാദർ ഹാജിക്ക് ശേഷം ഇ. പി.മുഹമ്മദ് സ്കൂൾ മാനേജർ ആയി. പിന്നീട് DUS കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിന് ശേഷം DUS പ്രസിഡണ്ട് ബഹു. ഇബ്രാഹിം ഹാജി സ്കൂൾ മാനേജർ ആയി സേവനമനുഷ്ഠിച്ചു.ഇതിനിടയിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം പ്രവർത്തന സമയങ്ങളിൽ മാറ്റമില്ലാതെ ജനറൽ കലണ്ടറിലേക്ക് അംഗീകരിച്ചു. 2016 -17 വർഷം സമയം10 മണി മുതൽ 4മണി വരെയാക്കി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രവർത്തിക്കുന്നു.ഹെഡ്‌മിസ്ട്രെസ് ഉൾപ്പെടെ 4 LPST യും ഒരു അറബിക് അധ്യാപികയും 2 പ്രീ -പ്രൈമറി അധ്യാപികമാരും ആണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്.