"എയ്‍ഡഡ് എൽ പി എസ് മീനച്ചിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഈ | മീനച്ചിൽ aided L.P.സ്കൂൾ കൊല്ലവർഷം 1091 ൽ 14 ിനച്ചിൽ എം.പി ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. | ||
മീനച്ചിൽ കർത്താക്കന്മാരിൽ പ്രമുഖനും, പൊതു കാര്യത നുമായിരുന്ന ഞാവക്കാട്ടുമഠത്തിൽ പരേതനായ D. കർത്താ അവ റുകളായിരുന്നു ആദ്യമായി | നടത്തിപ്പിനാവശ്യമായ സ്ഥലം മേനാംപറമ്പിൽ കുടുംബം സംഭാവന ചെയ്തു. നാട്ടുകാരുടെ സഹ കരണത്തോടെ കെട്ടിടവും ഉപകരണങ്ങളും നിർമ്മിച്ചു. മൂന്നു ക്ലാസ്സു വരെ നടത്താനുള്ള അനുവാദമേ. ആദ്യം ഉണ്ടായിരുന്നുള്ളൂ. ആദ്യമാ നേജർ തൊടപുഴയിലേയ്ക്ക് സ്ഥലം മാറിയതിനാൽ അദ്ദേഹത്തിന്റെ കുടുംബാംഗമായ M.K.കർത്താ അവറുകളെ മാനേജ്മെന്റ് ഏൽപ്പി ച്ചു. ഇക്കാലത്ത് 4-ാം ക്ലാസ്സുകൂടി അനുവദിച്ചു കിട്ടി. എന്നാൽ കെട്ടിട സൗകര്യ പോരാതെ വരികയും തന്മൂലം സർക്കാർ ഗ്രാന്റ് തടയുകയും ചെയ്തു. സ്കൂൾ നടത്തിപ്പ് വിഷമകരമായി വന്നതിനാൽ മാനേജ്മെന്റ് പൂവരണി N.S.S കരയോഗത്തിന് കൈമാറി. കരയോഗം, സ്കൂൾ പൂവ രണിയിലുള്ള കരയോഗം വക സ്ഥലത്തേയ്ക്ക് മാറ്റുവാൻ ശ്രമിച്ചു. ഈ മാറ്റം മീനച്ചിൽ പ്രദേശത്തുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. കാരണം മീന ച്ചിൽ കരയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. അങ്ങനെ ഗ്രാന്റ് കിട്ടാതെയും സ്വന്തം സ്ഥലത്തേയ്ക്ക് മാറ്റാൻ പറ്റാതെയും കര യോഗം വിഷമത്തിലായി. പല കൂടിയാലോചനകൾക്കു ശേഷം കര യോഗത്തിൽ നിന്ന് മാനേജ്മെന്റ്, മേനാംപറമ്പിൽ കുട്ടിയച്ചൻ എഴു തിവാങ്ങുകയും അധികം താമസിയാതെ മേനാംപറമ്പിൽ ചെറിയത് ചെറിയതിന് കൈമാറുകയും ചെയ്തു. ദീർഘകാലം ചെറിയത് ചെറി യതിന്റെ മേൽനോട്ടത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു. അദ്ദേ ഹത്തിന്റെ നിര്യാണത്തെ തുടർന്ന് കൊച്ചുമകൻ ചെറിയത്. സ്കറിയ മാനേജ്മെന്റ് ഏറ്റെടുത്തു. കാലക്രമേണ സ്കൂളിന്റെ കെട്ടിടം മോശ മാവുകയും പുതിയ കെട്ടിടം നിർമ്മിക്കേണ്ട അവസ്ഥയിൽ എത്തു കയും ചെയ്തു. | |||
ഈ സാഹചര്യത്തിൽ പാലാ കോർപ്പറേറ്റ് എഡുക്കേഷണൽ ഏജൻസിക്ക് മാനേജ്മെന്റ് വിട്ടുകൊടുക്കുവാൻ ശ്രീ. ചെറിയത് സ്കറിയാ തയ്യാറായി. മീനച്ചിൽ പള്ളി വികാരിമാരായിരുന്ന റവ. ഫാ. ജോസഫ് മൂന്നുപടിക, റവ. ഫാ. ജോസഫ് പാറക്കുളങ്ങര എന്നിവരുടെ കാലത്ത് മാനേജ്മെന്റ് ഏറ്റെടുക്കാൻ ശ്രമിച്ചെ ങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് സാധ്യ മായില്ല. തുടർന്ന് റവ. ഫാ. ജോസഫ് വടകര വികാരി യായി എത്തിയപ്പോൾ, അദ്ദേഹത്തിന്റെ ശ്രമഫലമാ യാണ് മാനേജ്മെന്റ് മാറ്റം നടന്നത്. അങ്ങനെ നേരത്തെ സ്ഥിതിചെയ്തിരുന്ന എലവനാമണ്ഡപം പുര യിടത്തിൽ നിന്നും പള്ളിവക പാരീഷ്ഹാളിലേയ്ക്ക് 1986 നവംബർ മാസം 10-ാം തീയതി സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി മാറ്റി. ഇക്കാലത്ത് രൂപതാ കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫാൻസീസ് വടക്കേൽ, പാലാ നിവാസിയായ കോട്ടയം D.D.E. ശ്രീമതി ലീലാ ദേവിയമ്മാൾ എന്നി വരുടെ ശ്രമഫലമായി 1987 സെപ്. 15 ന് സ്കൂൾ സ്ഥിര മായി പള്ളിവക കെട്ടിടത്തിലേയ്ക്ക് മാറ്റിക്കൊണ്ട് ഉത്ത രവു ലഭിച്ചു. 6-2-1988 - ൽ റവ. ഫാ. ജോസ് അഞ്ചേരി മീനച്ചിൽ പള്ളി വികാരിയും സ്കൂൾ മാനേജരുമായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇടവ കക്കാരുടെ സഹായത്തോടെ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിർമ്മിച്ചു. ഇതിനകം പ്രവർത്തനം നിലച്ച പന്തത്തല സെന്റ് മാത്യൂസ് എൽ.പി. സ്കൂൾ കെട്ടിട ത്തിന്റെ മേൽക്കൂരയും ഓടും ഈ സ്കൂളിന്റെ പണി ക്കുവേണ്ടി വിട്ടുകൊടുക്കാൻ അതിന്റെ മാനേജർ ശ്രീ. ജോസുകുട്ടി പനയ്ക്കൽ തയ്യാറായി. അന്നത്തെ കൈക്കാരന്മാരായിരുന്ന ശ്രീ. ആന്റണി കപ്പലുമാക്കൽ, ശ്രീ. ജോസഫ് ചാണ്ടി ആനക്കല്ലുമുകളേൽ, ശ്രീ. തോമസ് പൂത്താനിക്കുന്നേൽ എന്നിവരുടെ അർപ്പണ ബോധത്തോടെയുള്ള പരിശ്രമവവും ബഹു. അഞ്ചേ രിയച്ചന്റെ ധീരമായ നേതൃത്വവും മൂലം പുതിയ സ്കൂൾമന്ദിരം, ഗ്രൗണ്ട് എന്നിവയുടെ പണി വളരെ വേഗം പൂർത്തികരിക്കാൻ സാധിച്ചു.{{PSchoolFrame/Pages}} |
10:49, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
മീനച്ചിൽ aided L.P.സ്കൂൾ കൊല്ലവർഷം 1091 ൽ 14 ിനച്ചിൽ എം.പി ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ആരംഭിച്ചു.
മീനച്ചിൽ കർത്താക്കന്മാരിൽ പ്രമുഖനും, പൊതു കാര്യത നുമായിരുന്ന ഞാവക്കാട്ടുമഠത്തിൽ പരേതനായ D. കർത്താ അവ റുകളായിരുന്നു ആദ്യമായി | നടത്തിപ്പിനാവശ്യമായ സ്ഥലം മേനാംപറമ്പിൽ കുടുംബം സംഭാവന ചെയ്തു. നാട്ടുകാരുടെ സഹ കരണത്തോടെ കെട്ടിടവും ഉപകരണങ്ങളും നിർമ്മിച്ചു. മൂന്നു ക്ലാസ്സു വരെ നടത്താനുള്ള അനുവാദമേ. ആദ്യം ഉണ്ടായിരുന്നുള്ളൂ. ആദ്യമാ നേജർ തൊടപുഴയിലേയ്ക്ക് സ്ഥലം മാറിയതിനാൽ അദ്ദേഹത്തിന്റെ കുടുംബാംഗമായ M.K.കർത്താ അവറുകളെ മാനേജ്മെന്റ് ഏൽപ്പി ച്ചു. ഇക്കാലത്ത് 4-ാം ക്ലാസ്സുകൂടി അനുവദിച്ചു കിട്ടി. എന്നാൽ കെട്ടിട സൗകര്യ പോരാതെ വരികയും തന്മൂലം സർക്കാർ ഗ്രാന്റ് തടയുകയും ചെയ്തു. സ്കൂൾ നടത്തിപ്പ് വിഷമകരമായി വന്നതിനാൽ മാനേജ്മെന്റ് പൂവരണി N.S.S കരയോഗത്തിന് കൈമാറി. കരയോഗം, സ്കൂൾ പൂവ രണിയിലുള്ള കരയോഗം വക സ്ഥലത്തേയ്ക്ക് മാറ്റുവാൻ ശ്രമിച്ചു. ഈ മാറ്റം മീനച്ചിൽ പ്രദേശത്തുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. കാരണം മീന ച്ചിൽ കരയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. അങ്ങനെ ഗ്രാന്റ് കിട്ടാതെയും സ്വന്തം സ്ഥലത്തേയ്ക്ക് മാറ്റാൻ പറ്റാതെയും കര യോഗം വിഷമത്തിലായി. പല കൂടിയാലോചനകൾക്കു ശേഷം കര യോഗത്തിൽ നിന്ന് മാനേജ്മെന്റ്, മേനാംപറമ്പിൽ കുട്ടിയച്ചൻ എഴു തിവാങ്ങുകയും അധികം താമസിയാതെ മേനാംപറമ്പിൽ ചെറിയത് ചെറിയതിന് കൈമാറുകയും ചെയ്തു. ദീർഘകാലം ചെറിയത് ചെറി യതിന്റെ മേൽനോട്ടത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു. അദ്ദേ ഹത്തിന്റെ നിര്യാണത്തെ തുടർന്ന് കൊച്ചുമകൻ ചെറിയത്. സ്കറിയ മാനേജ്മെന്റ് ഏറ്റെടുത്തു. കാലക്രമേണ സ്കൂളിന്റെ കെട്ടിടം മോശ മാവുകയും പുതിയ കെട്ടിടം നിർമ്മിക്കേണ്ട അവസ്ഥയിൽ എത്തു കയും ചെയ്തു.
ഈ സാഹചര്യത്തിൽ പാലാ കോർപ്പറേറ്റ് എഡുക്കേഷണൽ ഏജൻസിക്ക് മാനേജ്മെന്റ് വിട്ടുകൊടുക്കുവാൻ ശ്രീ. ചെറിയത് സ്കറിയാ തയ്യാറായി. മീനച്ചിൽ പള്ളി വികാരിമാരായിരുന്ന റവ. ഫാ. ജോസഫ് മൂന്നുപടിക, റവ. ഫാ. ജോസഫ് പാറക്കുളങ്ങര എന്നിവരുടെ കാലത്ത് മാനേജ്മെന്റ് ഏറ്റെടുക്കാൻ ശ്രമിച്ചെ ങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് സാധ്യ മായില്ല. തുടർന്ന് റവ. ഫാ. ജോസഫ് വടകര വികാരി യായി എത്തിയപ്പോൾ, അദ്ദേഹത്തിന്റെ ശ്രമഫലമാ യാണ് മാനേജ്മെന്റ് മാറ്റം നടന്നത്. അങ്ങനെ നേരത്തെ സ്ഥിതിചെയ്തിരുന്ന എലവനാമണ്ഡപം പുര യിടത്തിൽ നിന്നും പള്ളിവക പാരീഷ്ഹാളിലേയ്ക്ക് 1986 നവംബർ മാസം 10-ാം തീയതി സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി മാറ്റി. ഇക്കാലത്ത് രൂപതാ കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫാൻസീസ് വടക്കേൽ, പാലാ നിവാസിയായ കോട്ടയം D.D.E. ശ്രീമതി ലീലാ ദേവിയമ്മാൾ എന്നി വരുടെ ശ്രമഫലമായി 1987 സെപ്. 15 ന് സ്കൂൾ സ്ഥിര മായി പള്ളിവക കെട്ടിടത്തിലേയ്ക്ക് മാറ്റിക്കൊണ്ട് ഉത്ത രവു ലഭിച്ചു. 6-2-1988 - ൽ റവ. ഫാ. ജോസ് അഞ്ചേരി മീനച്ചിൽ പള്ളി വികാരിയും സ്കൂൾ മാനേജരുമായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇടവ കക്കാരുടെ സഹായത്തോടെ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിർമ്മിച്ചു. ഇതിനകം പ്രവർത്തനം നിലച്ച പന്തത്തല സെന്റ് മാത്യൂസ് എൽ.പി. സ്കൂൾ കെട്ടിട ത്തിന്റെ മേൽക്കൂരയും ഓടും ഈ സ്കൂളിന്റെ പണി ക്കുവേണ്ടി വിട്ടുകൊടുക്കാൻ അതിന്റെ മാനേജർ ശ്രീ. ജോസുകുട്ടി പനയ്ക്കൽ തയ്യാറായി. അന്നത്തെ കൈക്കാരന്മാരായിരുന്ന ശ്രീ. ആന്റണി കപ്പലുമാക്കൽ, ശ്രീ. ജോസഫ് ചാണ്ടി ആനക്കല്ലുമുകളേൽ, ശ്രീ. തോമസ് പൂത്താനിക്കുന്നേൽ എന്നിവരുടെ അർപ്പണ ബോധത്തോടെയുള്ള പരിശ്രമവവും ബഹു. അഞ്ചേ രിയച്ചന്റെ ധീരമായ നേതൃത്വവും മൂലം പുതിയ സ്കൂൾമന്ദിരം, ഗ്രൗണ്ട് എന്നിവയുടെ പണി വളരെ വേഗം പൂർത്തികരിക്കാൻ സാധിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |