"നരക്കോട് എ.എൽ.പി.സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
ചരിത്രം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്.{{PSchoolFrame/Pages}} | ||