"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2020-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
മാതാ എച്ച് എസ് ൻ്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി
മാതാ എച്ച് എസ് ൻ്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി
ദേവ് ലാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. നിധീഷ് ഗോപി സംവിധാനം ചെയ്ത "പ്രതികൃതി" എന്ന പ്രഥമ സംസ്കൃത വാണിജ്യ സിനിമയിൽ മാത എച്ച് എസ് ൻ്റെ സംസ്കൃത നാടക സംഘത്തിൻ്റെ നിറസാന്നിധ്യം ശ്രദ്ധേയമാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സംസ്കൃതാധ്യാപകൻ പ്രസാദ് മാസ്റ്ററും,നായികയായി അഭിനയിച്ച നമ്മുടെ പൂർവ്വവിദ്യാർത്ഥിചിന്മയി രവിയും നമ്മുടെ സിനിമാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടാണ് ,ഇവിടുത്തെ വിദ്യാർത്ഥികളായിരുന്ന മഹിത് പി എം ,മോഹിത് പി എം എന്നിവരും സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടു.
ദേവ് ലാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. നിധീഷ് ഗോപി സംവിധാനം ചെയ്ത "പ്രതികൃതി" എന്ന പ്രഥമ സംസ്കൃത വാണിജ്യ സിനിമയിൽ മാത എച്ച് എസ് ൻ്റെ സംസ്കൃത നാടക സംഘത്തിൻ്റെ നിറസാന്നിധ്യം ശ്രദ്ധേയമാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സംസ്കൃതാധ്യാപകൻ പ്രസാദ് മാസ്റ്ററും,നായികയായി അഭിനയിച്ച നമ്മുടെ പൂർവ്വവിദ്യാർത്ഥിചിന്മയി രവിയും നമ്മുടെ സിനിമാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടാണ് ,ഇവിടുത്തെ വിദ്യാർത്ഥികളായിരുന്ന മഹിത് പി എം ,മോഹിത് പി എം എന്നിവരും സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടു.
===പ്രെെമറി വിഭാഗം===
== '''പ്രവേശനോത്സവം''' ==
പ്രവേശനോത്സവം അതോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി ബലൂണുകൾ തോരണങ്ങൾ വർണ്ണക്കടലാസുകൾ ക്ലാസുകൾ അലങ്കരിച്ചു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വരവേറ്റ് കുട്ടികളുടെ കലാപരിപാടികൾ പ്രവേശനോത്സവ കിറ്റ് വിതരണം സ്വീകരണം ഏവർക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു
== '''പരിസ്ഥിതിദിനാചരണം''' ==
എല്ലാ വർഷവും ജൂൺ അഞ്ചിന് ആചരിക്കുന്നു ഇതോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം എൻറെ മരം നടൻ അതിൻറെ വീഡിയോ ഫോട്ടോ അത് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുന്നു മരത്തെക്കുറിച്ച് 2 മിനിറ്റിൽ കവിയാത്ത വിശദീകരിക്കുന്ന വീഡിയോ എടുത്ത് ഏറ്റവും നല്ല നന്നായി അവതരിപ്പിക്കുന്ന വരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു പച്ചക്കറി വിത്തുകൾ കൊടുത്തു കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കുകയുംപ്രകൃതിയോടിണങ്ങി ജീവിക്കേണ്ടത് ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു
== '''ഗണിത ക്ലബ്ബ്''' ==
കുട്ടികളിലെ ശേഖരണ വാസന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത യുക്തിബോധം നിർമാണപ്രവർത്തനം ഗണിത ശേഷി വികസനം വർദ്ധിപ്പിക്കുന്നതിനും സഹായകരമാകുന്ന രീതിയിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വീട്ടിലും ക്ലാസ് മുറിയിലും ഗണിതലാബ് ക്രമപ്പെടുത്തി രാവിലെ ഉപയോഗിച്ച ഗണിത കേളികൾ നടത്തി കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനു സഹായിക്കുന്നു.
== '''ഹെൽത്ത് ക്ലബ്''' ==
കുട്ടികളിലെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഹെൽത്ത് ക്ലബ്ബ് രൂപീകരിക്കുകയും എക്സർസൈസ് ഗെയിംസ് യോഗ പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി നൽകി സ്കൂളിലെ ചിൽഡ്രൻസ് പാർക്ക് മൾട്ടിപർപ്പസ് കോർട്ട് എന്നിവയുടെ സഹായത്താൽ കായിക പരിശീലനം നൽകുകയും ചെയ്തു സമൃദ്ധമായ ഉച്ച ഭക്ഷണം കൂടാതെ തുടങ്ങിയവയും കുട്ടികൾക്ക് നൽകിവരുന്നു ദിവസവും ഒരു മണിക്കൂർ കായികവിനോദങ്ങൾ അ വേണ്ടി കുട്ടികളെ അനുവദിക്കുന്നു
== '''ഹലോ ഇംഗ്ലീഷ്''' ==
സമഗ്ര ശിക്ഷ കേരളത്തിൻറെ ആഭിമുഖ്യത്തിൽ പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് ഇംഗ്ലീഷ് പഠനം രസകരവും അനായാസവും ആക്കാനുള്ള വിവിധതരം പഠനപ്രവർത്തനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നുആക്ടിവിറ്റി ബേസ്ഡ് ക്ലാസ് റൂം ലൈവ് ആകാൻ ഇവ ഉപയുക്തം ആയിരുന്നു ഇംഗ്ലീഷ് ഭാഷ ശേഷികൾ വികസിപ്പിക്കുന്നതിനും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനും ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാൻ അതിനു ഈ പദ്ധതി സഹായമായി.
== '''ബാലസഭ ''' ==
ബാലസഭയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ ഓണം സെലിബ്രേഷൻ ആർട്സ് ഡേ സെലിബ്രേഷൻ ആനിവേഴ്സറി സെലിബ്രേഷൻ തുടങ്ങിയവയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു ഓണ്ലൈൻ ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു വളർത്തുന്നതിന് മത്സരങ്ങൾ നൃത്ത ഇനങ്ങൾ കാർഡ് നിർമ്മാണം ക്രാഫ്റ്റ് എന്നിവയും ഗാർഡൻ എന്നിവയും നടത്തി ചിത്രീകരണം യൂട്യൂബ് ചാനൽ വഴി ചെയ്യുകയും ചെയ്തു.
== '''ചിത്രശാല ''' ==
{| class="wikitable sortable mw-collapsible"
|+
|[[പ്രമാണം:22071 library10.jpg|center|thumb|200px|സ്കൂളിലെ ലൈബ്രറിക്കു വേണ്ടി നോൺ ടീച്ചിങ്ങ് സ്റ്റാഫ് ബുക്കുകൾ എച്ച്.എം തോമസ് മാഷിനു കൈമാറുന്നു]]
|[[പ്രമാണം:22071 solar system.png|thumb|center|200px|സ്കൂളിൽ ബിൽഡിങ്ങിന്റെ മുകളിൽ പ്രവർത്തന സജ്ജമായികൊണ്ടിരിക്കുന്ന സോളാർ സിസ്റ്റം]]
|[[പ്രമാണം:22071 colouring competition.jpg|center|thumb|200px|ഒന്നാം ക്ലാസ്സുകാർക്ക് നടത്തിയ കളറിംഗ് മത്സരത്തിലെ വിജയികൾ]]
|-
|[[പ്രമാണം:22071 jrc.jpg|center|thumb|200px|ജൂനിയർ റെഡ്ക്രോസ് സി - ലെവൽ പരീക്ഷ]]
|[[പ്രമാണം:22071 Hindi.jpg|thumb|center|200px|കൊടകര ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന "സുരിലി ഹിന്ദി " ടെയിനിങ്ങ്.]]
|[[പ്രമാണം:22071 gsuite.jpg|center|thumb|200px|വിദ്യാഭ്യാസ വകുപ്പിന്റെ ജി-സ്വീറ്റ് ഓൺലൈൻ ക്ലാസ് പദ്ധതി പൈലറ്റ് സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട മണ്ണംപേട്ട മാതാ സ്കൂളിൽ]]
|-
|[[പ്രമാണം:22071 athulkrishna.jpg|center|thumb|200px|ഈ പുതുവർഷത്തിൽ അതുൽ കൃഷ്ണക്കൊരു സമ്മാനം
മാതാ ഹൈസ്കൂൾ മണ്ണംപേട്ടയുടെ നേതൃത്വത്തിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥി അതുൽ കൃഷ്ണ യുടെ വീട് നവീകരിച് നൽകിയതിന്റെ താക്കോൽദാന കർമ്മം തൃശൂർ എംപി ശ്രീ.ടി എൻ പ്രതാപൻ അവർകളും, പുതുക്കാട് എംഎൽഎ ശ്രീ.കെ കെ രാമചന്ദ്രൻ അവർകളും സംയുക്തമായി നിർവഹിക്കുന്നു]]
|[[പ്രമാണം:22071 vidhyakiranam.jpg|thumb|center|200px|വിദ്യാഭ്യാസ വകുപ്പിന്റെ "വിദ്യാ കിരണം " പദ്ധതി പ്രകാരം കുട്ടികൾക്കുള്ള ലാപ്ടോപ്പിന്റെ വിതരോണ്ദ്ഘാടനം  ശ്രീ തോമസ് മാഷ് നിർവ്വഹിക്കുന്നു.]]
|[[|center|thumb|200px|മാതാ ഹൈ സ്കൂളിന്റെ അഭിമാന നിമിഷം !! സംസ്കൃത സിനിമ " പ്രതികൃതി:]]
|-
|[[പ്രമാണം:22071 School cleaning.jpg|center|thumb|200px|സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള ഒരുക്കം]]
|-