"ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മാറ്റം) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, ചെങ്ങന്നൂർ/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പഠനത്തിനുപരി കുട്ടികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ ക്ലബുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലബും ആനുകാലിക പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും നേരിടുന്നതിനും വേണ്ടിയുള്ള പോസ്റ്ററുകൾ, കൊളാഷുകൾ, പ്രതിജ്ഞകൾ, എന്നിവ തയ്യാറാക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആർട്ട്സ് മത്സരങ്ങൾ നടത്തുന്നു. വിവിധ സംഘടനകൾ നടത്തുന്ന ചിത്രരചന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു സ്ഥാനങ്ങൾ നേടി. സബ് ജില്ലാ സ്കൂൾ തലത്തിൽ നടത്തുന്ന ഗണിത ശാസ്ത്ര മേള, സയൻസ് മേള, സോഷ്യൽ സയൻസ് മേള, പ്രവൃത്തി പരിചയ മേള എന്നിവയിൽ പങ്കെടുത്തു സ്ഥാനങ്ങൾ നേടി. ഡിജിറ്റൽ മാഗസിനുകൾ,കൈ എഴുത്ത് മാഗസിനുകൾ എന്നിവ തയാറാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ , കവിത, ലേഖനം ഇവ തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ജെ ആർ | |||
സി യൂണിറ്റ് മാസ്ക് നിർമാണം നടത്തി. ലഹരി വിരുദ്ധ ദിനത്തിൽ ബോധവല്ക്കരണം നടത്തി. പൈ ദിനം, ഹിന്ദി | |||
ദിനം ഹിരോഷിമ ദിനം, ചന്ദ്രയാൻ ദിനം എന്നീ ദിനാചരണങ്ങൾ നടത്തി | |||
{{HSchoolFrame/Pages}} |
12:55, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പഠനത്തിനുപരി കുട്ടികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ ക്ലബുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലബും ആനുകാലിക പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും നേരിടുന്നതിനും വേണ്ടിയുള്ള പോസ്റ്ററുകൾ, കൊളാഷുകൾ, പ്രതിജ്ഞകൾ, എന്നിവ തയ്യാറാക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആർട്ട്സ് മത്സരങ്ങൾ നടത്തുന്നു. വിവിധ സംഘടനകൾ നടത്തുന്ന ചിത്രരചന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു സ്ഥാനങ്ങൾ നേടി. സബ് ജില്ലാ സ്കൂൾ തലത്തിൽ നടത്തുന്ന ഗണിത ശാസ്ത്ര മേള, സയൻസ് മേള, സോഷ്യൽ സയൻസ് മേള, പ്രവൃത്തി പരിചയ മേള എന്നിവയിൽ പങ്കെടുത്തു സ്ഥാനങ്ങൾ നേടി. ഡിജിറ്റൽ മാഗസിനുകൾ,കൈ എഴുത്ത് മാഗസിനുകൾ എന്നിവ തയാറാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ , കവിത, ലേഖനം ഇവ തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ജെ ആർ
സി യൂണിറ്റ് മാസ്ക് നിർമാണം നടത്തി. ലഹരി വിരുദ്ധ ദിനത്തിൽ ബോധവല്ക്കരണം നടത്തി. പൈ ദിനം, ഹിന്ദി
ദിനം ഹിരോഷിമ ദിനം, ചന്ദ്രയാൻ ദിനം എന്നീ ദിനാചരണങ്ങൾ നടത്തി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |