"ജി എൽ പി എസ് എര‌ുവ വെസ്റ്റ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(clubs)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

===സയൻസ് ക്ലബ്ബ്‌ ===
കുട്ടികളിൽ ശാസ്ത്രീയ അഭിരൂചി വളർത്തുന്നതിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഒരു സയൻസ് കബ്ല് ഉണ്ട് ഇതിന് നേത്യത്വം നൽകുന്ന ശ്രീ.സിപ്പി മോഹനൻ ആണ് . ആഴ്ചലൊരിക്കൽ ക്ലിസ് പരിപാടികൾ നടത്തി കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നു. പരിസ്ഥിതി സ്നേഹം വളർത്തുന്നതിനുതകുന്ന ഫീൽഡ്ട്രിപ്പുകൾ കബ്ല് നടത്തുന്നു. പാഠഭാഗവുമായി ബന്ധ പരീക്ഷണ നിരീക്ഷണപ്രവർത്തനങ്ങൾ കബ്ല് സംഘടിപ്പിക്കുന്നുണ്ട്. സയൻസ് ക്ലബ്ബ്‌ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം കുട്ടികൾ തയ്യാറാക്കിയ ശാസ്ത്ര സംബന്ധമായ നിരവധി ഉൽപ്പന്നങ്ങളാൽ സാമ്പുഷ്ടമായിരുന്നു. പ്രസ്തുത ശാസ്ത്ര പ്രദർശനം ബഹു. എം. എൽ. എ ശ്രീമതി. യൂ. പ്രതിഭ ഉദ്ഘാടനം ചെയ്തു.
===വിദ്യാരംഗം===
സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുളള വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വം വഹിക്കുന്നത് ശ്രീമതി .ജൂലിമോൾ.ജെ .കെ യാണ് . സാഹിത്യശാലകൾ സംഘടിപ്പിച്ച് കുട്ടികളുടെ കലാസ്യഷ്ടികളെ ചേർത്ത് പതിപ്പുകൾ ഇവിടെ ധാരാളം ഉണ്ട്.
===ഗണിതക്ലബ്ബ്‌ ===
കുട്ടികളുടെ ബാലികേറമലയായ ഗണിതം എളുപ്പമാക്കുന്നതിനുവേണ്ടി യുളള കബ്ല് ആണ് ഗണിതക്ലബ്. ഇതിനു നേത്യത്വം നൽകുന്നത് ശ്രീമതി .അനു .കെ .വി യാണ് . ഗണിതക്ലാസ്സുകൾ, കുസ്യതിചോദ്യങ്ങൾ, ഗണിതമാത്യകകളുടെ നിർമ്മാണം എന്നിവ ഈ ക്ലബിലൂടെ പരിശീലിപ്പിക്കുന്നു.
===പ്രവ്യത്തി പരിചയ ക്ലബ്ബ്‌ ===
കുട്ടികളുടെ നിർമ്മാണ കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണിത്. വിവിധയിനം കടലാസുകൾ കൊണ്ട് ധാരാളം കൗതുകവസ്തുക്കളുടെ നിർമ്മാണം, ചോക്കുനിർമ്മാണം തുടങ്ങി ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്.
===ഇംഗ്ലീഷ് ക്ലബ്ബ്‌ ===
കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ അനായാസമായി പഠിക്കുന്നതിന് സഹായകമായ ഒരു ഇംഗ്ലീഷ് ക്ലബ് ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി വേദവതി ടീച്ചർ ഇംഗ്ലീഷ് ക്ലബിൻറെ മികച്ച രീതിയിലുളള നടത്തിപ്പിനായി നേത്യത്വപരമായ പങ്ക് വഹിക്കുന്നു. കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ഹലോ ഇംഗ്ലീഷ് പരിപാടിക്ക് ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ സഹായകമാണ്. ഇംഗ്ലീഷ് പഠനത്തിന് ഐ.ടി സാദ്ധ്യതകളും ഇവിടെ കാര്യമായി പ്രയോജനപ്പെടുത്തുന്നു. ഹരിത ക്ലബ്
===പരിസ്ഥിതി ക്ലബ്ബ്‌ ===
പരിസരസംരക്ഷണത്തിനും ക്യഷിയിലെ താൽപര്യം വളർത്തുന്നതിനും വേണ്ടി സ്ക്ലൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ്‌   പരിസ്ഥിതി ക്ലബ് . കുട്ടികൾ നട്ടുപിടിപ്പിച്ച ഔഷധതോട്ടം, വാഴത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിൻറെ ഹരിതാഭ വർദ്ധിപ്പിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട് കുട്ടികൾ എല്ലാവരും തന്നെ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. ഇതിന്റെ ചിത്രങ്ങൾ സ്കൂളിന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ചിട്ടുണ്ട്
=== ആരോഗ്യ ക്ലബ് ===
=== ആരോഗ്യ ക്ലബ് ===
ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെയും, ആശ വർക്കറുടെയും നേതൃത്വത്തിൽ കോവിഡുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കൂടാതെ കായംകുളം സർക്കാർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ശ്രീപ്രസാദിന്റ നേതൃത്വത്തിൽ ശുചിത്വവുമായി ബന്ധപ്പെട്ട ക്ലാസുകൾ സംഘടിപ്പിച്ചു.

=== സയൻസ് ക്ലബ്ബ്‌ ===
സയൻസ് ക്ലബ്ബ്‌ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം കുട്ടികൾ തയ്യാറാക്കിയ ശാസ്ത്ര സംബന്ധമായ നിരവധി ഉൽപ്പന്നങ്ങളാൽ സാമ്പുഷ്ടമായിരുന്നു. പ്രസ്തുത ശാസ്ത്ര പ്രദർശനം ബഹു. എം. എൽ. എ ശ്രീമതി. യൂ. പ്രതിഭ ഉദ്ഘാടനം ചെയ്തു.
=== പരിസ്ഥിതി ക്ലബ്ബ്‌ ===
പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട് കുട്ടികൾ എല്ലാവരും തന്നെ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. ഇതിന്റെ ചിത്രങ്ങൾ സ്കൂളിന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ചിട്ടുണ്ട്

21:16, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്ബ്‌

കുട്ടികളിൽ ശാസ്ത്രീയ അഭിരൂചി വളർത്തുന്നതിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഒരു സയൻസ് കബ്ല് ഉണ്ട് ഇതിന് നേത്യത്വം നൽകുന്ന ശ്രീ.സിപ്പി മോഹനൻ ആണ് . ആഴ്ചലൊരിക്കൽ ക്ലിസ് പരിപാടികൾ നടത്തി കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നു. പരിസ്ഥിതി സ്നേഹം വളർത്തുന്നതിനുതകുന്ന ഫീൽഡ്ട്രിപ്പുകൾ കബ്ല് നടത്തുന്നു. പാഠഭാഗവുമായി ബന്ധ പരീക്ഷണ നിരീക്ഷണപ്രവർത്തനങ്ങൾ കബ്ല് സംഘടിപ്പിക്കുന്നുണ്ട്. സയൻസ് ക്ലബ്ബ്‌ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം കുട്ടികൾ തയ്യാറാക്കിയ ശാസ്ത്ര സംബന്ധമായ നിരവധി ഉൽപ്പന്നങ്ങളാൽ സാമ്പുഷ്ടമായിരുന്നു. പ്രസ്തുത ശാസ്ത്ര പ്രദർശനം ബഹു. എം. എൽ. എ ശ്രീമതി. യൂ. പ്രതിഭ ഉദ്ഘാടനം ചെയ്തു.

വിദ്യാരംഗം

സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുളള വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വം വഹിക്കുന്നത് ശ്രീമതി .ജൂലിമോൾ.ജെ .കെ യാണ് . സാഹിത്യശാലകൾ സംഘടിപ്പിച്ച് കുട്ടികളുടെ കലാസ്യഷ്ടികളെ ചേർത്ത് പതിപ്പുകൾ ഇവിടെ ധാരാളം ഉണ്ട്.

ഗണിതക്ലബ്ബ്‌

കുട്ടികളുടെ ബാലികേറമലയായ ഗണിതം എളുപ്പമാക്കുന്നതിനുവേണ്ടി യുളള കബ്ല് ആണ് ഗണിതക്ലബ്. ഇതിനു നേത്യത്വം നൽകുന്നത് ശ്രീമതി .അനു .കെ .വി യാണ് . ഗണിതക്ലാസ്സുകൾ, കുസ്യതിചോദ്യങ്ങൾ, ഗണിതമാത്യകകളുടെ നിർമ്മാണം എന്നിവ ഈ ക്ലബിലൂടെ പരിശീലിപ്പിക്കുന്നു.

പ്രവ്യത്തി പരിചയ ക്ലബ്ബ്‌

കുട്ടികളുടെ നിർമ്മാണ കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണിത്. വിവിധയിനം കടലാസുകൾ കൊണ്ട് ധാരാളം കൗതുകവസ്തുക്കളുടെ നിർമ്മാണം, ചോക്കുനിർമ്മാണം തുടങ്ങി ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്.

ഇംഗ്ലീഷ് ക്ലബ്ബ്‌

കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ അനായാസമായി പഠിക്കുന്നതിന് സഹായകമായ ഒരു ഇംഗ്ലീഷ് ക്ലബ് ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി വേദവതി ടീച്ചർ ഇംഗ്ലീഷ് ക്ലബിൻറെ മികച്ച രീതിയിലുളള നടത്തിപ്പിനായി നേത്യത്വപരമായ പങ്ക് വഹിക്കുന്നു. കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ഹലോ ഇംഗ്ലീഷ് പരിപാടിക്ക് ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ സഹായകമാണ്. ഇംഗ്ലീഷ് പഠനത്തിന് ഐ.ടി സാദ്ധ്യതകളും ഇവിടെ കാര്യമായി പ്രയോജനപ്പെടുത്തുന്നു. ഹരിത ക്ലബ്

പരിസ്ഥിതി ക്ലബ്ബ്‌

പരിസരസംരക്ഷണത്തിനും ക്യഷിയിലെ താൽപര്യം വളർത്തുന്നതിനും വേണ്ടി സ്ക്ലൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ്‌  പരിസ്ഥിതി ക്ലബ് . കുട്ടികൾ നട്ടുപിടിപ്പിച്ച ഔഷധതോട്ടം, വാഴത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിൻറെ ഹരിതാഭ വർദ്ധിപ്പിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട് കുട്ടികൾ എല്ലാവരും തന്നെ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. ഇതിന്റെ ചിത്രങ്ങൾ സ്കൂളിന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ചിട്ടുണ്ട്

ആരോഗ്യ ക്ലബ്