"ഗവ. എൽ പി സ്കൂൾ, അയ്യപ്പഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34205-HM (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ബിജുമോൻ
|പി.ടി.എ. പ്രസിഡണ്ട്=ബിജുമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ അജിത്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ അജിത്
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=Ayyappancheri.jpeg

|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
................................
കഞ്ഞിക്കുഴി പഞ്ചായത്ത്  മൂന്നാം  വാർഡിൽ ചെറുവാരണം അയ്യപ്പഞ്ചേരി ക്ഷേത്രത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന അയ്യപ്പഞ്ചേരി ഗവ.എൽ.പി.സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
'''കഞ്ഞിക്കുഴി പഞ്ചായത്ത്  മൂന്നാം  വാർഡിൽ ചെറുവാരണം അയ്യപ്പഞ്ചേരി ക്ഷേത്രത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന അയ്യപ്പഞ്ചേരി ഗവ.എൽ.പി.സ്കൂൾ'''
'''വിദ്യാലയ ചരിത്രം'''
1909 ജൂലൈ 23 നാണ് സ്കൂൾ സ്ഥാപിതമായത്. മോവന കുടുംബത്തിലെ കാരണവർ 54 സെന്റ് സ്ഥലം സ്കൂളിന് ദാനമായി നൽകി. ആ സ്ഥലത്ത് ഒരു ഓലഷെഡ് പണിത് അതിൽ 100 കുട്ടികളുമായി അന്നത്തെ പള്ളിക്കൂടം ആരംഭിച്ചു. വർഷങ്ങളായി ലഭിച്ച പല സാമ്പത്തിക സ്രോതസുകളും ഉൾപ്പെടുത്തി സ്കൂൾ ഇന്നത്തെ നിലയിൽ എത്തി. ആരംഭഘട്ടത്തിൽ ചെറുവാരണം കരയിലെ ഏക പ്രൈമറി സ്കൂൾ ആയതുകൊണ്ട് കുട്ടികളുടെ എണ്ണം നല്ലതു പോലുണ്ടായിരുന്നു. എന്നാൽ സമീപത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി.

വരി 79: വരി 75:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
   
'''സ്കൂളിന്റെ ആദ്യകാല പ്രഥമ അധ്യാപകരായ ശങ്കുപ്പണിക്കർ സർ ഭാസ്കരപ്പണിക്കർ സർ  രത്‌നമ്മ ടീച്ചർ എന്നിവരുടെ സേവനം സ്കൂളിനെ ലഭിച്ചിരുന്നു .തുടർന്ന് കൃഷ്ണൻകുട്ടി സർ ശാന്തമ്മ ടീച്ചർ മേരി ടീച്ചർ രാജേശ്വരി ടീച്ചർ ഗോമതിയമ്മ ടീച്ചർ കുമുതാഭായി ടീച്ചർ ഏലിയാമ്മ ടീച്ചർ ഗീതാകുമാരി ടീച്ചർ മധു സർ മൈമീനത്ത് ടീച്ചർ ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച കഴിവുറ്റ അധ്യാപകരിൽ ചിലരാണ്.'''
സ്കൂളിന്റെ ആദ്യകാല പ്രഥമ അധ്യാപകരായ ശങ്കുപ്പണിക്കർ സർ ഭാസ്കരപ്പണിക്കർ സർ  രത്‌നമ്മ ടീച്ചർ എന്നിവരുടെ സേവനം സ്കൂളിനെ ലഭിച്ചിരുന്നു .തുടർന്ന് കൃഷ്ണൻകുട്ടി സർ ശാന്തമ്മ ടീച്ചർ മേരി ടീച്ചർ രാജേശ്വരി ടീച്ചർ ഗോമതിയമ്മ ടീച്ചർ കുമുതാഭായി ടീച്ചർ ഏലിയാമ്മ ടീച്ചർ ഗീതാകുമാരി ടീച്ചർ മധു സർ മൈമീനത്ത് ടീച്ചർ ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച കഴിവുറ്റ അധ്യാപകരിൽ ചിലരാണ്.  

#
#
വരി 106: വരി 102:

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<br>
{{Slippymap|lat=9.65221|lon=76.35768|zoom=20|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_അയ്യപ്പഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്