"എണ്ണൽ സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[Image:463px-Three_apples.svg.png|right|thumb| | [[Image:463px-Three_apples.svg.png|right|thumb|എണ്ണൽ സംഖ്യകൾ വസ്തുക്കളെ എണ്ണാനായി ഉപയോഗിക്കുന്നു (ഒരു ആപ്പിൾ, രണ്ട് ആപ്പിളുകൾ, മൂന്ന് ആപ്പിളുകൾ, ...).]] | ||
[[ഗണിതശാസ്ത്രം| | [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]], {1, 2, 3, ...} എന്ന [[ഗണം|ഗണത്തിലെയോ]] (ധന [[പൂർണ്ണസംഖ്യകൾ]]) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂർണ്ണസംഖ്യകൾ) ഒരു അംഗത്തെ '''എണ്ണൽ സംഖ്യ''' എന്ന് വിളിക്കുന്നു (Natural number). '''നിസർഗ്ഗസംഖ്യ''', '''പ്രാകൃത സംഖ്യ''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. '''N''' അല്ലെങ്കിൽ '''N'''എന്ന അക്ഷരമാണ് എണ്ണൽ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. | ||
എണ്ണൽ സംഖ്യകൾക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. [[എണ്ണൽ|എണ്ണലിനായി]] അവ ഉപയോഗിക്കാം (ഉദാഹരണം:മേശയിൽ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണൽ സംഖ്യകൾ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്). | |||
<!--visbot verified-chils-> |
10:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഗണിതശാസ്ത്രത്തിൽ, {1, 2, 3, ...} എന്ന ഗണത്തിലെയോ (ധന പൂർണ്ണസംഖ്യകൾ) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂർണ്ണസംഖ്യകൾ) ഒരു അംഗത്തെ എണ്ണൽ സംഖ്യ എന്ന് വിളിക്കുന്നു (Natural number). നിസർഗ്ഗസംഖ്യ, പ്രാകൃത സംഖ്യ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. N അല്ലെങ്കിൽ Nഎന്ന അക്ഷരമാണ് എണ്ണൽ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. എണ്ണൽ സംഖ്യകൾക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. എണ്ണലിനായി അവ ഉപയോഗിക്കാം (ഉദാഹരണം:മേശയിൽ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണൽ സംഖ്യകൾ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).