"യു പി എസ് പുല്ലൂറ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
UPS PULLUT school 1947 ൽ സ്ഥാപിതമായി, ഇത് എയ്ഡഡ് സ്കൂൾ ആണ് . ഇത് നഗരപ്രദേശത്തുള്ള പുല്ലൂറ് വില്ലേജിൽ സ്ഥിതി ചെയ്യുന്നു . കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 5 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല. സ്കൂൾ പ്രകൃതിയിൽ ബാധകമല്ല കൂടാതെ സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. ഈ സ്കൂളിൽ മലയാളമാണ് പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ ഏപ്രിലിൽ ആരംഭിക്കുന്നു. സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്. പഠനാവശ്യങ്ങൾക്കായി 11 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് പക്ക അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്കൂളിൽ 2 ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. 9 പെൺകുട്ടികളുടെ ടോയ്‌ലറ്റും പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 2400 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ സ്‌കൂളിന് റാമ്പ് ആവശ്യമില്ല. പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 5 കമ്പ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ കംപ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ് ഉണ്ട്. സ്‌കൂൾ പരിസരത്ത് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു. സ്കൂൾ സ്ഥാനം: അക്കാദമിക് - അപ്പർ പ്രൈമറി മാത്രം (6-8): പ്രബോധന മാധ്യമം: മലയാളം പുരുഷ അധ്യാപകർ: 3 പ്രീ പ്രൈമറി സെക്റ്റിൻ ലഭ്യമാണ്: ഇല്ല പത്താം ക്ലാസ് മറ്റുള്ളവർക്കുള്ള ബോർഡ് സ്കൂൾ തരം: സഹ വിദ്യാഭ്യാസം ക്ലാസുകൾ: 5 മുതൽ ക്ലാസ് 7 വരെ വനിതാ അധ്യാപിക: 15 പ്രീ പ്രൈമറി അധ്യാപകർ: 0 ക്ലാസ് 10+2 മറ്റുള്ളവർക്കുള്ള ബോർഡ് സ്‌കൂൾ പരിസരത്ത് ഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു സ്ഥാപനം: 1947 സ്കൂൾ ഏരിയ: നഗര സ്കൂൾ പുതിയ സ്ഥലത്തേക്ക് മാറ്റി: നമ്പർ പ്രധാന അധ്യാപകർ: 0 പ്രധാനാധ്യാപകൻ: സ്കൂൾ വാസയോഗ്യമാണോ: നമ്പർ വാസയോഗ്യമായ തരം: ബാധകമല്ല ആകെ അധ്യാപകർ: 18 കരാർ അധ്യാപകർ: 0 മാനേജ്മെന്റ്: പ്രൈവറ്റ്. എയ്ഡഡ് സമീപത്തുള്ള മറ്റ് സ്കൂളുകൾ: യൂണിയൻ എൽപിഎസ് നാരായണമംഗലം ജിഎൽപിഎസ് പുല്ല് ഓറ എഡിഫൈ ഗ്ലോബൽ സ്കൂൾ ചപ്പാര ജിഎച്ച്എസ് പുല്ല് റേറ്റിംഗുകൾ ലഭിക്കാൻ പങ്കിടുക: ShareEmailGmailWhatsAppFacebookTwitter ഇന്നത്തെ മികച്ച ഓൺലൈൻ ഡീൽ അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങൾ: ഗ്രാമം / പട്ടണം: പുല്ട്ട് ക്ലസ്റ്റർ: Glps പുല്ലട്ട് ബ്ലോക്ക്: കൊടുങ്ങല്ലൂർ ജില്ല: തൃശൂർ സംസ്ഥാനം: കേരളം UDISE കോഡ് : 32070602307 കെട്ടിടം: സ്വകാര്യം ക്ലാസ് മുറികൾ: 11 ആൺകുട്ടികളുടെ ടോയ്‌ലറ്റ്: 2 പെൺകുട്ടികളുടെ ടോയ്‌ലറ്റ്: 9 കമ്പ്യൂട്ടർ സഹായത്തോടെയുള്ള പഠനം: അതെ വൈദ്യുതി: അതെ മതിൽ: പക്ക ലൈബ്രറി: അതെ കളിസ്ഥലം: അതെ ലൈബ്രറിയിലെ പുസ്തകങ്ങൾ: 2400 കുടിവെള്ളം: കിണർ പ്രവർത്തനരഹിതമാക്കാനുള്ള റാമ്പുകൾ: ഇല്ല കമ്പ്യൂട്ടറുകൾ: 5 സമീപ പ്രദേശങ്ങളിലെ സ്കൂളുകൾ GFLPS EDAVILANGU GLPS കൊടുങ്ങല്ലൂർ (രണ്ട്) GLPS പാലിയംതുരുത്ത് GLPS പുല്ല് GLPSKVHS എറിയാട് GUPS AZHICODE GUPS മേത്തല LPSBHS കൊടുങ്ങല്ലൂർ LPSGHS കൊടുങ്ങല്ലൂർ സ്കൂൾ കോൺടാക്റ്റ്: പുല്ലൂറ്റ്, കൊടുങ്ങല്ലൂർ തൃശൂർ, കേരളം പിൻ കോഡ്: 680663 (ഇന്ത്യ) മൊബൈൽ: +91 XXXXX-XXXXXX ഇമെയിൽ: XXX@XXXXXX.XXX © Schools .org.in 2019-20 എല്ലാ അവകാശങ്ങളും നിക്ഷിപ്തം | സൗജന്യ ഹോസ്റ്റിംഗ് ഗൈഡിൽ നിന്നുള്ള ഹോസ്റ്റിംഗ്{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
<big>പുല്ലൂറ്റ് വില്ലേജ് കൊടുങ്ങല്ലൂരിനെ ഭാഗം ആയിരുന്നെങ്കിലും കൊടുങ്ങല്ലൂരിനെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വർഷങ്ങൾക്കുമുമ്പ് ഈ വില്ലേജ് തീരെ അവികസിതവും താലൂക്കിലെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്ത ഒരു അവസ്ഥയിലുമായിരുന്നു. വില്ലേജിനെ പടിഞ്ഞാറുഭാഗത്തുകൂടി ഒഴുകിയിരുന്ന കനോലികനാൽ കടന്നിട്ട് വേണം താലൂക്ക് തലസ്ഥാനത്ത് എത്തി ചേരേണ്ടിയിരുന്നത്. പാലം ഇല്ലാത്തതിനാൽ വാഹനഗതാഗതം അതിനൊരു പ്രധാന തടസമായിരുന്നു. പുല്ലൂറ്റ് നിവാസികൾക്ക് കൊടുങ്ങല്ലൂരു മായി ബന്ധപ്പെടാൻ അന്ന് ഉണ്ടായിരുന്ന മാർഗ്ഗം വഞ്ചി മാത്രമായിരുന്നു. അന്ന് പുല്ലൂറ്റ് ഉണ്ടായിരുന്ന ഏക വിദ്യാലയം സർക്കാർ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന എൽ പി സ്കൂൾ മാത്രമായിരുന്നു. നാലാംതരം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം നൽകുവാൻ പത്ത് കിലോമീറ്റർ അകലെയുള്ള ശൃംഗപുരം ബോയ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള യാത്രാക്ലേശവും സാമ്പത്തിക പരാധീനതയും രക്ഷിതാക്കളെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനൊരു പരിഹാരം ഉണ്ടാക്കണം എന്ന് അന്ന് പുല്ലൂറ്റ് പ്രവർത്തിച്ചിരുന്ന ടി ഡി പി യോഗം ഗാഢമായി ആലോചിച്ചത് ഫലമായിട്ട് ഉണ്ടായതാണ് സംസ്കൃതം സ്കൂൾ. സംസ്കൃതം സ്കൂൾ നിർത്തേണ്ടി വന്നെങ്കിലും ടി ഡി പി യോഗം സമൂഹത്തിന്റെ വിദ്യാഭ്യാസത്തിനുവേണ്ടി ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചതിന് പരിണിതഫലം ആയിട്ടാണ് ഇന്നത്തെ ടി ഡി പി യോഗം യുപി സ്കൂളിന്റെ ആവിർഭാവം. അത് ആരംഭിച്ചത് 1948ലാണ്. അഞ്ചാം ക്ലാസോടെ യാണ് അത് തുടങ്ങിയത്. ആദ്യ ഹെഡ്മാസ്റ്ററായി പ്രഗത്ഭനായ ശ്രീ നാരായണ അയ്യർ അവർകളുടെ നേതൃത്വത്തിൽ ഈ സ്കൂൾ തുടങ്ങുവാൻ സാധിച്ചത് അന്നത്തെ ടി ഡി പി യോഗ നേതൃത്വത്തിന് ഒരു വലിയ നേട്ടമായി കണക്കാക്കുന്നു. യോഗ ത്തിന്റെ സ്വന്തം കെട്ടിടത്തിലായിരുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ നാട്ടുകാർ സഹകരിച്ചതിന് ഫലമായി സ്കൂളിന് ആറും ഏഴും ക്ലാസ്സുകൾ ഉണ്ടാവുകയും 16 ഡിവിഷനുകളിൽ ഊടെ പ്രവർത്തിക്കുവാൻ സാധിക്കുകയും ചെയ്തു. ഈ സ്കൂൾ സ്ഥാപിക്കുവാനും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുവാനും പങ്കുവഹിച്ചിട്ടുള്ളത് സർവ്വശ്രീ ഈശ്വരമംഗലത്ത് പത്മനാഭൻ, നെടുംപറമ്പിൽ കുമാരൻ, രാമചന്ദ്ര രാമൻ, വട്ടപ്പറമ്പിൽ ശങ്കരൻ, കെ എം വേലായുധൻ, ഈ പി ഭാസ്കരൻ, വി കെ രാജൻ, കെ ആർ ശിവരാമൻ, കെ കെ ജനാർദ്ദനൻ, എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി ആയിരുന്നു. ഇപ്പോഴത്തെ ഭരണസാരഥ്യം വഹിക്കുന്നത് ശ്രീ, രാമ നാഥന്റെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി ആണ്</big>[[പ്രമാണം:23444IMG-20220108-WA0003.jpg|ലഘുചിത്രം|371x371ബിന്ദു]]
<big>1947 ലാണ് യുപിസ്കൂൾ സ്ഥാപിതമായത്. ഇതൊരു എയ്ഡഡ് സ്കൂൾ ആണ്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസ്സ് ആയി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒരു പ്രീ പ്രൈമറി വിഭാഗം ഇല്ല. പഠന മാധ്യമമായി ഇംഗ്ലീഷും മലയാളവും ആണുള്ളത്. ജൂൺ മാസം അക്കാദമിക് വർഷമായി ആരംഭിക്കുന്നു. സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ട്. പഠന ആവശ്യങ്ങൾക്കായി 15 ക്ലാസ് മുറികളും പ്രധാന അധ്യാപിക ക്കായി പ്രത്യേകം റൂമും ഇതര പ്രവർത്തനങ്ങൾക്കായി മറ്റു രണ്ടു റൂമുകളും  സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. ചുറ്റും മതിലുകൾക്കുള്ളിൽ ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിവെള്ളത്തിനായി ശുദ്ധമായ വെള്ളം ലഭിക്കുന്ന കിണർ ആണ് ഉപയോഗിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ബാത്ത്റൂമുകൾ ഉണ്ട്. പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആയി 12 കമ്പ്യൂട്ടറുകളുണ്ട്. പ്രധാനധ്യാപകൻ ഒന്ന് പുരുഷ അധ്യാപകർ 3 വനിതാ അധ്യാപകർ വനിതാ അധ്യാപകർ 12</big>

16:45, 10 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുല്ലൂറ്റ് വില്ലേജ് കൊടുങ്ങല്ലൂരിനെ ഭാഗം ആയിരുന്നെങ്കിലും കൊടുങ്ങല്ലൂരിനെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വർഷങ്ങൾക്കുമുമ്പ് ഈ വില്ലേജ് തീരെ അവികസിതവും താലൂക്കിലെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്ത ഒരു അവസ്ഥയിലുമായിരുന്നു. വില്ലേജിനെ പടിഞ്ഞാറുഭാഗത്തുകൂടി ഒഴുകിയിരുന്ന കനോലികനാൽ കടന്നിട്ട് വേണം താലൂക്ക് തലസ്ഥാനത്ത് എത്തി ചേരേണ്ടിയിരുന്നത്. പാലം ഇല്ലാത്തതിനാൽ വാഹനഗതാഗതം അതിനൊരു പ്രധാന തടസമായിരുന്നു. പുല്ലൂറ്റ് നിവാസികൾക്ക് കൊടുങ്ങല്ലൂരു മായി ബന്ധപ്പെടാൻ അന്ന് ഉണ്ടായിരുന്ന മാർഗ്ഗം വഞ്ചി മാത്രമായിരുന്നു. അന്ന് പുല്ലൂറ്റ് ഉണ്ടായിരുന്ന ഏക വിദ്യാലയം സർക്കാർ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന എൽ പി സ്കൂൾ മാത്രമായിരുന്നു. നാലാംതരം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം നൽകുവാൻ പത്ത് കിലോമീറ്റർ അകലെയുള്ള ശൃംഗപുരം ബോയ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള യാത്രാക്ലേശവും സാമ്പത്തിക പരാധീനതയും രക്ഷിതാക്കളെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനൊരു പരിഹാരം ഉണ്ടാക്കണം എന്ന് അന്ന് പുല്ലൂറ്റ് പ്രവർത്തിച്ചിരുന്ന ടി ഡി പി യോഗം ഗാഢമായി ആലോചിച്ചത് ഫലമായിട്ട് ഉണ്ടായതാണ് സംസ്കൃതം സ്കൂൾ. സംസ്കൃതം സ്കൂൾ നിർത്തേണ്ടി വന്നെങ്കിലും ടി ഡി പി യോഗം സമൂഹത്തിന്റെ വിദ്യാഭ്യാസത്തിനുവേണ്ടി ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചതിന് പരിണിതഫലം ആയിട്ടാണ് ഇന്നത്തെ ടി ഡി പി യോഗം യുപി സ്കൂളിന്റെ ആവിർഭാവം. അത് ആരംഭിച്ചത് 1948ലാണ്. അഞ്ചാം ക്ലാസോടെ യാണ് അത് തുടങ്ങിയത്. ആദ്യ ഹെഡ്മാസ്റ്ററായി പ്രഗത്ഭനായ ശ്രീ നാരായണ അയ്യർ അവർകളുടെ നേതൃത്വത്തിൽ ഈ സ്കൂൾ തുടങ്ങുവാൻ സാധിച്ചത് അന്നത്തെ ടി ഡി പി യോഗ നേതൃത്വത്തിന് ഒരു വലിയ നേട്ടമായി കണക്കാക്കുന്നു. യോഗ ത്തിന്റെ സ്വന്തം കെട്ടിടത്തിലായിരുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ നാട്ടുകാർ സഹകരിച്ചതിന് ഫലമായി സ്കൂളിന് ആറും ഏഴും ക്ലാസ്സുകൾ ഉണ്ടാവുകയും 16 ഡിവിഷനുകളിൽ ഊടെ പ്രവർത്തിക്കുവാൻ സാധിക്കുകയും ചെയ്തു. ഈ സ്കൂൾ സ്ഥാപിക്കുവാനും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുവാനും പങ്കുവഹിച്ചിട്ടുള്ളത് സർവ്വശ്രീ ഈശ്വരമംഗലത്ത് പത്മനാഭൻ, നെടുംപറമ്പിൽ കുമാരൻ, രാമചന്ദ്ര രാമൻ, വട്ടപ്പറമ്പിൽ ശങ്കരൻ, കെ എം വേലായുധൻ, ഈ പി ഭാസ്കരൻ, വി കെ രാജൻ, കെ ആർ ശിവരാമൻ, കെ കെ ജനാർദ്ദനൻ, എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി ആയിരുന്നു. ഇപ്പോഴത്തെ ഭരണസാരഥ്യം വഹിക്കുന്നത് ശ്രീ, രാമ നാഥന്റെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി ആണ്

1947 ലാണ് യുപിസ്കൂൾ സ്ഥാപിതമായത്. ഇതൊരു എയ്ഡഡ് സ്കൂൾ ആണ്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസ്സ് ആയി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒരു പ്രീ പ്രൈമറി വിഭാഗം ഇല്ല. പഠന മാധ്യമമായി ഇംഗ്ലീഷും മലയാളവും ആണുള്ളത്. ജൂൺ മാസം അക്കാദമിക് വർഷമായി ആരംഭിക്കുന്നു. സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ട്. പഠന ആവശ്യങ്ങൾക്കായി 15 ക്ലാസ് മുറികളും പ്രധാന അധ്യാപിക ക്കായി പ്രത്യേകം റൂമും ഇതര പ്രവർത്തനങ്ങൾക്കായി മറ്റു രണ്ടു റൂമുകളും  സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. ചുറ്റും മതിലുകൾക്കുള്ളിൽ ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിവെള്ളത്തിനായി ശുദ്ധമായ വെള്ളം ലഭിക്കുന്ന കിണർ ആണ് ഉപയോഗിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ബാത്ത്റൂമുകൾ ഉണ്ട്. പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആയി 12 കമ്പ്യൂട്ടറുകളുണ്ട്. പ്രധാനധ്യാപകൻ ഒന്ന് പുരുഷ അധ്യാപകർ 3 വനിതാ അധ്യാപകർ വനിതാ അധ്യാപകർ 12