"ജി.എൽ.പി.എസ് വരവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) മുമ്പ് |
(ചെ.) ചരിത്രം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== മുമ്പ് == | == മുമ്പ് == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വരവൂരിലേയും പരിസരപ്രദേശങ്ങളിലേയും ഗ്രാമവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാനായി കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1969 ൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. | |||
== ഇന്ന് == | |||
പ്രീപ്രൈമറി മുതൽ 900 ലധികം വിദ്യാർഥികൾ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിലായി ഇപ്പോൾ പഠിച്ചു വരുന്നു. അക്കാദമികവും കലാപരവുമായ പ്രവർത്തനങ്ങളിൽ വടക്കാഞ്ചേരി ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ മുൻനിരയിൽ എത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. വരവൂർ പഞ്ചായത്തിന്റേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||