Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചങ്ങനാശേരി അതിരൂപത കോര്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സെൻറ് ജെയിംസ് എൽ പി സ്കൂൾ 1936ൽ സ്‌ഥാപിതമായി.ചങ്ങനാശേരി മാർക്കറ്റിലെയും കുട്ടനാടൻ പ്രദേശങ്ങളിലേയും കുട്ടികളുടെയും അടിസ്‌ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി അന്നത്തെ പിതാവായ മാർ ജെയിംസ് കാരശ്ശേരി ഈ സ്കൂൾ സ്‌ഥാപിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സി ജെ തൊമ്മൻ സാർ ആയിരുന്നു. ആദ്യകാലത്തു ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.മാർക്കറ്റിലെ പല പ്രമുഖ വ്യാപാരികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയത് ഈ സരസ്വതി കേഷേത്രമായിരുന്നു.പാഠ്യ വിഷയങ്ങളാടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതി കുട്ടികളെ വിജ്ഞാനോല്സുകരും സ്വയം പരിയാപ്തരും ആക്കി തീർക്കുന്നു.വെള്ളപൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു ഇരയാകുന്ന തദ്ദേശ വാസികൾക്ക് അഭയ സ്‌ഥാനമായി ഈ സ്കൂൾ നിലനിൽക്കുന്നു.കുട്ടികൾക്ക്ഇവിടെ വിദ്യ നൽകിവരുന്നു.പി ടി എ യുടെയും, എസ് എസ് ജി യുടെയും സമ്പൂർണ സഹകരണവും പ്രീപ്രൈമറി സ്കൂളിന്റെ ആരംഭവും അധ്യാപകരുടെ ബോധനമികവും സാമൂഹിക ഇടപെടലുകളും കുട്ടികളെ ഈ സ്കൂളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. ഈ വിദ്യാലയം സ്ഥാപിച്ചത്.
| | '''സ്ക്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വിശദമായി''' |
| | |
| | * സയൻസ് ലാബ് |
| | * പ്രത്യേകം കംപ്യൂട്ടർലാബുകൾ |
| | * റീഡിംഗ് റൂം |
| | * ഉച്ചഭക്ഷണത്തിനായി പ്രത്യേകം അടുക്കള |
| | * വിശാലമായ കളിസ്ഥലം, ഗാർഡൻ. |
| | * |
09:52, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്ക്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വിശദമായി
- സയൻസ് ലാബ്
- പ്രത്യേകം കംപ്യൂട്ടർലാബുകൾ
- റീഡിംഗ് റൂം
- ഉച്ചഭക്ഷണത്തിനായി പ്രത്യേകം അടുക്കള
- വിശാലമായ കളിസ്ഥലം, ഗാർഡൻ.