ഉള്ളടക്കത്തിലേക്ക് പോവുക

"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35211 (സംവാദം | സംഭാവനകൾ)
No edit summary
35211 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


== ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്.
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് C.ആകൃതിയിൽ രണ്ടു നിലകളിലായി  ക്ലാസ്സ്മുറികളും രണ്ടാം നിലയിൽ വിശാലമായ ഹാളും സ്റ്റേജും ഉണ്ട് .താഴെയും വിശാലമായ സ്റ്റേജ് ഉണ്ട്.ഹൈടെക് ക്ലാസ്സ്മുറികളും വിശാലമായ കമ്പ്യൂട്ടർ ലാബും ഉണ്ട് .ടൈല് പാകി മനോഹരമായ നടുമുറ്റവും ചുറ്റും വിശേഷപ്പെട്ട തണൽ മരങ്ങളും ഉണ്ട്.കൂടാതെ ആകർഷകമായ ഉദ്യാനവും വിശേഷയിനം  ഔഷധത്തോട്ടവും  സ്കൂളിനെ സുന്ദരമാക്കുന്നു.<gallery mode="nolines" widths="320" heights="327">
 
പ്രമാണം:35211p 18.jpeg
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
പ്രമാണം:35211 22.jpg
 
പ്രമാണം:35211p 21.jpeg
* സയൻ‌സ് ക്ലബ്ബ്
പ്രമാണം:35211p 19.jpeg
* വിദ്യാരംഗം കലാ സാഹിത്യ വേദി.
പ്രമാണം:35211p 15.jpeg
* ഗണിത ക്ലബ്ബ്.
പ്രമാണം:35211p 12.jpeg
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പ്രമാണം:35211p 17.jpeg
* പരിസ്ഥിതി ക്ലബ്ബ്.
പ്രമാണം:35211p 20.jpeg
* ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം /കബ്സ്
</gallery>
[[വർഗ്ഗം:ഭൗതികസൗകര്യങ്ങൾ]]

17:45, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് C.ആകൃതിയിൽ രണ്ടു നിലകളിലായി  ക്ലാസ്സ്മുറികളും രണ്ടാം നിലയിൽ വിശാലമായ ഹാളും സ്റ്റേജും ഉണ്ട് .താഴെയും വിശാലമായ സ്റ്റേജ് ഉണ്ട്.ഹൈടെക് ക്ലാസ്സ്മുറികളും വിശാലമായ കമ്പ്യൂട്ടർ ലാബും ഉണ്ട് .ടൈല് പാകി മനോഹരമായ നടുമുറ്റവും ചുറ്റും വിശേഷപ്പെട്ട തണൽ മരങ്ങളും ഉണ്ട്.കൂടാതെ ആകർഷകമായ ഉദ്യാനവും വിശേഷയിനം ഔഷധത്തോട്ടവും  സ്കൂളിനെ സുന്ദരമാക്കുന്നു.