"എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി എന്ന താൾ എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:32, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നമ്മുടെ പ്രകൃതി
‘Where there is human, there is greenary’ എവിടെ മനുഷ്യരുണ്ടോ അവിടെ പച്ചപ്പും ഉണ്ട് ,ഭൂമിയുടെ ഉൽപ്പത്തി മുതൽ പ്രകൃതിയുടെ ഉപഭോക്താക്കൾ ജീവ ജാലകങ്ങൾ ആണ്. ജീവജാലങ്ങൾ പ്രകൃതിയുടെ ഭാഗമായ മനുഷ്യൻ ഇന്നും മനുഷ്യർക്കുവേണ്ടി തീർന്ന പ്രകൃതി ഇതിൽ എന്നത്തെക്കാളും അർഥമാണ് 'പരിസ്ഥിതി 'എന്ന് വാക്കിന് പിന്നിലുള്ളത് അത് മനുഷ്യന് വേണ്ടി പ്രകൃതിയെ ഒരുക്കി വെക്കുമ്പോൾ പരിസ്ഥിതി ഇതിൽ വരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ പിതാക്കന്മാരിൽ ഒരാളായ, കാറൽമാക്സ് ഇപ്രകാരമാണ് പ്രകൃതിയെ വിശേഷിപ്പിച്ച പറയുന്നത്......... “Nature is inorganic of human body” മനുഷ്യൻറെ അജൈവ ശരീരമാണ് പ്രകൃതി ,അതുകൊണ്ട് നിങ്ങൾ ഒരു ജൈവ ശരീരങ്ങളായി പ്രകൃതിയെ അജൈവ ശരീരമായി കരുതുകയോ രണ്ടും കൂടിച്ചേർന്ന് ഒരു പൂർണ്ണത ഉണ്ടായി ഇരിക്കുവാൻ ചെയ്യുന്നു അടിസ്ഥാന സ്വഭാവം. വാസ്തവത്തിൽ പുറത്ത് വീശുന്ന കാറ്റിന് എൻറെ കാറ്റാണ്, എൻറെ ജീവവായു തീരുന്നത് എന്ന് ,പുറത്ത് ഒഴുകുന്ന ജലം എൻറെ ശരീരത്തിലെ ജലപ്രവാഹം എന്നും .ഭൂമിയാണെന്ന് മജ്ജയും മാംസവും ആയി തീരുന്നത് ,ഗുരുത്വാകർഷണം കൊണ്ടാണ് നമുക്കൊക്കെ ഇങ്ങനെ ഇരിക്കുവാൻ കഴിയുന്നു എന്നും അതിനാൽ പ്രകൃതി നിൽക്കുകയല്ല പ്രകൃതിയും തമ്മിൽ പ്രവർത്തിക്കുകയാണ് അഥവാ പ്രകൃതി നാം കൂടി ചേർന്നതാണ്എന്ന ബോധം ഉണ്ടാവണം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞ വാക്കുകളാണിത് -- 'This world was enough to satisfy everyone’s needs but no ones greed'.അത് ഈ ലോകത്തിന് മനുഷ്യരുടെ മുഴുവൻ ആശയങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ശേഷിയുണ്ട് പക്ഷേ ഒരാളുടെ പോലും ആർത്തി തൃപ്തിപ്പെടുത്താൻ ഉള്ള ശേഷിയില്ല . പ്രകൃതി മക്കൾക്ക് ആവശ്യമായ എല്ലാം നൽകുമ്പോൾ അപ്പോൾ നാം എന്താണ് തിരിച്ചു കൊടുത്തിരിക്കുന്നത് . കാലം മാറി പ്രകൃതിയെ പോലെ നമ്മുടെ നാട് ദുരന്തങ്ങളുടെ വേദനയാണ് ,നാം നമ്മുടെ കടമ മടികൂടാതെ നിർവഹിക്കുമ്പോൾ സുരക്ഷിതമായ ഒരു കാലം നമ്മെ കാത്തിരിക്കുന്നു എന്നതിൽ സംശയമില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം