"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സോഷ്യൽ ക്ലബ്
പൈതൃകം സോഷ്യൽ ക്ലബ്
 
കോവിഡ് കാലത്തു  ഓൺലൈനായി ദിനാചരണങ്ങളിൽ  അനായാസമായി പങ്കെടുക്കാൻ  കുട്ടികൾക്ക് അവസരങ്ങൾ കിട്ടിയത് പ്രതിഭകളെ കണ്ടുത്തുന്നത് സാധാരണമാക്കി
 
2021  റിപ്പബ്ലിക് ദിനം ,ഗാന്ധി ജയന്തി , സ്വാതന്ത്ര്യ ദിനം ദിവസങ്ങളിൽ നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടായിരത്തിൽ അധികം കുട്ടികൾ പങ്കെടുത്തു
 
ലോക മനുഷ്യാവകാശ ദിനത്തിൽ നിർമ്മിച്ച അര  കിലോമീറ്റർ നീളത്തിലുള്ള മനുഷ്യാവകാശ സന്ദേശങ്ങൾ ഉൾകൊള്ളിച്ചു നിർമിച്ച റെക്കോർഡ് ബാനർ
 
നിർമാണം വേറിട്ട പ്രവർത്തനം ആയി .
 
2021 ഡിസംബർ 10 ന് ലോക മനുഷ്യാവകാശദിനത്തിൽ സാമൂഹ്യ ശാസ്ത്രത്തിലെ വിവിധ മനുഷ്യാവകാശ സംബന്ധിയായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്
 
530 മീറ്റർ ദൈർഘ്യമുള്ള തുണി ബാനർ നിർമ്മിച്ച് മോയൻസ് സ്കൂൾ ബെസ്റ്റ് ഓഫ് ഇന്ത്യ - വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.

17:28, 27 ജനുവരി 2022-നു നിലവിലുള്ള രൂപം