"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി കനോഷ്യൻ സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു. ക്രമേണയുള്ള വളർച്ചയുടെഫലമായി 1952-ഇൽ സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ സ്ഥാപിതമായി. സിസ്റ്റർ പി ജെ അന്നാമ്മ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. മത്സ്യത്തൊഴിലാളിയായ ബ്രിജിത്താപിള്ളയുടെ മകൾ അഞ്ചു വയസുകാരി സലെത്തു മേരി ആയ്യിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 46 കുട്ടികളുമായി ഒന്നാംക്ലാസ്സുകാർക്കായി ആരംഭിച്ച സ്കൂളിൽ ഓരോവർഷവും ഓരോ ക്ലാസ്സു കൂടെ ആരംഭിച്ചു പോരുകയായിരുന്നു. 1962 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. സ്‌കൂളിന്റെ ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. ക്രമേണ സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേകമായ                                  രീതിയിൽ ഊന്നൽകൊടുക്കണം എന്ന ആശയം ഉറച്ചതിനാൽ പെൺകുട്ടികൾക്കുമാത്രമായി സ്കൂൾമാറി.

[[പ്രമാണം:UP teachers 43065.jpg|500px||right|]]
ഒന്ന് മുതൽ നാലുവരെ ഓരോ ക്‌ളാസ്സിലും നാല് ഡിവിഷൻ വീതം ഉണ്ട്.ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ക്‌ളാസ്സുകൾ ഉണ്ട്. പതിനാറു ക്ലാസ്സ് മുറികളാണ് എൽ പി വിഭാഗത്തിനുള്ളത്.  ഇതിനു പുറമെ ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും എൽ പി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. അഞ്ചു  മുതൽ ഏഴു വരെ  ഓരോ ക്‌ളാസ്സിലും അഞ്ചു ഡിവിഷൻ വീതം ഉണ്ട്.ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ക്‌ളാസ്സുകൾ ഉണ്ട്. പതിനഞ്ചു  ക്ലാസ്സ് മുറികളാണ് യു  പി വിഭാഗത്തിനുള്ളത്.  ഇതിനു പുറമെ ഒരു രണ്ടു ക്ലാസ്സ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും യു  പി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായുള്ള സജ്ജീകരണങ്ങളും സ്കൂളിൽ ഉണ്ട്.

[[പ്രമാണം:LP 43065.jpeg|500px||right|]]
{| class="wikitable"
{| class="wikitable"

വരി 9: വരി 9:

* മേരി ഷൈനി സി ആർ

* മേരി ഷൈനി സി ആർ

* അൽഫോൻസാ ഡെർലിൻ മാക്സിഡോ

* മേരി സ്റ്റെഫി

* ലിനി

* ലിനി

* ലിസി ജൂലിയാൻ

* ലിസി ജൂലിയാൻ

വരി 37: വരി 37:

* ട്രീസാ ജോസ്ന സി എസ്

* മേരി സുനില

* മേരി ജോയ്സ്

* മേരി ജോയ്സ്

* ഷിമ്മി ജോർജ്

* ജെൻസി

* മറിയം ചാർലി

* മറിയം ചാർലി

* ഷീജാ ക്ലമന്റ്

* ഷീജാ ക്ലമന്റ്

13:01, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അപ്പർ പ്രൈമറി അദ്ധ്യാപകർ
• മേരി ഷൈനി സി ആർ
• മേരി സ്റ്റെഫി
• ലിനി
• ലിസി ജൂലിയാൻ
• റിജോ ആർ കെ
• മിനി എ
• മേഴ്സി മാത്യു
• ശ്രിലത കെ സി
• മർസെലീന ഷിജാജ
• ഫിലോമിന ജി എസ്
• സുമ എ എസ്
• ഷാലറ്റ് ആർ
• സിസ്റ്റർ ആഗ്നസ്
• മിനി വർഗ്ഗീസ് എൽ എൽ എഫ്
• കൺമണി ഡി
സംഗീതം അദ്ധ്യാപിക

ഷീബാ ബാബു എ ഇ

ലോവർ പ്രൈമറി അദ്ധ്യാപകർ
• മേരി സുനില
• മേരി ജോയ്സ്
• ജെൻസി
• മറിയം ചാർലി
• ഷീജാ ക്ലമന്റ്
• നിന്ധു എ എം
• ഷീബാറാണി
• സുനിത സി
• അജിത എ എൽ
• അനറ്റ് സനോ റൂബൻ
• ഡയാനാ ഫ്രാൻസിസ്
• സിസി ലോററ്റ് ജെ
• രഹന
• ഷീല എസ്
• സുജ ടി എം
• മേരി മാഗ്ദലൈൻ പി ജെ
• ഈശോകുമാരി എം